Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമത ബാനര്‍ജിയുടെ വിവാഹം ഞായറാഴ്ച; വരന്‍ സോഷ്യലിസം; ചടങ്ങുകള്‍ മാര്‍ക്സിസത്തിന്റെയും ലെനിനിസത്തിന്റെയും സാന്നിധ്യത്തില്‍

1991 ല്‍ സോവിയറ്റ് യൂണിയന്‍ പിരിഞ്ഞപ്പോള്‍ കമ്മ്യൂണിസം അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ എ. മോഹന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു, എന്റെ ആദ്യത്തെ കുട്ടിക്ക് ഒരു മകനാണെങ്കില്‍ കമ്മ്യൂണിസം എന്ന് പേരിടാന്‍ ഞാന്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 01:11 pm IST
inIndia

 ചെന്നൈ: മാര്‍ക്സിസത്തിന്റെയും ലെനിനിസത്തിന്റെയും സാന്നിധ്യത്തില്‍ മമത ബാനര്‍ജി സോഷ്യലിസത്തെ കല്യാണം കഴിക്കുകയാണ്. ഞായറാഴ്ചയാണ് വിവാഹം. പേരുകളെല്ലാം കൗതുകമാകുന്ന ഈ വിവാഹം തമിഴ്നാട്ടിലെ സേലം ജില്ലയിലാണ്. ജൂണ്‍ 13 ന് രാവിലെ 7 മണിയോടെ സേലം ജില്ലാ സിപിഎം യൂണിറ്റ് സെക്രട്ടറി എ മോഹന്റെ മകന്‍ എ എം സോഷ്യലിസം, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ പളനിസാമിയുടെ മകളായ മമത ബാനര്‍ജിയെ വിവാഹം കഴിക്കുന്നത്. വരന്റെ സഹോദരന്‍മാരായ കമ്മ്യൂണിസം, ലെനിനിസം എന്നിവയുടെ സാന്നിധ്യത്തിലാണ് സോഷ്യലിസം മമത ബാനര്‍ജിയെ താലി ചാര്‍ത്തുന്നത്. 

ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദധാരിയാണ് മമത ബാനര്‍ജി. അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നതിന് മുമ്പ് ഒരു കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന ഫയര്‍ബ്രാന്‍ഡ് പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയക്കാരിയോടുള്ള ആരാധനമൂത്താണ് പിതാവ് മകള്‍ക്ക് മമത ബാനര്‍ജി എന്ന പേരു നല്‍കിയത്. 1991 ല്‍ സോവിയറ്റ് യൂണിയന്‍ പിരിഞ്ഞപ്പോള്‍ കമ്മ്യൂണിസം അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ എ. മോഹന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു, എന്റെ ആദ്യത്തെ കുട്ടിക്ക് ഒരു മകനാണെങ്കില്‍ കമ്മ്യൂണിസം എന്ന് പേരിടാന്‍ ഞാന്‍ തീരുമാനിച്ചു. ലെനിന്റെ സ്മരണയ്‌ക്കായി എന്റെ രണ്ടാമത്തെ മകന് ലെനിനിസം എന്ന് പേരിട്ടു. കമ്യൂണിസം നിലനില്‍ക്കാന്‍ സോഷ്യലിസം ആവശ്യമായിരുന്നെന്നും മൂന്നാമത്തെ മകന് സോഷ്യലിസം എന്ന് പേര് നല്‍കുകയായിരുന്നെന്നും മോഹന്‍. 

പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയായി 2016 ല്‍ മോഹന്‍ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മൂന്ന് മക്കളും പിതാവിനായി പ്രചാരത്തിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് മക്കളുടെ വ്യക്തിത്വം വെളിപ്പെടുത്തിയോതെടെയാണ് ഇവരുടെ പേരുകള്‍ മാധ്യമശ്രദ്ധ നേടിയത. കമ്മ്യൂണിസം പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്, സഹോദരങ്ങളായ സോഷ്യലിസം, ലെനിനിസം എന്നിവ സേലത്ത് ഒരു വെള്ളി ആഭരണ നിര്‍മ്മാണ യൂണിറ്റ് നടത്തുന്നു. മൂന്ന് സഹോദരങ്ങളില്‍ ഏറ്റവും ഇളയവനാണ് സോഷ്യലിസം. കമ്മ്യൂണിസവും ലെനിനിസവും വിവാഹിതരാണ് കമ്യൂണിസത്തിന് മാര്‍ക്‌സിസം എന്നൊരു മകനുണ്ട്.

Tags: ഐഎസ്cpmമമതാ ബാനര്‍ജിWedding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.