Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഇരുപതു വര്‍ഷത്തോളം രക്തവും വിയര്‍പ്പും രാജ്യത്തിനായി ചിന്തിയ വ്യക്തിയാണ്; രാജ്യ വിരുദ്ധമായ ഒന്നിനെയും പിന്തുണയ്‌ക്കില്ല; മാപ്പുമായി ഹര്‍ഭജന്‍ സിങ്

എന്റെ ജനത്തെ ദ്രോഹിക്കുന്ന ഒരു ദേശവിരുദ്ധ ശക്തികളെയും ഇതുവരെ ഞാന്‍ പിന്തുണച്ചിട്ടില്ല. ഇനി ചെയ്യുകയുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 12:32 pm IST
inSocial Trend

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയെ മഹത്വവത്കരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ് വിഷയം വിവാദമായതോടെ മാപ്പു പറഞ്ഞ് രംഗത്തെത്തി. എന്താണ് ഉള്ളടക്കമെന്ന് ശ്രദ്ധിക്കാതെ എനിക്ക് ലഭിച്ച ഒരു വാട്‌സാപ്പ് സന്ദേശം അതേപടി പങ്കുവച്ചതാണ് പ്രശ്‌നമായത്. അത് എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവാണെന്ന് അംഗീകരിക്കുന്നു. ആ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്ന ആശയങ്ങളെ ഒരു കാലത്തും ഞാന്‍ പിന്തുണയ്‌ക്കുന്നില്ല. ആ പോസ്റ്റിലെ ചിത്രത്തിലുണ്ടായിരുന്ന വ്യക്തികളെയും ഞാന്‍ പിന്തുണയ്‌ക്കുന്നില്ല. ഇന്ത്യയ്‌ക്കെതിരെയല്ല, ഇന്ത്യയ്‌ക്കായി പോരാടുന്നൊരു സിഖുകാരനാണ് ഞാനെന്നും ഇരുപതു വര്‍ഷത്തോളം കാലം എന്റെ രക്തവും വിയര്‍പ്പും രാജ്യത്തിനായി ചിന്തിയ വ്യക്തിയാണ് ഞാന്‍. ഇന്ത്യാ വിരുദ്ധമായ ഒന്നിനെയും ഒരുകാലത്തും ഞാന്‍ പിന്തുണയ്‌ക്കില്ലെന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ പറഞ്ഞു.  

ട്വീറ്റിന്റെ  പൂര്‍ണരൂപം-

ഇന്നലെ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനും മാപ്പു ചോദിക്കാനുമാണ് ഈ കുറിപ്പ്. എന്താണ് ഉള്ളടക്കമെന്ന് ശ്രദ്ധിക്കാതെ എനിക്ക് ലഭിച്ച ഒരു വാട്‌സാപ്പ് സന്ദേശം അതേപടി പങ്കുവച്ചതാണ് പ്രശ്‌നമായത്. അത് എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവാണെന്ന് അംഗീകരിക്കുന്നു. ആ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്ന ആശയങ്ങളെ ഒരു കാലത്തും ഞാന്‍ പിന്തുണയ്‌ക്കുന്നില്ല. ആ പോസ്റ്റിലെ ചിത്രത്തിലുണ്ടായിരുന്ന വ്യക്തികളെയും ഞാന്‍ പിന്തുണയ്‌ക്കുന്നില്ല. ഇന്ത്യയ്‌ക്കെതിരെയല്ല, ഇന്ത്യയ്‌ക്കായി പോരാടുന്നൊരു സിഖുകാരനാണ് ഞാന്‍. എന്റെ രാജ്യത്തെ ജനതയുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് നിരുപാധികം ഞാന്‍ മാപ്പു ചോദിക്കുന്നു. എന്റെ ജനത്തെ ദ്രോഹിക്കുന്ന ഒരു ദേശവിരുദ്ധ ശക്തികളെയും ഇതുവരെ ഞാന്‍ പിന്തുണച്ചിട്ടില്ല. ഇനി ചെയ്യുകയുമില്ല.

ഇരുപതു വര്‍ഷത്തോളം കാലം എന്റെ രക്തവും വിയര്‍പ്പും രാജ്യത്തിനായി ചിന്തിയ വ്യക്തിയാണ് ഞാന്‍. ഇന്ത്യാ വിരുദ്ധമായ ഒന്നിനെയും ഒരുകാലത്തും ഞാന്‍ പിന്തുണയ്‌ക്കില്ല.

ജയ് ഹിന്ദ്

ഹര്‍ഭജന്‍ സിങ്

നേരത്തേ, ഭിന്ദ്രന്‍വാലെയുടെ മരണ വാര്‍ഷികത്തിലാണ് ഹര്‍ഭജന്‍ സിംഗ് അദ്ദേഹത്തെ ‘രക്തസാക്ഷി’ എന്ന് പ്രശംസിക്കുകയും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുയും ചെയ്തത്.  

‘അഭിമാനത്തോടെ ജീവിക്കുക, മതത്തിനുവേണ്ടി മരിക്കുക” എന്നാണ് ഹര്‍ഭജന്‍ പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ പറയുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 37-ാം വാര്‍ഷികത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് പോസ്റ്ററില്‍ ആദരാഞ്ജലിയും അര്‍പ്പിക്കുന്നുണ്ട്. പോസ്റ്ററിന്റെ മധ്യഭാഗത്ത് നീല തലപ്പാവ് ധരിച്ച ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയുടെ ചിത്രമാണ്. ഹര്‍ഭജന്റെ പോസ്റ്ററിനെതിരേ വ്യപകമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.

Tags: Social MediaAnti socialട്വീറ്റ്ഹര്‍ഭജന്‍ സിങ്ഭിന്ദ്രന്‍വാലെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

India

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.