Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇംഗ്ലീഷ് പ്രതികാരം; ക്രൊയേഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ട് അരങ്ങേറി

ഇംഗ്ലണ്ട് തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. എന്നാല്‍ ക്രൊയേഷ്യക്ക് ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങള്‍ നടത്താനായില്ല. ഇടവേളയക്ക് ഇരു ടീമുകളും ഓപ്പത്തിനൊപ്പം (0-0). രണ്ടാം പകുതിയില്‍ ക്രൊയേഷ്യ പോരാട്ടം മുറുക്കി. വിങ്ങുകളിലൂടെ അവര്‍ ആക്രമിച്ചുകയറി. ലൂക്കാ മോഡ്രിച്ചാണ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 13, 2021, 11:01 pm IST
inFootball

ലണ്ടന്‍: മൂന്ന് വര്‍ഷം മുമ്പ് ലോകകപ്പിന്റെ ഫൈനലിലേക്കുള്ള വഴി അടച്ച ക്രൊയേഷ്യയെ തകര്‍ത്ത്് ഇംഗ്ലണ്ട് യൂറോ 2020 ല്‍ അരങ്ങേറി. ഗ്രൂപ്പ് ഡി മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യയെ മറികടന്നത്. അമ്പത്തിയേഴാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്ങാണ് വിജയഗോള്‍ നേടിയത്്. ഈ വിജയത്തോടെ ഇംഗ്ലണ്ട്് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരങ്ങളില്‍ വിജയിക്കാത്ത ടീമെന്ന പേരുദോഷവും മായ്ച്ചുകളഞ്ഞു.  

ഇംഗ്ലണ്ട് തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. എന്നാല്‍ ക്രൊയേഷ്യക്ക് ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങള്‍ നടത്താനായില്ല. ഇടവേളയക്ക് ഇരു ടീമുകളും ഓപ്പത്തിനൊപ്പം (0-0). രണ്ടാം പകുതിയില്‍ ക്രൊയേഷ്യ പോരാട്ടം മുറുക്കി. വിങ്ങുകളിലൂടെ അവര്‍ ആക്രമിച്ചുകയറി. ലൂക്കാ മോഡ്രിച്ചാണ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

കളിയുടെ അമ്പത്തിയെഴാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് എടുത്തു. സ്‌റ്റെര്‍ലിങ്ങാണ്് സ്‌കോര്‍ ചെയ്തത്. ഫിലിപ്പ്‌സ് നീട്ടിക്കൊടുത്ത പന്തുമായി കുതിച്ച സ്‌റ്റെര്‍ലിങ് രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് പന്ത് ഗോള്‍വലയിലേക്ക്് പായിച്ചു. അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ക്രൊയേഷ്യ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  

2018 ലെ ലോകകപ്പ് സെമിയില്‍ പരസ്പരം പോരടിച്ച ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടുന്നത്. ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ആ തോല്‍വിക്ക് പ്രതികാരമായി ഇംഗ്ലണ്ടിന്റെ ഇന്നലത്തെ വിജയം.  

ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ വിജയിക്കുന്നത്്. മുന്‍  ചാമ്പ്യന്‍ഷിപ്പുകളിലെ ആദ്യ മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ സമനില നേടിയ ഇംഗ്ലണ്ട് നാലു കളികളില്‍ തോല്‍വിയും അറിഞ്ഞു. 1968ല്‍ യൂഗോസ്ലാവിയക്കെതിരെയാണ് ഇംഗ്ലണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയത്.

Tags: England
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.