Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ബിജെപി അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളില്‍ ഏറ്റവും പ്രചാരമുള്ള ഇന്ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടി

എഴുപത്തിയഞ്ച് ശതമാനം പേര്‍ തങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങളോട് യോജിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 09:18 pm IST
in BJP

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളില്‍ ഏറ്റവും പ്രചാരമുള്ള ഇന്ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ആണെന്ന് പുതിയ സര്‍വ്വേ ഫലം.

സര്‍വ്വേയില്‍  പങ്കെടുത്ത ഇന്ത്യന്‍-അമേരിക്കക്കാരില്‍ മുപ്പത്തിരണ്ട് ശതമാനം പേരും ബിജെപിയുടെ നയങ്ങളെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട്  12 ശതമാനം മാത്രമാണ് ആഭിമുഖ്യം പ്രകടിപ്പിച്ചതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.  ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും  തങ്ങള്‍ക്ക് അടുപ്പം തോന്നുന്നില്ലെന്ന് 40 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു..സര്‍വേയില്‍ പങ്കെടുത്തവരില്‍ 54 ശതമാനം ഹിന്ദുക്കളും 3 ശതമാനം നിരീശ്വരവാദികളും  13 ശതമാനം മുസ്ലീങ്ങളും 11 ശതമാനം ക്രിസ്ത്യാനികളുമാണ്.

2020 ല്‍ ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വേ ((ഐഎഎഎസ്)അടിസ്ഥാനപ്പെടുത്തി  കാര്‍നെഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്, ജോണ്‍സ് ഹോപ്കിന്‍സ്, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.

യുഎസ് പൗരത്വമുള്ളതും ഇല്ലാത്തതുമായ 1,200 ഇന്ത്യന്‍-അമേരിക്കക്കാര്‍ സര്‍വേയില്‍ പങ്കെടുത്തു. യുഎസ് സെന്‍സസ് കമ്മ്യൂണിറ്റി സര്‍വേ പ്രകാരം 4.2 മില്യണ്‍ ഇന്ത്യന്‍ വംശജര്‍ അമേരിക്കയിലുണ്ട്. ഇവരില്‍ 2.6 മില്യണ്‍ യുഎസ് പൗരന്മാരാണ്.  1.2 മില്യണ്‍ യുഎസില്‍ ജനിച്ചവരും 1.4 മില്യണ്‍ പേര്‍ കുടിയേറ്റത്തിന് ശേഷം പൗരത്വം സ്വീകരിച്ചവരുമാണ്. 42 ശതമാനത്തിന് ഇന്ത്യന്‍ പൗരത്വമാണ് ഉള്ളത്.

ഇന്ത്യന്‍ അമേരിക്കക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ എന്ന തങ്ങളുടെ സ്വത്വത്തിന് ഉയര്‍ന്ന മൂല്യം കല്പിക്കുന്നുണ്ടെന്ന്  പഠനം പറയുന്നു.

എഴുപത്തിയഞ്ച് ശതമാനം പേര്‍ തങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങളോട് യോജിക്കുന്നതായി അഭിപ്രായപ്പെട്ടെങ്കിലും മറ്റുള്ളവര്‍ സര്‍ക്കാരിനെ ഒരു പരിധിവരെ വിമര്‍ശിച്ചു.

സര്‍വേ പ്രകാരം 49 ശതമാനം ഇന്ത്യന്‍-അമേരിക്കക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തെ അനുകൂലമായി വിലയിരുത്തി, ഇവരില്‍ 35 ശതമാനം പേര്‍ കടുത്ത മോദി ഭക്തരാണ്.

എന്നാല്‍, 22 ശതമാനം പേര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.

യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വേയിലും നിലവില്‍ കോവിഡ് കുതിപ്പിന് ശേഷവും  ഇന്ത്യക്കാരുടെ  മനോഭാവത്തില്‍ വലിയ വ്യത്യാസമുണ്ടായതായും പഠനത്തില്‍  കണ്ടെത്തി.

മതപരമായ ഭൂരിപക്ഷവാദം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പത്ത് ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. തീവ്രവാദവും ചൈനയും ഗൗരവമുള്ള വിഷയമായി ഏഴ് ശതമാനം പേര്‍ കാണുന്നു.

മോദിയെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടര്‍മാരെ നിശബ്ദരാക്കാന്‍ രാജ്യദ്രോഹ, മാനനഷ്ട നിയമങ്ങള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്തുകൊണ്ടും ഒരു വിഭാഗം അഭിപ്രായപ്രകടനം നടത്തി.

പൗരത്വ ഭേദഗതി നിയമത്തെ  സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം പേരും ഇതിനെ എതിര്‍ത്തു. ഇന്ത്യന്‍ – അമേരിക്കക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ഭാഷ ഹിന്ദിയാണ്-19 ശതമാനം, ഗുജറാത്തി 14 ശതമാനവും തെലുങ്ക് 10 ശതമാനവും തമിഴ് 9 ശതമാനവും ബംഗാളി, പഞ്ചാബി എന്നിവ  7 ശതമാനം വീതവുമാണ്.

സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം ഇന്ത്യന്‍-അമേരിക്കക്കാര്‍ കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു.  ആദ്യ തലമുറയ്‌ക്കും  രണ്ടാം തലമുറയ്‌ക്കും  അനുഭവത്തില്‍ വ്യത്യാസമുണ്ട്. യുഎസിലേക്ക് കുടിയേറിയ ഇന്ത്യന്‍-അമേരിക്കക്കാരില്‍ 59 ശതമാനം പേരും തങ്ങള്‍ വിവേചനം നേരിട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു, എന്നാല്‍ യുഎസില്‍ ജനിച്ച 36 ശതമാനം പേര്‍  കഴിഞ്ഞ വര്‍ഷം വിവേചനത്തിനത്തിന് ഇരയായെന്ന് പറഞ്ഞു

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

പുതിയ വാര്‍ത്തകള്‍

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.