Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ചൈനയിലെ മുസ്‍ലീം തടങ്കല്‍ പാളയങ്ങളെ പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ മേഘ രാജഗോപാലിന് പുലിറ്റ്‌സര്‍ പുരസ്‌കാരം, ചൈന തടവിലാക്കിയത് പത്തു ലക്ഷം പേരെ

ഉയ്ഗുര്‍, കസാഖികള്‍, മറ്റ് മുസ്‍ലീം ന്യൂനപക്ഷങ്ങളെ എവിടെയൊക്കെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തലായിരുന്നു ഓരോ പരമ്പരയും. മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 04:21 pm IST
inWorld

വാഷിങ്ടണ്‍:  അന്താരാഷ്‌ട്ര റിപ്പോര്‍ട്ടിങ് വിഭാഗത്തിൽ ഇന്ത്യന്‍ വംശജ മേഘാ രാജഗോപാലിന് പുലിറ്റ്‌സര്‍ പുരസ്‌കാരം. മുസ്‍ലീം വംശജർക്ക്  വേണ്ടി ചൈനീസ് ഭരണകൂടം ഒരുക്കിയ തടങ്കല്‍ പാളയങ്ങളുടെ വിശദാശാംശങ്ങൾ  പുറത്തുകൊണ്ടുവന്ന ‘ഷിന്‍ജിയാങ് പരമ്പര’യ്‌ക്കാൻ ഈ അംഗീകാരം. ബസ്ഫീഡ്  ന്യൂസിലാണ് മേഘ ജോലി ചെയ്യുന്നത്.

ഉയ്ഗുര്‍, കസാഖികള്‍, മറ്റ് മുസ്‍ലീം  ന്യൂനപക്ഷങ്ങളെ എവിടെയൊക്കെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തലായിരുന്നു ഓരോ പരമ്പരയും. മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍. 21 വിഭാഗങ്ങളിലായി വര്‍ഷംതോറും നല്‍കിവരുന്നതാണ് പുലിറ്റ്‌സര്‍ പുരസ്‌കാരം. ഓരോ പുരസ്‌കാര വിജയിക്കും 15,000 ഡോളര്‍ സമ്മാനമായി നല്‍കും. പൊതുസേവന വിഭാഗത്തില്‍ ഒരാള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കുകയും ചെയ്യും.  

ഷിന്‍ജിയാങ്ങില്‍ 2017 മുതല്‍ മുസ്‌ലിം വംശജരെ പാര്‍പ്പിക്കാനായി കൂറ്റന്‍ തടങ്കല്‍ പാളയങ്ങള്‍ ഉയര്‍ന്നുവന്നതിനെപ്പറ്റിയും തടവുകാരെപ്പറ്റിയുമാണ് മേഘ റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് തടവിലായിരുന്ന ഇരുപത്തഞ്ചോളം പേരെ നേരില്‍ കാണുകയും അവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്തു.

ഇക്കാര്യം മേഘ പുറത്തുകൊണ്ടുവരുമ്പോള്‍ അങ്ങനെയൊന്ന് ഇല്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം. തുടര്‍ന്ന് മേഘയെ വിലക്കാന്‍ ചൈന ശ്രമം നടത്തി. വിസ റദ്ദാക്കുകയും ചൈനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന്  ആലിസണ്‍ കില്ലിങ്, ക്രിസ്റ്റോ ബുഷെക്ക് എന്നിവരുടെ സഹായത്തോടെ നിരവധി രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. കെട്ടിടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ വിദഗ്ധയാണ് ആലിസണ്‍ കില്ലിങ്. ഡാറ്റ ജേണലിസ്റ്റുകള്‍ക്ക് ടൂള്‍സുകള്‍ തയ്യാറാക്കിക്കൊടുക്കുന്ന പ്രോഗ്രാമറാണ് ക്രിസ്‌റ്റോ.

ഷിന്‍ജിയാങ്ങിലെ ആയിരക്കണക്കിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇവര്‍ അവലോകനം ചെയ്യുകയും എവിടെയൊക്കെ തടങ്കല്‍ പാളയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ സ്വഭാവം എന്താണെന്നും പുറത്തുകൊണ്ടുവരികയും ചെയ്തു. 260 ല്‍ കൂടുതല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഷിന്‍ജിയാങ്ങിലുണ്ടെന്നാണ് ഒടുവില്‍ മൂവരും ചേര്‍ന്ന് കണ്ടെത്തിയത്. ഇതില്‍ ചില കേന്ദ്രങ്ങള്‍ പതിനായിരത്തില്‍ കൂടുതല്‍ പേരെ പാര്‍പ്പിക്കാന്‍ മാത്രം വലുപ്പമുള്ളതാണ്. പത്തു ലക്ഷം പേരെയെങ്കിലും ഇത്തരത്തില്‍ തടവിലാക്കിയിട്ടുണ്ടെന്നാണ് മേഘയുടെ കണ്ടെത്തല്‍.

Tags: Pulitzer PrizeMegha rajagopalchinaമുസ്ലീം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.