Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സമീപകാലത്തെ നിശ്ശബ്ദതയും ‘പരാധീനത’ യും: ബ്ലാക്ക്മെയ്ലിങ് പൊളിറ്റിക്‌സില്‍ മാധ്യമലോകവും പെട്ടോ?

KUWJ ഡല്‍ഹി ഘടകത്തിനും കേരളത്തിലെ വിവിധ പ്രസ് ക്ലബുകള്‍ക്കും വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 2.55 കോടി രൂപ ദുര്‍വിനിയോഗം ചെയ്തതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 10:25 am IST
in Article

മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സുഹൃത്തുക്കള്‍ ഉള്ള ഒരാളാണ് ഞാന്‍. ആശയപരമായി ഭിന്നമായ നിലപാടുകളും ആഖ്യാനവാദങ്ങളും ഉയര്‍ത്തുന്നവരാണെങ്കിലും അവര്‍ക്ക് കൃത്യമായ പൊളിറ്റിക്‌സ് ഉണ്ടെങ്കിലും അവര്‍ ഏതെങ്കിലും ‘ബ്ലാക് മെയിലിങ് പൊളിറ്റിക്‌സി’ന് വഴിപ്പെടുന്നവര്‍ ആണെന്ന് തോന്നിയിട്ടില്ല. നിശിതവിമര്‍ശനബുദ്ധി ഉയര്‍ത്തിപ്പിടിക്കുമ്പോഴും അടിസ്ഥാനനീതിബോധം കൈവിട്ടു കളഞ്ഞവര്‍ ആണെന്നും തോന്നിയിട്ടില്ല.  

എന്നാല്‍ ചില വിഷയങ്ങളെ പ്രതി, മാധ്യമലോകത്ത് സമീപകാലത്ത് നിശ്ശബ്ദതയും ‘പരാധീനത’യും കാണുമ്പോള്‍ ഇവര്‍ക്ക് എന്തു സംഭവിക്കുന്നു എന്ന ചിന്ത സ്വാഭാവികമായും ഉണ്ടാകുമല്ലോ. ഏതാനും ചിലരുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തനങ്ങളെ ഒന്നാകെ തന്നെ ചിലര്‍ ‘ബ്ലാക്ക്മെയില്‍’ ചെയ്തു അടിമപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നുണ്ടോ?

‘ഈ വിഷയത്തില്‍ ഒരു രണ്ടുവരി വാര്‍ത്തയെങ്കിലും കുറിച്ചിടാന്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയില്ലേ? എന്തുകൊണ്ടാണ് ഇതെല്ലാം മറച്ചുപിടിക്കപ്പെടുന്നത്?’

നേരായി ചിന്തിക്കുന്ന ധാര്‍മികബോധമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ ചില കാര്യങ്ങള്‍ കൊണ്ടു വരുന്നതിനാണ് ഈ കുറിപ്പ്.  

Principal Accountant General Kerala യുടെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ RTI നിയമപ്രകാരം 29/03/ 2021 തീയതി വെച്ച് ലഭ്യമായ പകര്‍പ്പാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.  

സര്‍ക്കാരിന്റെ വികസന ഫണ്ട് ദുരുപയോഗം ചെയ്ത കേരളത്തിലെ വിവിധ പ്രസ് ക്ലബുകളെ നിശിതമായി വിമര്‍ശിക്കുന്ന  Principal Accountant General Kerala യുടെ ഓഡിറ്റ ്‌റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത Information And Public relations Department എതിരേയും വിമര്‍ശനമുണ്ട്.    

2020 ജനുവരിയില്‍,  AG Audit Team സെക്രട്ടേറിയറ്റിലെ Information and Public Relations Department ല്‍ നടത്തിയ Audit ല്‍ ആണ് ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തു വന്നിട്ടുള്ളത്.  

KUWJ ഡല്‍ഹി ഘടകത്തിനും കേരളത്തിലെ വിവിധ പ്രസ് ക്ലബുകള്‍ക്കും വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 2.55 കോടി രൂപ ദുര്‍വിനിയോഗം ചെയ്തതായി പ്രസ്തുത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.

പ്രസ് ക്ലബുകളുടെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗത്തെ കുറിച്ചു വ്യാപകമായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നു 2018 നവംബര്‍ 19നു  Information and Public Relations Department ല്‍ രൂപീകരിച്ച Inspection and Monitoring Committee രൂപീകരിച്ചുവെങ്കിലും ഇവര്‍   പ്രസ് ക്ലബുകളുടെ അഴിമതികള്‍ മൂടിവയ്‌ക്കാന്‍ ശ്രമിച്ചൂവെന്ന നിശിതമായ വിമര്‍ശനവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണാം. ലഭിച്ച പരാതികളില്‍ Inspection and Monitoring Committee നടപടികളെടുക്കാതിരിക്കുകയോ പരിശോധന മന്ദഗതിയില്‍ ആക്കുകയോ ചെയ്തുവെന്നാണ് പരാമര്‍ശമുള്ളത്.

തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, കോട്ടയം, ന്യൂഡല്‍ഹി പ്രസ് ക്ലബുകള്‍, തിരുവനന്തപുരത്തെ സ്വദേശാഭിമാനി മീഡിയ ഹബ് എന്നിവിടങ്ങളില്‍ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുകയ്‌ക്ക് വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല.  

ന്യൂഡല്‍ഹി KUWJ യ്‌ക്ക് അനുവദിച്ച 25 ലക്ഷം രൂപ Fixed Deposit ആക്കി വരുമാനമുണ്ടാക്കിയതായും നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കല്ലാത്ത ആവശ്യങ്ങള്‍ക്കും യാത്രയയപ്പു മദ്യസല്‍ക്കാരങ്ങള്‍ക്കുള്‍പ്പെടെ ചെലവിട്ടതായും Inspection and Monitoring Committee യുടെ 2020 സെപ്റ്റംബര്‍ 9നു ചേര്‍ന്ന യോഗത്തിലെ Minutes ല്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദുരുപയോഗം ചെയ്ത തുക പലിശ സഹിതം തിരിച്ചു പിടിക്കാനും പ്രസ് ക്ലബ് ഭാരവാഹികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.  

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ ആണ് AG റിപ്പോര്‍ട്ടില്‍ ഇങ്ങനെ കുറ്റാരോപിതമാക്കപ്പെട്ട  Information And Public relations Department എന്നത് ഗൗരവതരമായ വിഷയമാണ്. പ്രസ് ക്ലബുകള്‍ ദുര്‍വിനിയോഗം ചെയ്ത രണ്ടര കോടി രൂപ, പലിശ സഹിതം ഏകദേശം അഞ്ചു കോടി രൂപ ഖജനാവിലേക്കു  തിരിച്ചു പിടിക്കാനും പ്രസ് ക്ലബ് ഭാരവാഹികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമുള്ള AG റിപ്പോര്‍ട്ടിലെ നിര്‍ദേശം നടപ്പാക്കാന്‍ സാധിക്കാത്ത വിധമുള്ള ഒരു  ‘അദൃശ്യപ്രതിസന്ധി’ ഉണ്ട് എന്നാണ് അറിയുന്നത്.  

ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നു ക്രൈം ബ്രാഞ്ച് എഡിജിപിയും IPRD ഉദ്യോഗസ്ഥരും ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ഈ കേസ് ഇങ്ങനെ നടപടി എടുക്കാതെ നില നിര്‍ത്തുന്നതിലൂടെ മാധ്യമലോകത്തെ ആകെ ചൊല്‍പ്പടിക്കു നിര്‍ത്താമെന്ന Back Mailing Politics ന്റെ  ‘അനന്ത സാധ്യതകള്‍’ വിനിയോഗിക്കപ്പെടുന്നു എന്ന സംശയം തീര്‍ത്തും അടിസ്ഥാനരഹിതമല്ലല്ലോ.

ഈ വിഷയത്തില്‍ നീതിപൂര്‍വകമായ അന്വേഷണവും നടപടിയും ഉണ്ടാകേണ്ടതുണ്ട്.  

– ഡോ: ഭാര്‍ഗവ റാം

Tags: kuwj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

Kerala

പോലീസ് നീക്കം മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണം: കെയുഡബ്ല്യുജെ

Kerala

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് മാപ്പ് പറയണം; കെ യു ഡബ്ലിയു ജെ

പുതിയ വാര്‍ത്തകള്‍

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.