Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജല അതോറിറ്റി താത്ക്കാലിക പമ്പ് ഓപ്പറേറ്റര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; കൊവിഡ് കാലത്ത് ആയിരങ്ങൾ പട്ടിണിയിൽ

ഗ്രാമീണ മേഖലകളില്‍ പലയിടത്തും ജലത്തില്‍ ക്ളോറിനേഷന്‍ നടത്തുക, ഓരോ മേഖലയിലേക്കും പമ്പിംഗ് ക്രമപ്പെടുത്തുക തുടങ്ങിയ ജോലികള്‍ ഓപ്പറേറ്റര്‍മാരാണ് നിര്‍വഹിച്ചിരുന്നത്. ജല വിനിമയം, ശുദ്ധജല ലഭ്യത എന്നിവ സംബന്ധിച്ച് നാട്ടുകാര്‍ക്ക് പരാതിപ്പെടാനുള്ള സാഹചര്യവും ഇതോടെ ഇല്ലാതാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 03:28 pm IST
in Kollam

കുന്നത്തൂര്‍: കേരള ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പമ്പ് ഹൗസുകളില്‍ ആയിരക്കണക്കിന് താത്ക്കാലിക ഓപ്പറേറ്റര്‍മാരെ പിരിച്ചുവിട്ടു. റിമോട്ട് സംവിധാനം വഴി പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കൊവിഡ് കാലത്ത് ഇവരെ പിരിച്ചുവിട്ടത്. ജിപിഎസ് സാങ്കേതിക വിദ്യയില്‍ മൂന്നു മുതല്‍ അഞ്ച് പമ്പുകള്‍ക്ക് ഒറ്റ ഓപ്പറേറ്റര്‍ എന്ന നിലയ്‌ക്കാണ് പ്രവര്‍ത്തനം വിഭാവനം ചെയ്യുന്നത്. സ്ഥിരം ഓപ്പറേറ്റര്‍മാരാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുക.  

സംസ്ഥാന വ്യാപകമായി ഈ സംവിധാനം നിലവില്‍ വരുന്നതോടെ വന്‍ തുക പ്രവര്‍ത്തന ലാഭമാണ് ജല അതോറിറ്റിക്ക് ലഭിക്കുക. എന്നാല്‍ ഇതിന്റെ പേരില്‍ നൂറുകണക്കിന് താത്ക്കാലിക ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 20 വര്‍ഷത്തിലേറെയായി ഇതേ ജോലി ചെയ്യുന്നവരുണ്ട്. മണിക്കൂറിന് 57 രൂപ എന്ന നിരക്കിലാണ് അടുത്ത കാലത്തായി ഇവര്‍ക്ക് കൂലി ലഭിക്കുന്നത്. 47 രൂപയായിരുന്നു മുമ്പ് നല്‍കിയിരുന്ന വേതനം. വേതനം നല്‍കുന്നതല്ലാതെ മറ്റൊരാനുകൂല്യങ്ങളും സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നില്ല.  ഗ്രാമീണ മേഖലകളില്‍ പലയിടത്തും ജലത്തില്‍ ക്ളോറിനേഷന്‍ നടത്തുക, ഓരോ മേഖലയിലേക്കും പമ്പിംഗ് ക്രമപ്പെടുത്തുക തുടങ്ങിയ ജോലികള്‍ ഓപ്പറേറ്റര്‍മാരാണ് നിര്‍വഹിച്ചിരുന്നത്. ജല വിനിമയം, ശുദ്ധജല ലഭ്യത എന്നിവ സംബന്ധിച്ച് നാട്ടുകാര്‍ക്ക് പരാതിപ്പെടാനുള്ള സാഹചര്യവും ഇതോടെ ഇല്ലാതാവുകയാണ്.  

അതിനിടെ പിഎസ്‌സി ജല അതോറിറ്റിയുടെ പമ്പ് ഹൗസുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിഎസ്‌സി ഇതിനായുള്ള ശ്രമം തുടരവേയാണ് ധൃതി പിടിച്ച് സര്‍ക്കാര്‍ പമ്പ് ഓപ്പറേറ്റര്‍മാരെ ഒഴിവാക്കിയത്.  ജീവനക്കാര്‍ക്കായി സിഐടിയുവിന്റെ നേതൃത്വത്തില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ കാര്യമായി പ്രതികരിച്ചില്ലെന്ന ആക്ഷേപവും ഉണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയില്‍പ്പോകാന്‍ പോലും യൂണിയന്‍ തയ്യാറായില്ലെന്നും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ സിഐടിയു നേതാക്കന്‍മാര്‍ക്ക് ഭയമാണെന്നും ചില ജീവനക്കാര്‍ പറയുന്നു. പുതിയതായി സ്ഥാപിക്കുന്ന പമ്പ് ഹൗസുകളില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുകയും നിലവിലെ പമ്പ് ഹൗസുകളില്‍ പഴയ രീതി തുടര്‍ന്ന് ജീവനക്കാരെ സംരക്ഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഉണ്ടായിരുന്ന ചെറിയ വരുമാനം കൂടി നിലച്ചതോടെ കൊവിഡ് കാലത്ത് പട്ടിണിയിലാണ് താത്ക്കാലിക ജീവനക്കാരുടെ കുടുംബങ്ങള്‍.

Tags: TerminationWater authorityPumb operator
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

Thiruvananthapuram

കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ച് ആറുമാസമായി; വീണ്ടും പണമടയ്‌ക്കണമെന്ന് വാട്ടര്‍ അതോറിറ്റി

Kerala

മകൻ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു; അമ്മയെ ബാങ്കിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് സിപിഎം

Kerala

തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.