Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

‘എസ് രമേശന്‍ നായര്‍ ദേശീയതയുടെ സമന്വയം; തപസ്യയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചത് കൈരളിയുടെ ഭാഗ്യം’; വിടപറഞ്ഞത് തപസ്വിയായ കവിയെന്ന് ആര്‍എസ്എസ്

പലരും കവിതയുടെ ഉറവ വറ്റുന്ന കാലത്താണ് പൊതുരംഗത്തേക്ക് വന്നിരുന്നുതെങ്കിലും രമേശന്‍ നായര്‍ കവിത തുളുമ്പി നിന്ന കാലത്ത് തന്നെ തപസ്യ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചത് കൈരളിയുടെ ഭാഗ്യമായിരുന്നു. ശ്രീനാരായണ ദര്‍ശനത്തെ ഗുരുപൗര്‍ണമിയെന്ന കാവ്യത്തിലൂടെ മലയാളിക്ക് സമര്‍പ്പിച്ച കവിയുടെ ഓര്‍മ്മ മലയാളി ഉള്ളകാലത്തോളം നിലനില്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 08:54 pm IST
inParivar

കൊച്ചി:പ്രസിദ്ധ കവിയും ഗാനരചയിതാവും തപസ്യ കലാ സാഹിത്യ വേദിയുടെ മുന്‍ അദ്ധ്യക്ഷനുമായ എസ് രമേശന്‍ നായരുടെ നിര്യാണം അവിചാരിതമായിരുന്നുവെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വരന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഒരായുസിന്റെ തപസ് കൊണ്ട് സാദ്ധ്യമാകുന്ന കവിതകളായിരുന്നു അദ്ദേഹത്തിലൂടെ മലയാളത്തിന് ലഭിച്ചത്. അതിഗഹനമായ ആര്‍ഷജ്ഞാനം അദ്ദേഹത്തിന്റെ കൃതികളിലൂടെ മലയാളിക്ക് ലളിതമായി വായിക്കാന്‍ കഴിഞ്ഞു.  

തിരുക്കുറലിന്റെയും ചിലപ്പതികാരത്തിന്റെയും പരിഭാഷയിലൂടെ അദ്ദേഹം ചെയ്തത് ദേശീയതയുടെ സമന്വയമായിരുന്നു. എസ് രമേശന്‍ നായര്‍ തപസ്യ അദ്ധ്യക്ഷനായിരുന്ന സമയത്ത് നിരവധി വേദികളില്‍ ചെയ്ത പ്രഭാഷണങ്ങളും കേസരിയിലും ജന്മഭൂമിയിലുമടക്കം എഴുതിയ നിരവധി കവിതകളും ലേഖനങ്ങളും കാലത്തിന്റെ ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായിരുന്നു. പലരും കവിതയുടെ ഉറവ വറ്റുന്ന കാലത്താണ് പൊതുരംഗത്തേക്ക് വന്നിരുന്നുതെങ്കിലും രമേശന്‍ നായര്‍ കവിത തുളുമ്പി നിന്ന കാലത്ത് തന്നെ തപസ്യ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചത് കൈരളിയുടെ ഭാഗ്യമായിരുന്നു. ശ്രീനാരായണ ദര്‍ശനത്തെ ഗുരുപൗര്‍ണമിയെന്ന കാവ്യത്തിലൂടെ മലയാളിക്ക് സമര്‍പ്പിച്ച കവിയുടെ ഓര്‍മ്മ മലയാളി ഉള്ളകാലത്തോളം നിലനില്‍ക്കും. അദ്ദേഹം പറഞ്ഞു.

Tags: ആര്‍എസ്എസ്S Ramesan Nairരാഷ്ട്രീയ സ്വയംസേവക സംഘംസ്വയംസേവകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ
Varadyam

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

Kerala

സേവനത്തിന്റെ അപൂർവ്വ മാതൃകയായി മുരളീധര പൈയും കുടുംബവും; വീടും സ്ഥലവും സേവാഭാരതിക്ക് കൈമാറി

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആധികാരിക രേഖകള്‍

ആര്‍എസ്എസ്സിന്റെ കേരളത്തിലെ പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗമായ
'രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍' മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവനില്‍ നിന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങുന്നു. സ്വാമി വിവിക്താനന്ദ സരസ്വതി, പി. നാരായണന്‍ സമീപം
Kerala

സ്വഭാവ രൂപീകരണത്തില്‍ ആര്‍എസ്എസ് മുഖ്യ പങ്ക് വഹിക്കുന്നു: സി. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.