Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡ് തകര്‍ത്തെറിഞ്ഞ ടൂറിസം; ബീച്ചിനെ ആശ്രയിച്ചു ജീവിക്കുന്നവരും പട്ടിണിയില്‍

ജില്ലയിലെ ടൂറിസം രംഗം ഉണര്‍വിന്റെ പാതയിലേക്ക് ചുവടുവയ്‌ക്കുമ്പോഴാണ് കൊവിഡ് പിടിമുറുക്കിയത്. ജില്ലയിലെ കാപ്പില്‍ ബീച്ച്, ചടയമംഗലം ജടായു പാറ, പാലരുവി, മീന്‍പിടിപ്പാറ ടൂറിസം, മണ്‍ട്രോതുരുത്ത്, അഴീക്കല്‍ ബീച്ച്, കൊല്ലം ബീച്ച്, ശാസ്താംകോട്ട കായല്‍ ടൂറിസം എന്നിവയെല്ലാം പുതിയൊരു നാളെ പ്രതീക്ഷിച്ചിരിക്കുകയാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 23, 2021, 04:45 pm IST
inKollam

കൊല്ലം: ഉല്ലാസ യാത്രകളും സായംസന്ധ്യകളിലെ ബീച്ച് സന്ദര്‍ശനവും മലയാളിയുടെ ജീവിതചര്യയില്‍ ഇടം നേടിയിട്ട് കാലങ്ങളായി. പ്രതീക്ഷയുടെ നല്ല നാളുകള്‍ സ്വപ്‌നം കണ്ട് വീടകങ്ങളില്‍ ഒതുങ്ങുമ്പോള്‍ കൊവിഡ് കാരണം പട്ടിണിയിലായതില്‍ വിനോദസഞ്ചാര മേഖലയും ഉള്‍പ്പെടുന്നു. ജില്ലയിലെ ടൂറിസം രംഗം ഉണര്‍വിന്റെ പാതയിലേക്ക് ചുവടുവയ്‌ക്കുമ്പോഴാണ് കൊവിഡ് പിടിമുറുക്കിയത്. ജില്ലയിലെ കാപ്പില്‍ ബീച്ച്, ചടയമംഗലം ജടായു പാറ, പാലരുവി, മീന്‍പിടിപ്പാറ ടൂറിസം, മണ്‍ട്രോതുരുത്ത്, അഴീക്കല്‍ ബീച്ച്, കൊല്ലം ബീച്ച്, ശാസ്താംകോട്ട കായല്‍ ടൂറിസം എന്നിവയെല്ലാം പുതിയൊരു നാളെ പ്രതീക്ഷിച്ചിരിക്കുകയാണ്.

നല്ലകാലം അകലെ…

രാജ്യത്തെ ആദ്യത്തെ പെന്റഗണ്‍ ലൈറ്റ് ഹൗസ് വലിയഴീക്കലില്‍ ട്രയല്‍ റണ്‍ നടത്തിയതോടെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തേണ്ട ബീച്ചായിരുന്നു അഴീക്കല്‍. ആളൊഴിഞ്ഞ നിലയില്‍ ഇപ്പോള്‍ ബീച്ചിനെ ആശ്രയിച്ചു ജീവിക്കുന്നവരും പട്ടിണിയില്‍ തന്നെ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് മാസം മാത്രം നിയന്ത്രണങ്ങളോടെയാണ് പ്രവര്‍ത്തിച്ചത്.  വലിയഴീക്കല്‍-അഴീക്കല്‍ പാലം തുറക്കുന്നതോടെ പുതിയ ടൂറിസം സര്‍ക്യൂട്ട് വരുമെന്ന പ്രതീക്ഷയും ആളുകള്‍ക്കുണ്ട്. ടൂറിസം പ്രധാന വരുമാനമാര്‍ഗമായ മണ്‍ട്രോതുരുത്തിനെ അധികൃതര്‍ മറന്ന സ്ഥിതിയിലാണ്. ഹോംസ്റ്റേ ആണ് പ്രധാനമായും ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ 4 മാസത്തിലധികമായി ആരും ഈ പ്രദേശത്തേക്ക് എത്തുന്നില്ല എന്നാണ് തുരുത്ത് നിവാസികള്‍പറയുന്നത്.

തുറക്കാന്‍ സര്‍വസജ്ജം

കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുക എന്ന വലിയ ദൗത്യത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നമ്മള്‍. കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മുറയ്‌ക്ക് അപ്പോള്‍ തന്നെ തുറക്കാന്‍ സജ്ജമാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍. നല്ലൊരു നാളെക്കായി നമുക്കും കാത്തിരിക്കാം.  

എം.ആര്‍. ജയഗീത, ഡിടിപിസി സെക്രട്ടറി

Tags: ടൂറിസംcovidkollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.