Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

25,000 കോടി രൂപ ചെലവില്‍ റെയില്‍വേയ്‌ക്ക് 5ജി സ്‌പെക്ട്രവും ആധുനിക സിഗ്നല്‍ സംവിധാനവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

അതിവേഗ ആശയവിനിമയവും പുതിയ സിഗ്നല്‍ സംവിധാനവും കൊണ്ടുവന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ 5 ജി സ്‌പെക്ട്രം റെയില്‍വേയ്‌ക്ക് നല്‍കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. 700 മെഗാഹെര്‍ട്‌സ് ബാന്‍റില്‍ 5 മെഗാഹെട്‌സ് സ്‌പെക്ട്രം റെയില്‍വേയ്‌ക്ക് നല്‍കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 10:40 pm IST
inIndia

ന്യൂദല്‍ഹി: അതിവേഗ ആശയവിനിമയവും പുതിയ സിഗ്നല്‍ സംവിധാനവും കൊണ്ടുവന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ 5 ജി സ്‌പെക്ട്രം റെയില്‍വേയ്‌ക്ക് നല്‍കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. 700 മെഗാഹെര്‍ട്‌സ് ബാന്‍റില്‍ 5 മെഗാഹെട്‌സ് സ്‌പെക്ട്രം റെയില്‍വേയ്‌ക്ക് നല്‍കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 

അടുത്ത അഞ്ചു വര്‍ഷം കൊണ്ടാണ് 5ജി സ്‌പെക്ട്രവും സിഗ്നല്‍ സംവിധാനത്തിന്റെ ആധുനികവല്‍ക്കരണവും നടക്കുക. ഇതിനായി 25,000 കോടി രൂപ ചെലവാക്കും. പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം.  ഈ പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് റെയില്‍വേയില്‍ ഒരു തലമുറമാറ്റം തന്നെ സൃഷ്ടിക്കും.  

ഇതുവരെ റെയില്‍വേ ഒപ്റ്റിക്കല്‍ ഫൈബറുകളാണ് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 5ജി വരുന്നതോടെ എല്‍ടിഇ (ലോംഗ് ടേം ഇവൊലൂഷന്‍) അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ട്രെയിന്‍ റേഡിയോ വഴിയുള്ള ആശയവിനിമയം സാധ്യമാകും. ഇത് റെയില്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സുരക്ഷിതവും കൂടുതല്‍ യാഥാര്‍ത്ഥ്യത്തോടടുത്ത ശബ്ദ, വീഡിയോ, വിവരങ്ങളിലൂടെ ആശയവിനിമയ സേവനങ്ങള്‍ നല്‍കുക എന്നതാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ലോക്കോ പൈലറ്റുകളും ഗാര്‍ഡുകളും തമ്മില്‍ തടസ്സമില്ലാത്ത വാര്‍ത്താവിനിമയം സാധ്യമാകും. കോച്ചുകളില്‍ ഉള്‍പ്പെടെ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കും. ഇവ തത്സയമം നിരീക്ഷിക്കുക വഴി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും.

ട്രെയിന്‍ കൂട്ടിയിടി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ടിസിഎഎസ് (ടെയിന്‍ കൊളീഷന്‍ എവോയ്ഡന്‍സ് സിസ്റ്റം) കൊണ്ടുവരാനും റെയില്‍വേ അനുമതി നല്‍കി. മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം തദ്ദേശീയമായി നാല് ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ സംരക്ഷണ സംവിധാനമാണിത്. തത്സമയത്തില്‍ വാര്‍ത്താവിനിമയം സാധ്യമാക്കുമെന്നതിനാല്‍ തീവണ്ടി യാത്ര സുരക്ഷിതവും വേഗതയാര്‍ന്നതും ആക്കാന്‍ സാധിക്കും. 

ടെലികോം റെഗുലേറ്ററി അതോറിറ്റി നിര്‍ദേശമനുസരിച്ച് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് പറയുന്നഫോര്‍മുല അനുസരിച്ച് 5ജി സ്‌പെക്ട്രത്തിന് വില നിശ്ചയിക്കും.

Tags: indian railway5ജിപ്രകാശ് ജാവദേക്കര്‍തീവണ്ടികള്‍ തമ്മിലുള്ള കൂട്ടിയിടി5 ജി സ്‌പെക്ട്രംസിഗ്നല്‍ സംവിധാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.