Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു

യോഗ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും ചിന്തകള്‍ക്ക് ബലംകൂട്ടാന്‍ ഉപകരിക്കുമെന്നും അങ്ങിനെയെങ്കില്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഴാമത്അന്താരാഷ്‌ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 03:53 pm IST
inIndia

 ന്യൂദല്‍ഹി: യോഗ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും ചിന്തകള്‍ക്ക് ബലംകൂട്ടാന്‍ ഉപകരിക്കുമെന്നും അങ്ങിനെയെങ്കില്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഴാമത്അന്താരാഷ്‌ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ് മഹാമാരിയെതുടര്‍ന്ന് ലോകം യോഗാപാരമ്പര്യത്തെ കുറെക്കൂടി ബഹുമാനത്തെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് മുന്നണിപ്പോരാളികളെയും ഡോക്ടര്‍മാരെയും കാണുമ്പോള്‍ അവര്‍ യോഗ വൈറസിനെ പ്രതിരോധിക്കുന്ന കവചകമായി പ്രവര്‍ത്തിക്കുമെന്ന് പറയുന്നു. അവര്‍ യോഗയെ സ്വരക്ഷയ്‌ക്ക് മാത്രമല്ല,രോഗികളെ രക്ഷിക്കാനും ഉപയോഗിക്കുന്നു. ഇന്ന് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗികളെ യോഗ പഠിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ കാണുന്നു,’ അദ്ദേഹം പറഞ്ഞു.

‘കോവിഡ് മഹാമാരിക്കാലത്ത് മെഡിക്കല്‍ ശാസ്ത്രം രോഗപ്രതിരോധശേഷിയ്‌ക്ക് എറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് കൈവരിക്കുന്നതില്‍ യോഗ പ്രധാനമാണ്. പ്രതിരോധശേഷിയുടെ കാര്യത്തില്‍ യോഗ കൊണ്ടുവരുന്ന പോസിറ്റീഫ് ഫലങ്ങളും നേട്ടങ്ങളും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് കുട്ടികളെ ഒരല്‍പനേരം യോഗ ചെയ്യാന്‍ അനുവദിക്കണം,’ പ്രധാനമന്ത്രി പറഞ്ഞു.

അദ്ദേഹം തമിഴ് സന്യാസി തിരുവള്ളുവരുടെ വരികളും ഉദ്ധരിച്ചു. ഒരു രോഗത്തിന് ചികിത്സ നിശ്ചയിക്കുന്നതിന് മുന്‍പ് ആ രോഗത്തിന്റെ വേരുകള്‍ കണ്ടെത്തണമെന്ന തിരുവള്ളുവരുടെ ചിന്തയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. യോഗയെ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കാന്‍ ഐക്യരാഷ്‌ട്രസഭയും ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് യോഗ ആപ് പുറത്തിറക്കുമെന്നും മോദി പറഞ്ഞു.  

‘അന്താരാഷ്‌ട്ര യോഗദിനം വേണമെന്ന് ഐക്യരാഷ്‌ട്രസഭയോട് അഭ്യര്‍ത്ഥിക്കുമ്പോള്‍ യോഗാശാസ്ത്രത്തെ ലോകം മുഴുവന്‍ എത്തിക്കുക എന്ന ചിന്തയായിരുന്നു. ആപ് വരുന്നതോടെ ഇക്കാര്യത്തില്‍ പുതിയൊരു പ്രധാന ചുവടുവെയ്‌പ് നടത്തുകയാണ്. മൊബൈല്‍ യോഗ ആപില്‍ യോഗ പരിശീലനത്തിന്റെ വീഡിയോകള്‍ ലോകത്തിന്റെ വിവിധ ഭാഷകളില്‍ ലഭ്യമാക്കും. ഇത് ഒരു ലോകം, ഒരു ആരോഗ്യം എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കും,’ മോദി ചൂണ്ടിക്കാട്ടി.

Tags: യോഗംയുഎസ്യുഎന്‍അന്താരാഷ്ട്ര യോഗദിനംയോഗാദിനംയോഗ ആപ്മൊബൈല്‍ യോഗ ആപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Athletics

യുഎസ് ക്ലാസിക്കില്‍ നേട്ടം; തിരിച്ചുവരവ് ഗംഭീരമാക്കി ബൈല്‍സ്

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.