Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്ലാം ഭീതിയും വെറുപ്പും:കാനഡയില്‍ നാലംഗ മുസ്ലിം കുടുംബത്തെ വാഹനമിടിച്ച് കൊന്നു; കാനഡയില്‍ ഇസ്ലാമോഫോബിയ വളരുന്നു; മുഖം രക്ഷിക്കാന്‍ ട്രൂഡോ

ഇസ്ലാമിനോടുള്ള ഭീതിയും വെറുപ്പുമുള്ള യുവാവ് കാനഡയിലെ ഒന്‍റാറിയോ പ്രവിശ്യയിലെ നാലംഗ മുസ്ലിംകുടുംബത്തെ വാഹനം കയറ്റി കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 8.40നായിരുന്നു സംഭവം. കുറ്റകൃത്യം ചെയ്ത നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന 20കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 07:38 pm IST
inWorld
ഇസ്ലാമോഫോബിയ മൂലം മുസ്ലിങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് റീത്ത് വെയ്ക്കുന്ന കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഇസ്ലാമോഫോബിയ മൂലം മുസ്ലിങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് റീത്ത് വെയ്ക്കുന്ന കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: ഇസ്ലാമിനോടുള്ള ഭീതിയും വെറുപ്പുമുള്ള  യുവാവ് കാനഡയിലെ ഒന്‍റാറിയോ പ്രവിശ്യയിലെ നാലംഗ മുസ്ലിംകുടുംബത്തെ വാഹനം കയറ്റി കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 8.40നായിരുന്നു സംഭവം. കുറ്റകൃത്യം ചെയ്ത നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന 20കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സയിദ് അഫ്‌സല്‍ (46), ഭാര്യ മഡിഹ സല്‍മാന്‍ (44), മകള്‍ യുമ്‌ന അഫ്‌സല്‍ (15), സയിദിന്റെ മാതാവ് (74) എന്നിവരെയാണ് വാഹനം ദേഹത്തിലൂടെ കയറ്റിയറക്കി കൊന്നത്. ഒമ്പത് വയസ്സുകാരനായ കുട്ടി അനാഥനായി. പിന്നീടുള്ള അന്വേഷണത്തില്‍ ഇസ്ലാം ഭീതിയും വെറുപ്പും ( ഇസ്ലാമോഫോബിയ) മൂലമാണ് യുവാവ് ഈ കടുംകൃത്യം ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.

ഗുരുതരമായ നാല് വകുപ്പുകള്‍ ചേര്‍ത്ത് കൊലക്കുറ്റവും കൊലപാതകശ്രമത്തിനുല്‌ള കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഈ കുറ്റകൃത്യത്തെ ചേര്‍ത്തണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. ഇസ്ലാംമതത്തില്‍പ്പെട്ടവര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളില്‍ ഈ യുവാവ് അംഗമാണോ എന്നകാര്യം അറിവായിട്ടില്ല.

മുസ്ലിം എന്ന ഒറ്റക്കാരണത്താല്‍ മാത്രമാണ് ഈ കുടുംബത്തെ കൊലപാതകി ലക്ഷ്യമിട്ടതെന്ന് പറയുന്നു. ഇതോടെ മുഖം രക്ഷിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റില്‍ ട്രുഡോ തന്നെ രംഗത്തിറങ്ങി. അദ്ദേഹം ഈ മുസ്ലിം കുടുംബത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ സംബന്ധിച്ചു. ഇസ്ലാമോഫോബിയയ്‌ക്ക് (ഇസ്ലാമിനോടുള്ള ഭയവും വിദ്വേഷവും) കാനഡയില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അസാമാന്യമായ മുസ്ലിം വിദ്വേഷത്താല്‍ നടത്തിയ ആസൂത്രിത കൂട്ടക്കൊലയാണിതെന്ന് ലണ്ടന്‍ മേയര്‍ എഡ് ഹോള്‍ഡര്‍ പറഞ്ഞു. 2017ല്‍ ക്യൂബക് സിറ്റി മുസ്ലിം പള്ളിയില്‍ ആറ് പേരെ വെടിവെച്ചുകൊന്ന സംഭവമാണ് ഇതിന് മുന്‍പ് കാനഡയിലുണ്ടായ ഏറ്റവും വലിയ അക്രമം.

മുസ്ലിം വിരുദ്ധ വികാരത്തെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ 2019ല്‍ കാനഡയില്‍ 181 പേരാണ് കൊല ചെയ്യപ്പെട്ടത്. ഇത്തരം വികാരം കാനഡയില്‍ വളര്‍ന്നുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. 2020ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗ് നടത്തിയ പഠനപ്രകാരം മുസ്ലിം വിരുദ്ധ ആശയങ്ങളുള്ള 6,600 പേജുകളും ചാനലുകളും അക്കൗണ്ടുകളുമാണ് കണ്ടെത്തിയത്. പ്രത്യേകിച്ചും ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്കിടയില്‍ ഇസ്ലാമിനോടുള്ള വെറുപ്പും ഭീതിയും വര്‍ധിച്ചുവരുന്ന പ്രവണത രൂഡമൂലമാവുകയാണ്. 

Tags: ജസ്റ്റിന്‍ ട്രൂഡോഐഎസ്മുസ്ലീംകുടുംബംchristianഇസ്ലാമോഫോബിയCanadaഇസ്ലാംവല്‍ക്കരണംSecularismPseudo Secularism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.