Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ കേരളത്തില്‍ വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടില്ല; മലയാള മാധ്യമങ്ങളുടെ പ്രചരണം തള്ളി ബിജെപി കേന്ദ്ര നേതൃത്വം

വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമ സ്ഥാപനങ്ങള്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിനോട് സ്ഥിരീകരിക്കണമെന്നും ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 05:12 pm IST
inKerala

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ വ്യക്തികളെ നിയോഗിച്ചെന്ന പ്രചരണം തള്ളി ബിജെപി ദേശീയ നേതൃത്വം. പാര്‍ട്ടിക്ക് വിലയിരുത്തലുകളും റിപ്പോര്‍ട്ടുകളും നല്‍കാന്‍ സംഘടനാ സംവിധാനങ്ങളുണ്ട്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നപോലെ നേതൃത്വം ഇതിനായി പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.  

  ബിജെപി കേന്ദ്ര നേതൃത്വമോ സംസ്ഥാന നേതൃത്വമോ അത്തരത്തില്‍ ഒരു സമിതിയേയും നിയമിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ പഠിക്കാനും വിലയിരുത്താനും കഴിയുള്ള ഘടനയുള്ള പാര്‍ട്ടിയാണ് ബിജെപി. അതിനാല്‍ ഒരു സമിതിയേയും നിയോഗിച്ച് റിപ്പോര്‍ട്ട് തേടേണ്ട അവസ്ഥയില്ല. ഇത്തരം വ്യാജവാര്‍ത്തകള്‍ പുറത്തുവിട്ട് കഴിഞ്ഞു പാര്‍ട്ടി നേതാക്കളോട് അഭിപ്രായം ചോദിക്കുന്നതിനു പകരം വാര്‍ത്ത പ്രസിദ്ധീകരിക്കും മുന്‍പ് ബന്ധപ്പെട്ട നേതാക്കളോട് മാധ്യമങ്ങള്‍ വസ്തുതകള്‍ അന്വേഷിക്കണം. ജനാധിപത്യത്തിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു നയമുണ്ട്- വസ്തുതള്‍ വിശുദ്ധമാണ് അഭിപ്രായം സ്വതന്ത്രവും- പത്രക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.  

കേരളത്തില്‍ ബിജെപിയുടെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ ദേശീയ നേതൃത്വം ബ്യൂറോക്രാറ്റുകളെ നിയോഗിച്ചു എന്നായിരുന്നു മുന്‍ധാരാ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നേതൃത്വത്തിനെതിരായി ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും മാധ്യമങ്ങള്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നല്‍കി. ഇതിനെതിരായാണ് ദേശീയ ജനറല്‍ സെക്രട്ടറി മുന്നോട്ട് വന്നിരിക്കുന്നത്.

Tags: keralabjpറിപ്പോര്‍ട്ട്വാര്‍ത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.