Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണ്ണിടിച്ചില്‍ ഭീഷണിയില്‍ ശാസ്താംകോട്ട റെയില്‍വ സ്റ്റേഷന്‍

പ്ലാറ്റ്‌ഫോമിലെ റയില്‍വേ കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പിന്‍ഭാഗമാണ് അതീവ ഭീഷണിയില്‍ ഇടിഞ്ഞ് നിലംപൊത്താറായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 03:39 pm IST
in Kollam
ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലെ അപകടഭീതി ഉയര്‍ത്തുന്ന മണ്‍തിട്ട

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലെ അപകടഭീതി ഉയര്‍ത്തുന്ന മണ്‍തിട്ട

ശാസ്താംകോട്ട: ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ഭീഷണിയില്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍. ഏതുസമയവും അപകടം പതിയിരിക്കുന്ന ഇവിടെ യാത്രക്കാര്‍ ഭീതിയിലാണ്. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ ഇരുവശത്തുമായി 20 അടിയോളം പൊക്കത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ടകളില്‍ കനത്ത മഴയെ തുടര്‍ന്ന് വിള്ളല്‍ വീണ് തുടങ്ങി.  

പ്ലാറ്റ്‌ഫോമിലെ റയില്‍വേ കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പിന്‍ഭാഗമാണ് അതീവ ഭീഷണിയില്‍ ഇടിഞ്ഞ് നിലംപൊത്താറായിരിക്കുന്നത്. റെയില്‍വേ ഉന്നതരോട് സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവര്‍ പലതവണ ഇക്കാര്യം ധരിപ്പിച്ചിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്‌തോ പാറകെട്ടിയോ പ്രതിരോധിച്ച് ബലപ്പെടുത്തുകയാണ് പരിഹാരമാര്‍ഗ്ഗം. റയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സഹായത്തോടെ റെയില്‍വേ ഇത് നടപ്പാക്കാമെന്നായിരുന്നു നേരത്തെ സ്വീകരിച്ച നിലപാട്. എന്നാല്‍ പിന്നീട് യാതൊരു നീക്കവും ഉണ്ടായില്ല.  

പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് പാളത്തിന് സമാന്തരമായി ഇരുവശത്തും നൂറ് മീറ്ററിലധികം പ്രദേശമാണ് മണ്ണിടിച്ചില്‍ ഭീഷണിയിലുള്ളത്. ചിലയിടങ്ങലാകട്ടെ ഏത് സമയവും നിലംപൊത്തുമെന്ന അവസ്ഥയിലും. യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ഉള്ള സമയത്തോ ട്രെയിന്‍ പോകുന്ന സമയത്തോ മണ്ണിടിഞ്ഞു വീണാല്‍ ഉണ്ടാകുക വന്‍ദുരന്തമായിരിക്കും.

Tags: റെയില്‍വേ സ്റ്റേഷന്‍മണ്ണിടിച്ചിലില്‍sasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

പുതിയ വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.