Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധിയ്‌ക്ക് നേതൃത്വം ചുമക്കാനുള്ള കരുത്തില്ല, വയനാട്ടിലെ എംപി സീറ്റ് മുന്നോട്ട് കൊണ്ടുപോകുന്നതിലും രാഹുല്‍ പരാജയം: അസം കോണ്‍ഗ്രസ് എംഎല്‍എ

രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെ അടിമുടി വിമര്‍ശനവുമായി അസമിലെ രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി. 'രാഹുല്‍ ഗാന്ധി നേതൃത്വം തോളിലേന്താനുള്ള കരുത്തില്ല. അദ്ദേഹം തലപ്പത്തിരുന്നാല്‍ കോണ്‍ഗ്രസ് മുന്നേറില്ല. കേരളത്തിലെ സ്വന്തം എംപി സീറ്റ് തന്നെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തോറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 04:29 pm IST
inIndia

ഗുവാഹത്തി: രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെ അടിമുടി വിമര്‍ശനവുമായി അസമിലെ രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി.  

‘രാഹുല്‍ ഗാന്ധി നേതൃത്വം തോളിലേന്താനുള്ള കരുത്തില്ല. അദ്ദേഹം തലപ്പത്തിരുന്നാല്‍ കോണ്‍ഗ്രസ് മുന്നേറില്ല.  കേരളത്തിലെ സ്വന്തം എംപി സീറ്റ് തന്നെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തോറ്റു. രാഹുലിനെ ജനങ്ങള്‍ക്ക് ഇഷ്ടമല്ല,’ അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം മോശമാണെന്നും  ആ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് സ്ഥാനം നല്‍കുന്നതിലുള്ള കോണ്‍ഗ്രസിന്റെ വിമുഖതയെയും അദ്ദേഹം കുറ്റപ്പെടുത്തി.  

മരിയാന എല്‍എസി നിയോജകമണ്ഡലത്തില്‍ നിന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച കുര്‍മി എംഎല്‍എ പദവിയും വെള്ളിയാഴ്ച രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കി.

‘ഞാന്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചയാളാണ്. ഏറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് സേവകനാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ കോണ്‍ഗ്രസ് യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നില്ല. ദല്‍ഹിയിലെ ഹൈക്കമാന്‍റും ഗുവാഹത്തിയിലെ നേതാക്കളും വയസ്സായ നേതാക്കള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ ഇക്കുറി സാധ്യതയുണ്ടെന്നും എ ഐയുഡിഎഫുമായി (മുസ്ലിം പാര്‍ട്ടി) കൂട്ടുകൂടുന്നത് വലിയ അബദ്ധമായിരിക്കുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. അത് സംഭവിച്ചു,’ കുര്‍മി പറഞ്ഞു.

126 അംഗ അസം നിയമസഭയില്‍ 75 സീറ്റുകള്‍ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയത്. ബിജെപി ഒറ്റയ്‌ക്ക് 60 സീറ്റുകളില്‍ വിജയിച്ചു. ബിജെപി സഖ്യകക്ഷികളായ അസം ഗണപരിഷത്, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി, ലിബറല്‍ എന്നിവ യഥാക്രമം ഒമ്പതും ആറും സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 29 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് സഖ്യകക്ഷിയായ എ ഐയുഡിഎഫ് 16ഉം ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ട് നാലും സീറ്റുകളില്‍ വിജയിച്ചു.

Tags: രാഹുല്‍ഗാന്ധി നേതൃത്വംRahul GandhibjpMPഅസംഹിമന്ത ബിശ്വ ശര്‍മഅസം നിയമസഭാ തെരഞ്ഞെടുപ്പ് 2021രുപ്‌ജ്യോതി കുര്‍മി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.