Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയ ഒബാമ…താങ്കള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഈ കഥ അറിയണം….

ഉത്തര്‍പ്രദേശില്‍ എല്ലാ വീടുകളിലും വൈദ്യുതി നല്‍കുമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനുകളെപ്പോലും ജനസേവനത്തിനായി ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം ബുലന്ദ് ശഹര്‍ പൊലീസ് 70വയസ്സായ നൂര്‍ജ്ജഹാന്റെ വീട്ടില്‍ വൈദ്യുതി എത്തിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 10:06 pm IST
inIndia

ലഖ്നൗ:ഉത്തര്‍പ്രദേശില്‍ എല്ലാ വീടുകളിലും വൈദ്യുതി നല്‍കുമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനുകളെപ്പോലും ജനസേവനത്തിനായി ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം ബുലന്ദ് ശഹര്‍ പൊലീസ് 70വയസ്സായ നൂര്‍ജ്ജഹാന്റെ വീട്ടില്‍ വൈദ്യുതി എത്തിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.  

ബുലന്ദ് ശഹര്‍ പൊലീസ് മിഷന്‍ ശക്തി പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനിടയിലാണ് അവിടുത്തെ വിധവയായ നൂര്‍ജഹാന്‍ തന്റെ വീട്ടില്‍ വൈദ്യുതിയില്ലെന്നും അതിലൂടെ വെളിച്ചം വീട്ടിലെത്തണമെന്നത് വലിയ മോഹമാണെന്ന് അറിയിക്കുകയും ചെയ്തത്. എഎസ് പി അനുകൃതി ശര്‍മ്മയും എസ് പി സുരേന്ദ്രനാഥ് തിവാരിയും ചേര്‍ന്ന് ഒരാഴ്ചയ്‌ക്കകം നൂര്‍ജഹാന്റെ മോഹം നടപ്പാക്കുമെന്ന് ഉറപ്പ് കൊടുത്തു. 

യുപി പൊലീസ് വിധവയായ 70കാരി നൂര്‍ജഹാന്റെ ഒരേയൊരു അഭിലാഷമായ വൈദ്യുതി വെളിച്ചം വീട്ടിലേക്കെത്തിക്കുന്നതിന്റെ വീഡിയോ കാണാം:

ഒരാഴ്ചയ്‌ക്കകം നൂര്‍ജഹാന്റെ വീട്ടില്‍ വൈദ്യുതി എത്തി. ഇപ്പോള്‍ നൂര്‍ജഹാന്റെ വീട്ടില്‍ വൈദ്യുതി എത്തുന്നതും എഎസ് പി അനുകൃതി ശര്‍മ്മ ഒരു ഫാന്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുകയും നൂര്‍ജഹാന്റെ മുഖം സന്തോഷത്താല്‍ നിറയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

ഇക്കഴിഞ്ഞ ദിവസം യുഎസ് സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണമില്ലെന്ന രീതിയില്‍ മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ വിമര്‍ശിച്ചിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം യുപി പൊലീസ് നടത്തുന്ന ദൗത്യത്തെക്കുറിച്ച് ബരാക് ഒബാമ കേട്ടിരുന്നെങ്കില്‍ ഇങ്ങിനെ പറയില്ലായിരുന്നു. യുപി പൊലീസ് തന്നെ വൈദ്യുതി ഇല്ലാത്ത വീടുകളില്‍ വൈദ്യുതി എത്തിച്ച് കൊടുക്കുകയാണ്.  യോഗിയുടെ വാഗ്ദാനമായ എല്ലാ വീടുകളിലും വൈദ്യുതി എന്ന ദൗത്യം പൂര്‍ത്തിയാക്കുക മാത്രമാണ് യുപി പൊലീസിന്റെ ലക്ഷ്യം. യോഗി ആദിത്യനാഥ് നല്‍കുന്ന പല വാഗ്ദനങ്ങളില്‍ ഒന്ന് മാത്രമാണ് വൈദ്യുതി എല്ലാ വീടുകളിലും എത്തിക്കല്‍. 

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്ന്യൂനപക്ഷംSocial Mediaയുഎസില്‍ മോദിഒബാമഎഎസ് പി അനുകൃതി ശര്‍മ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.