Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ്: ഡോക്ടര്‍മാര്‍ക്കെതിരായ ന്യൂനപക്ഷസമുദായത്തിന്റെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കോവിഡ് ചികിത്സയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരായ ന്യൂനപക്ഷങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ ഡോ. സന്ദീപ് ജയ്‌സ്വാളിന് എതിരായ ആക്രമണം അതിരുകടന്നു- രണ്ട് മുസ്ലിം സഹോദരര്‍ ഇദ്ദേഹത്തിനെതിരെ നിറയൊഴിക്കുകയായിരുന്നു. അവരുടെ മൂത്ത ജ്യേഷ്ഠന്റെ കോവിഡ് ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാരോപിച്ചായിരുന്നു വെടിവെപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 10:25 pm IST
inIndia

ലഖ്‌നോ: കോവിഡ് ചികിത്സയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരായ ന്യൂനപക്ഷങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ ഡോ. സന്ദീപ് ജയ്‌സ്വാളിന് എതിരായ ആക്രമണം അതിരുകടന്നു- രണ്ട് മുസ്ലിം സഹോദരര്‍ ഇദ്ദേഹത്തിനെതിരെ നിറയൊഴിക്കുകയായിരുന്നു. അവരുടെ മൂത്ത ജ്യേഷ്ഠന്റെ കോവിഡ് ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാരോപിച്ചായിരുന്നു വെടിവെപ്പ്.

അമീറും റഷീദും ചേര്‍ന്ന് ഡോക്ടര്‍ സന്ദീപ് ജയ്‌സ്വാളിനെ വെടിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ലഖ്‌നോവിലെ ഹര്‍ഷിത് ഹോസ്പിസ്റ്റല്‍ ആന്‍റ് ട്രോമ സെന്‍ററിന്റെ ഉടമസ്ഥനാണ് ഡോ. സന്ദീപ് ജയ്‌സ്വാള്‍. ജോലി കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന ഡോക്ടറെ അമീറും റഷീദും ചേര്‍ന്ന് എസ് യുവില്‍ പിന്തുടര്‍ന്നു. വീടിന്റെ 200 മീറ്റര്‍ അകലെ വെച്ച് തടഞ്ഞു. പിന്നീട് കാറിന്റെ ചില്ല് തകര്‍ത്ത് അടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു.

ഒരു വെടിയുണ്ട ഡോക്ടറുടെ തലയോട്ടി തുളച്ച് കയറി. താടിയെല്ലിനും തലയുടെ പിന്‍ഭാഗത്തിനും ഇടയിലൂടെയായിരുന്നു ഈ വെടിയുണ്ട കയറിപ്പോയത്. ലഖ്‌നോവിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ ബുള്ളറ്റ് പുറത്തെടുത്തു.

പൊലീസ് ബുള്ളറ്റ് കേസുകളും മറ്റും കുറ്റകൃത്യം നടന്നയിടത്ത് നിന്നും കണ്ടെടുത്തു. സിസിടിവിയില്‍ അമീറും റഷീദും ഉപയോഗിച്ച വെള്ള എസ് യുവി ഫോര്‍ച്യുണ്‍ കാര്‍ തിരിച്ചറിഞ്ഞു. പിന്നീട് പൊലീസ് അന്വേഷണത്തില്‍ ഈ വാഹനം കണ്ടെടുത്തു.

ഇവരുടെ ജ്യേഷ്ഠസഹോദരനായ ഖാലിദ് അപ്പോളോ ആശുപത്രിയില്‍ കോവിഡ് ചികിത്സയെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. സഹോദരന്റെ മരണവും ഉയര്‍ന്ന ബില്ലുമാണ് അമീറിനെയും റഷീദിനെയും ചൊടിപ്പിച്ചത്. ഡോ. ജയ്‌സ്വാളാണ് ഇതിന് പിന്നിലെന്ന് സഹോദരന്മാര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഡോക്ടറെ വധിക്കാനായി ഇവരുടെ ശ്രമം.

കോവിഡ് രണ്ടാം തരംഗത്തില്‍ ആയിരക്കണക്കിന് പേരാണ് മരിച്ചത്. നൂറുകണക്കിന് ഡോക്ടര്‍മാരും നഴ്‌സുമാരും മുന്നണിപ്പോരാളികളും ജീവന്‍ ത്യജിച്ചു. ഇത്തരം സംഭവങ്ങളില്‍ ഡോക്ടര്‍മാരെ അക്രമിക്കുന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മരണങ്ങള്‍ സംഭവിക്കുന്ന കേസുകളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ചിലര്‍ തിരിയുന്നതിനെതിരെ നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) ഇതിനെതിരെ പ്രതികരിച്ചിരുന്നു.

കോവിഡ് ചികിത്സാപിഴവ് ആരോപിച്ചാണ് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ അരങ്ങേറുന്നത്. രോഗി മരിക്കുമ്പോള്‍ പലപ്പോഴും ബന്ധുക്കള്‍ അതിവൈകാരികമായി പ്രതികരിക്കുന്ന സന്ദര്‍ഭങ്ങളാണ് ഇതില്‍ കൂടുതലും. അസം, ബംഗാള്‍, യുപി എന്നിവിടങ്ങളില്‍ നിന്നും നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

Tags: doctorഐഎംഎകോവിഡ് ചികിത്സാപിഴവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

പുതിയ വാര്‍ത്തകള്‍

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.