Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി ട്രോഫി മത്സരങ്ങളില്‍ കര്‍ണാടകയുടെ വിജയശില്പി; ഇടം കൈയ്യന്‍ ഓള്‍റൗണ്ടര്‍ ബി. വിജയകൃഷ്ണ അന്തരിച്ചു; വിജിക്ക് വിട നല്‍കി ക്രിക്കറ്റ് ലോകം

1968ല്‍ നടന്ന ഹൈദരാബാദിനെതിരായുള്ള വിജിയുടെ ആദ്യ രഞ്ജി മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും, മദ്രാസിനെതിരെയുള്ള കളിയില്‍ ആറു വിക്കറ്റുകളും വീഴ്‌ത്തിയതോടെ ദക്ഷിണേന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വിജി എന്ന താരോദയം സംഭവിച്ചു. പിന്നീട് കര്‍ണാടകത്തിനു വേണ്ടി പല മത്സരങ്ങളിലും തിളങ്ങിയെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് കടക്കുന്നതിനായി വിജിക്ക് സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 07:32 pm IST
in Cricket

 ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന ക്രിക്കറ്റ് താരം ബി വിജയകൃഷ്ണ (71) ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഇടംകൈയന്‍ സ്പിന്നറും, ഓള്‍റൗണ്ടറുമായ വിജയകൃഷ്ണയെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് 15 വര്‍ഷത്തെ വ്യതിരിക്തമായ ക്രിക്കറ്റ് ജീവിതത്തില്‍ 80 ഫസ്റ്റ് ക്ലാസും, രണ്ട് ലിസ്റ്റ് ‘എ’ മത്സരങ്ങളും കളിച്ചിട്ടുണ്ട്. 

ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 194 വിക്കറ്റ് നേടുകയും രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 2,297 റണ്‍സ് (25.8 ശരാശരിയില്‍) നേടിയിട്ടുമുണ്ട്. സുഹൃത്തുക്കള്‍ക്കിടയില്‍ വിജി എന്നറിയപ്പെട്ടിരുന്ന വിജയകൃഷ്ണ 70കളില്‍ രഞ്ജി ട്രോഫി കിരീടങ്ങള്‍ നേടിയ കര്‍ണാടക ടീമിന്റെ ഭാഗമായിരുന്നു. എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും കര്‍ണാടക ക്രിക്കറ്റ് ടീം നേടിയ പല വിജയങ്ങളിലും ഇടത് കൈയ്യന്‍ ഓള്‍റൗണ്ടര്‍ പ്രധാന പങ്കുവഹിച്ചു. 1949 ഒക്ടോബര്‍ 12 ന് ജനിച്ച വിജി, 1960കളില്‍ പ്രമുഖ ക്രിക്കറ്റ് താരം കെ. നാഗഭൂഷണിന്റെ ശിഷ്യനായിരുന്നു.

 1968ല്‍ നടന്ന ഹൈദരാബാദിനെതിരായുള്ള വിജിയുടെ ആദ്യ രഞ്ജി മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും, മദ്രാസിനെതിരെയുള്ള കളിയില്‍ ആറു വിക്കറ്റുകളും വീഴ്‌ത്തിയതോടെ ദക്ഷിണേന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വിജി എന്ന താരോദയം സംഭവിച്ചു. പിന്നീട് കര്‍ണാടകത്തിനു വേണ്ടി പല മത്സരങ്ങളിലും തിളങ്ങിയെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് കടക്കുന്നതിനായി വിജിക്ക് സാധിച്ചില്ല. ഒട്ടേറെ കഴിവുകള്‍ ഉണ്ടായിട്ടും, ലോകോത്തര സ്പിന്‍ ജോഡികളായ ബി.എസ്. ചന്ദ്രശേഖര്‍, ഇ.എന്‍.എസ്. പ്രസന്ന എന്നിവരുടെ ആധിപത്യം കാരണം സൗത്ത് സോണിലേക്ക് മാത്രമായി വിജിയുടെ ക്രിക്കറ്റ് ജീവിതം ഒതുങ്ങുകയായിരുന്നു. 

1975-76 സീസണില്‍ മഹാരാഷ്‌ട്രക്കെതിരായി ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടിയ വിജി പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം ബീഹാറിനെതിരെ ഒരു സെഞ്ച്വറി കൂടി നേടി. 1971ല്‍ സെന്‍ട്രല്‍ കോളേജ് മൈതാനത്ത് നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ വിജിയുടെ കളി കാണുന്നതിനായി എത്തിയത് പതിനായിരങ്ങളായിരുന്നു. 70കളുടെ അവസാനത്തില്‍ രാജസ്ഥാനോട് ഏറ്റുമുട്ടി കാലിനു പരിക്കേറ്റിട്ടും, അര്‍ദ്ധസെഞ്ച്വറിയോടെ ക്രീസില്‍ നിന്നും പുറത്തേക്ക് വന്ന വിജി കാണികള്‍ക്ക് എന്നും ഹരമായിരുന്നു. 1982-83ല്‍ ബോംബെയ്‌ക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിനു ശേഷം അദ്ദേഹം വിരമിച്ചു. സംസ്ഥാന മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുനില്‍ ജോഷി, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Tags: cricketകര്‍ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.