Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കമ്മ്യൂണിസ്റ്റുകാര്‍ മറന്നുവോ വിപ്ലവകാരിയായ തോപ്പില്‍ ഭാസിയെ? സ്മാരകം നിര്‍മിക്കണമെന്ന ആവശ്യം കണക്കിലെടുക്കാതെ ഇടത് സര്‍ക്കാരും

കലാപത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഇദ്ദേഹം തന്റെ ഒളിവു ജീവിതത്തിനിടയില്‍ രചിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമാണ് കേരളത്തില്‍ ആദ്യമായി ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റു മന്ത്രിസഭ അധികാരത്തില്‍ വരാന്‍ ഇടയായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 12:41 pm IST
inKerala

പി. മോഹനന്‍ പിള്ള

ചാരുംമൂട്: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ നിന്ന് തന്റെ ആശയങ്ങളെ സോഷ്യലിസത്തിലേക്കും തുടര്‍ന്ന് കമ്മ്യൂണിസത്തിലേക്കും പറിച്ചുനട്ട നാടകാചാര്യന്‍ തോപ്പില്‍ ഭാസിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യം ഇടതു സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കുന്നതില്‍ പ്രതിഷേധം. ഭൂവുടമകള്‍ക്കെതിരെ കര്‍ഷക തൊഴിലാളികളെ അണിനിരത്തി സംഘടിപ്പിച്ച വിപ്ലവ സമരത്തിലൂടെ ശൂരനാട് കലാപത്തിന്റെ നായകസ്ഥാനത്തേക്കുയര്‍ത്തപ്പെട്ട വിപ്ലവകാരിയായിരുന്നു തോപ്പില്‍ ഭാസി. 

കലാപത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഇദ്ദേഹം തന്റെ ഒളിവു ജീവിതത്തിനിടയില്‍ രചിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമാണ് കേരളത്തില്‍ ആദ്യമായി ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റു മന്ത്രിസഭ അധികാരത്തില്‍ വരാന്‍ ഇടയായത്. നാടകത്തില്‍ അവതരിപ്പിച്ച ആശയമാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ തൊഴിലാളികളുടെ പാര്‍ട്ടിയാക്കി വളര്‍ത്തിയത്. എന്നിട്ടും ഇതിനു കാരണഭൂതനായ വ്യക്തിയെ ഇന്നത്തെ കമ്മ്യൂണിസ്റ്റു നേതൃത്വം അവഗണിക്കുന്ന അവസ്ഥ സങ്കടകരമാണെന്നാണ് വള്ളികുന്നത്തുകാരുടെ പരാതി.

1957ല്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തോപ്പില്‍ ഭാസി പത്തനംതിട്ടയില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. അതിനു മുമ്പ് തിരു- കൊച്ചി സഭയിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. വള്ളികുന്നം ഗ്രാമത്തിന്റെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മൂന്നു ദശാബ്ദത്തിനിടയില്‍ പലവട്ടം കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍  തോപ്പില്‍ ഭാസിയെ മറന്നു.  

നാടക- സിനിമ- രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ വലിയ സംഭാവനകള്‍ ചെയ്തിട്ടുള്ള അതുല്യ പ്രതിഭയായ ഭാസിക്ക് കാലം ഇത്രയായിട്ടും കേരളത്തിലെങ്ങും ഉചിതമായ സ്മാരകമുണ്ടായില്ല. അദ്ദേഹത്തോടൊപ്പം വിവിധ രംഗങ്ങളില്‍ തോളുരുമ്മിനിന്ന് പ്രവര്‍ത്തിച്ച ഇഎംഎസ്, അച്യുതമേനോന്‍, ടി.വി. തോമസ്, വയലാര്‍ രാമവര്‍മ്മ, ഒഎന്‍വി, ജി. ദേവരാജന്‍ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം യഥാകാലങ്ങളില്‍ ഇവിടെ സ്മാരകങ്ങളുണ്ടായി. നാടക-സിനിമ സംബന്ധമായ ഗവേഷണ- പരിശീലന കേന്ദ്രം കേരളത്തിലെവിടെയായാലും ഭാസിയുടെ നാമധേയത്തില്‍ സ്ഥാപിക്കപ്പെടണമെന്നാണ് പൊതു അഭിപ്രായം.

അത് വള്ളികുന്നത്ത് ഭാസിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തോപ്പില്‍ ഭവനം സാംസ്‌കാരിക വകുപ്പ് ഏറ്റെടുക്കുന്നതിലൂടെയായാല്‍ ഏറെ പ്രസക്തമാകുമെന്നും അല്ലെങ്കില്‍ നൂറനാട് ലെപ്രസി സാനിട്ടോറിയത്തില്‍ കെ. കൃഷ്ണപിള്ളയുടെ സ്മാരകം പണിയുന്നതിനു പകരം തോപ്പില്‍ ഭാസിക്ക് ഉചിതമായ അംഗീകാരം നല്‍കി സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags: cpmകേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.