Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീങ്ങള്‍ക്കെതിരെ സംഘടിത അപവാദ പ്രചരണം നടക്കുന്നു; ‘ലൗ ജിഹാദ്’ പ്രചരണത്തില്‍ ക്രൈസ്തവ പുരോഹിതര്‍ വീണുപോകുന്നു: എഎം ആരിഫ് എംപി

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് നിലവില്‍ മുസ്ലീങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ ഒന്നും ഹനിക്കാതെ തന്നെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുമെന്ന് എംപി പറഞ്ഞു. മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് മോഡറേറ്ററായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 01:42 pm IST
inKerala

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പേരില്‍ മുസ്ലിം സമുദായത്തിനെതിരായി സംഘടിതമായ അപവാദ പ്രചരണങ്ങള്‍ നടക്കുകയാണെന്ന് എ.എം. ആരിഫ് എംപി. അപൂര്‍വ്വം ചില ക്രൈസ്തവ പുരോഹിതര്‍ ഇതില്‍ വീഴുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ചില ക്രൈസ്തവ പുരോഹിതര്‍ ചര്‍ച്ച നടത്തുന്ന സ്ഥിതി വരെയുണ്ടായെന്നും ആരിഫ് ആരോപിച്ചു.  

കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആണ് ഇവര്‍ നടത്തുന്നത്.  ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം മറ്റു സമുദായങ്ങള്‍ക്ക്  കൊടുക്കുകയാണെന്നും മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുകയാണെന്നും മറ്റും വ്യാപകമായ ദുഷ്പ്രചാരണങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത്. ലൗ ജിഹാദ് ആരോപണവും ഇതിന്റെ ഭാഗമായി നടക്കുന്നുവെന്നും ആരിഫ് പറഞ്ഞു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് നിലവില്‍ മുസ്ലീങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ ഒന്നും  ഹനിക്കാതെ തന്നെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുമെന്ന് എംപി പറഞ്ഞു. മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് മോഡറേറ്ററായിരുന്നു.

Tags: ന്യൂനപക്ഷംഎ എം ആരിഫ്ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂനപക്ഷ ഉന്നമനം: കേന്ദ്രം മൂന്നുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് അനുവദിച്ചത് 129.93 കോടി

India

‘ഏക സിവില്‍ നിയമം യുഎസില്‍ ഉണ്ട്; അവിടെ അത് അംഗീകരിക്കുന്ന മതവിഭാഗങ്ങള്‍ ഇവിടെ പ്രശ്നമുണ്ടാക്കുന്നതെന്തിന്?’ -ലാല്‍പുര

India

കര്‍ണ്ണാടകയില്‍ ജൈനസന്യാസിയെ പൊട്ടക്കിണറ്റില്‍ കൊന്നുതള്ളിയ പ്രതികളുടെ പേര് വെളിപ്പെടുത്താത്തതില്‍ ദുരൂഹതയെന്ന് പ്രഹ്ലാദ് ജോഷി

Kerala

ഏകീകൃത സിവില്‍ കോഡിനെതിരെ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സി പി എം; ലക്ഷ്യം ന്യൂനപക്ഷങ്ങളില്‍ ഭീതി സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ്

India

പ്രിയ ഒബാമ…താങ്കള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഈ കഥ അറിയണം….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.