Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സപ്ലൈകോ ഗോഡൗണ്‍ വീണ്ടും ചതുപ്പുസ്ഥലത്തേക്ക്

700 ചാക്കുകളിലധികം അരി, പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവയാണ് ഇല്ലാതായത്. അയത്തില്‍ ഡീസന്റ് മുക്കിലാണ് നിലവില്‍ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ മേല്‍ക്കൂരയ്‌ക്ക് ചോര്‍ച്ച ഉണ്ടെന്ന കാരണത്താലാണ് ഗോഡൗണ്‍ മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 15, 2021, 03:29 pm IST
in Kollam

കൊല്ലം: ഭക്ഷ്യസാധനങ്ങള്‍ നശിച്ചതിന്റെ പേരില്‍ രണ്ടാംകുറ്റി കായല്‍ പ്രദേശത്ത് നിന്നും മാറ്റിയ ഗോഡൗണ്‍ ഉദ്യോഗസ്ഥരുടെ താല്പര്യമനുസരിച്ച് തിരികെ എത്തിക്കാന്‍ നീക്കം.  രണ്ടാംകുറ്റിയില്‍ അഷ്ടമുടിക്കായലിന്റെ കൈത്തോടിനോട് ചേര്‍ന്ന സ്ഥലത്തായിരുന്നു സപ്ലൈകോയുടെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഈര്‍പ്പം തട്ടിയും വെള്ളം കയറിയും നിരവധി ഭക്ഷ്യസാധനങ്ങള്‍ ഇവിടെ നശിച്ചു. 

700 ചാക്കുകളിലധികം അരി, പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവയാണ് ഇല്ലാതായത്. അയത്തില്‍ ഡീസന്റ് മുക്കിലാണ് നിലവില്‍ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ മേല്‍ക്കൂരയ്‌ക്ക് ചോര്‍ച്ച ഉണ്ടെന്ന കാരണത്താലാണ് ഗോഡൗണ്‍ മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ വെള്ളം കയറുന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേട് നടത്താനാണെന്നും സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കാനാണെന്നും ആക്ഷേപമുണ്ട്.  

രണ്ടാംകുറ്റിയില്‍ കായല്‍ സമീപപ്രദേശമായതിനാല്‍ ഈര്‍പ്പം നില്‍ക്കുന്ന തറയാണ് ഗോഡൗണില്‍ ഉള്ളത്. ഇത് പരിഹരിക്കാന്‍ കൂട്ടാക്കാതെയാണ് അധികൃതര്‍ ഗോഡൗണ്‍ തിരികെ പഴയ സ്ഥലത്തേക്ക് തന്നെ മാറ്റുന്നത്. മുന്‍പ് ഭക്ഷ്യസാമഗ്രികള്‍ നശിച്ചത് സംബന്ധിച്ച് അന്വേഷണം ഉണ്ടാകുകയും രണ്ട് ജീവനക്കാരെ ഇവിടെ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ അടുത്ത മാസം തിരികെ ജോലിയില്‍ പ്രവേശിക്കും. നിലവില്‍ 5 ജീവനക്കാരാണ് ഗോഡൗണില്‍ ഉള്ളത്. തിരുവനന്തപുരം സപ്ലൈകോ റീജിയണല്‍ ഓഫീസില്‍ നിന്ന് ടെണ്ടര്‍ വിളിച്ചാണ് പഴയ ഗോഡൗണ്‍ മാറ്റുന്ന നടപടികള്‍ നടത്തിയത്. എന്നാല്‍ ഇത്തവണ മേലധികാരികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവ തിരികെ മാറ്റിസ്ഥാപിക്കുന്നതെന്നും ആരോപണമുണ്ട്.

Tags: Supplycokollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.