Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ജോലി ഉപേക്ഷിച്ച് യോഗ പരിശീലകരായി; യോഗാ പാഠങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ അയൂര്‍തീരം യോഗാ പഠനകേന്ദ്രം സ്ഥാപിച്ചു; യോഗസാധന ഇവര്‍ക്ക് കുടുംബകാര്യം

ചിന്മയാമിഷനില്‍ നിന്നുള്ള യോഗാ പഠനം അനിതയ്‌ക്ക് പിന്നീട് ജീവിതമായി മാറുകയായിരുന്നു. ഇരുവരും ജോലി ഉപേക്ഷിച്ച് യോഗാ ക്ലാസ്സുകള്‍ തുടങ്ങി.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jun 21, 2021, 10:10 am IST
in Health

മട്ടാഞ്ചേരി: സ്വയം സാധനയ്‌ക്കൊപ്പം രമേശിനും കുടുംബത്തിനും യോഗാസനം ജീവിതവും കുടുംബകാര്യം കൂടിയാണ്. ഭാര്യ അനിതയും മകള്‍ അനുഷ്‌കയും ഒത്തു ചേരുന്നതോടെ ഫോര്‍ട്ടുകൊച്ചിയിലെ അമരാവതി ‘അയൂര്‍ തീരം’ യോഗയുടെ ആവേശമായി മാറും. കൊവിഡ് കാലത്തും ഓണ്‍ലൈന്‍ പഠനങ്ങള്‍ നടത്തി ഇവര്‍ യോഗ പരിശീലന പഠനത്തില്‍ ആഗോള ശ്രദ്ധേയരാകുകയാണ്. ജോലിക്കൊപ്പം കാല്‍ നുറ്റാണ്ടായി യോഗാ പഠന-പരിശീലനത്തിലായിരുന്ന അനിതയുമൊത്തുള്ള വിവാഹമാണ് സാമൂഹ്യ പ്രവര്‍ത്തകനായ രമേശ് അമരാവതിയെ യോഗയിലെത്തിച്ചത്.  

അനുഷ്‌ക യോഗാ പരിശീലനത്തില്‍

ഒപ്പം സ്‌കൂള്‍ക്കും സാമുഹ്യ കേന്ദ്രങ്ങളിലും സൗജന്യ നിരക്കില്‍ പഠനങ്ങളും നടത്തുന്നു. ഹഠയോഗ ശൈലിയാണ് ഇവരുടേത്. വ്യായാമ മുറയില്‍ തുടങ്ങി പ്രാണായാമവും സാധനയുമുണ്ട്. യോഗാ ക്ലാസുകളില്‍ സ്ത്രീകളാണ് ഏറെയുമെത്തുന്നതെന്ന് അനിത രമേശ് പറഞ്ഞു. യോഗാ ദിനാചരണ പ്രചരണത്തോടെ യോഗ സാധനയ്‌ക്ക് പ്രിയവും പ്രാധാന്യവുമേറി. പോലീസ് 

ചിന്മയാമിഷനില്‍ നിന്നുള്ള യോഗാ പഠനം അനിതയ്‌ക്ക് പിന്നീട് ജീവിതമായി മാറുകയായിരുന്നു. ഇരുവരും ജോലി ഉപേക്ഷിച്ച് യോഗാ ക്ലാസ്സുകള്‍ തുടങ്ങി. കൊച്ചിയിലെത്തുന്ന വിദേശികള്‍ക്ക് യോഗാ പാഠങ്ങള്‍ പകര്‍ന്ന് നല്കി അയൂര്‍തീരം യോഗാ പഠനകേന്ദ്രവും ആരംഭിച്ചു.  പ്രഭാതത്തില്‍ രക്ഷിതാക്കളുടെ യോഗാ പരിശീലനം കണ്ടതോടെ മകള്‍ അനുഷ്‌കയും അവര്‍ക്കൊപ്പമെത്തി. ഒന്നര പതിറ്റാണ്ടിനകം ആയിരത്തിലേറെ വിദേശികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യോഗാസനം പഠിപ്പിച്ച അയൂര്‍തീരം ഇന്ന് ജര്‍മ്മനി, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കായി  ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.  

ഉദ്യോഗസ്ഥര്‍ അടക്കം യോഗപരിശീലനത്തില്‍ ഇപ്പോള്‍ സജീവമാണ്. മാറുന്ന ജീവിത ശൈലിയില്‍ ആരോഗ്യ പരിപാലനത്തിനൊപ്പം മാനസികശാക്തീകരണത്തിലും നല്കുന്ന മാറ്റങ്ങള്‍ യോഗയെ  ലോകപ്രശസ്തവുമാക്കുകയാണെന്ന് ഇരുവരും പറഞ്ഞു.

Tags: യോഗംകുടുംബംഅന്താരാഷ്ട്ര യോഗദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.