Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തിരുനെല്ലിയില്‍ കാട്ടാന ശല്യം രൂക്ഷം; ഓട്ടോറിക്ഷ ഭാഗികമായി തകർത്തു, ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്ക്

റോഡില്‍ നില്‍ക്കുന്ന അനയെക്കണ്ട് ഓട്ടോ തിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കോമത്ത് സുരേഷ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 10:15 am IST
inWayanad
തിരുനെല്ലി പഞ്ചായത്ത് വെള്ളാംചേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു

തിരുനെല്ലി പഞ്ചായത്ത് വെള്ളാംചേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് വെള്ളാംചേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു. രാവിലെ പനവല്ലിയില്‍ നിന്നും മലയില്‍ ശ്യാമള എന്ന രോഗിയുമായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് ഭാഗികമായി തകര്‍ത്തത്.

 റോഡില്‍ നില്‍ക്കുന്ന അനയെക്കണ്ട് ഓട്ടോ തിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കോമത്ത് സുരേഷ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ഓട്ടോയിലുണ്ടായിരുന്ന ശ്യമളയെ പ്രാധമിക ചികില്‍സ നല്‍കി വിട്ടയച്ചു. 

വന്യമൃഗശല്യം രൂക്ഷമായ പനവല്ലി വെള്ളാം ചേരി മേഖലയില്‍പ്പെട്ട ഇതേ സ്ഥലത്ത് വെച്ച് ഇതിന് മുമ്പ് ഒരു ജീപ്പും സ്‌കൂട്ടിയും ആക്രമിക്കപ്പെട്ടു.  രണ്ട് വര്‍ഷം മുമ്പ് കുഞ്ഞന്‍ എന്ന ആദിവാസി യുവാവ് ആനയുടെ കുത്തേറ്റ് മരിച്ചതും ഈ പരിസരത്ത് വെച്ചാണ്. കാലങ്ങളായി വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ കഷ്ടപ്പെടുന്ന  പനവല്ലിക്കാര്‍ക്ക് കാണിക്കാനുള്ള ഉത്തമോദാഹരണമാണ് കാട്ടുപോത്തിന്റെ ആക്രമണത്താല്‍ ഒരു കണ്ണു നഷ്ടപ്പെട്ട കൊച്ചു കുന്നേല്‍ ശ്യാമള. 

ഇവിടങ്ങളിലെ എസ്‌റ്റേറ്റുകളില്‍ വൈദ്യൂത കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഭാരിച്ച മുതല്‍മുടക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ഇവിടത്തുകാര്‍ പല രീതിയിലുള്ള സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്തു നിന്നും ശാശ്വതപരിഹാരത്തിനായി യാതോരുവിധ നടപടിയുമെടുത്തിട്ടില്ല.

Tags: attackaaThirunelli
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.