Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലിബിയയില്‍ ഐഎസ് ചാവേറായി പൊട്ടിത്തെറിച്ചത് മധ്യതിരുവിതാംകൂറിലെ സമ്പന്ന ക്രിസ്ത്യന്‍ കുടുംബാംഗം; തീവ്രവാദിയായതിനു കാരണം ഒരു ലഘുലേഖ

ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ച് ഇസ്ലാമിക സാഹചര്യങ്ങളിലെത്തി. അമേരിക്കക്കാരനായ ഇസ്ലാമിക തീപ്പൊരി പ്രാസംഗികന്‍ അന്‍വര്‍ അല്‍ ഔലാഖി 'അബു'വിനെ തീവ്ര ഇസ്ലാമികനാക്കി, ഐഎസിലെത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 12:06 pm IST
inKerala

കോഴിക്കോട്: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയ്‌ക്കുവേണ്ടി ചാവേറായി പൊട്ടിത്തെറിച്ച മലയാളി എഞ്ചിനീയര്‍ ഇസ്ലാംമതത്തിലേക്ക് മാറിയ ക്രിസ്തുമത വിശ്വാസി. സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവരമേ ഐഎസ് ഇയാളെക്കുറിച്ച് പുറത്തുവിട്ടിട്ടുള്ളു. ഇയാളുടെ കുടുംബത്തില്‍ ഏറെയും ഡോക്ടര്‍മാരാണ്. ഇയാള്‍ കുറേക്കാലം ബെംഗളൂരുവില്‍ ജീവിച്ചിട്ടുണ്ട്. പിന്നീട് ഗള്‍ഫിലേക്ക് പോയി. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നാണ് ലഭ്യമായ സൂചനകള്‍.

ഐഎസ് പുറത്തുവിട്ട അവരുടെ പ്രവര്‍ത്തന രേഖകളിലാണ് മലയാളിയായ ചാവേറിനെക്കുറിച്ച് പറയുന്നത്. നിങ്ങളുടെ രക്തസാക്ഷികളെ അറിയുക എന്ന രേഖയിലാണ് ‘അബുബക്കര്‍’ എന്ന് ഐഎസ് പരാമര്‍ശിക്കുന്ന ഇയാളെക്കുറിച്ചുള്ള വിവരം. ഇയാള്‍ ലിബിയയില്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട, ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഐഎസ് ചാവേര്‍ ബോംബ് അഥവാ രക്തസാക്ഷി എന്നതാണ് ഇയാളുടെ വിശേഷണം.

സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസിനു വേണ്ടി ഭീകരാക്രമണങ്ങള്‍ നടത്തി മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആ വിവരങ്ങള്‍ അവര്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പലതും മറച്ചുവച്ചിരിക്കുകയാണ്. അബുബക്കറിന്റെ യഥാര്‍ത്ഥ പേര് ഐഎസ് രേഖയില്‍ പരാമര്‍ശിച്ചിട്ടില്ല. സമ്പന്നമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്, ഗള്‍ഫിലേക്ക് പോകുംമുമ്പ് ഇയാള്‍ ബെംഗളൂരുവില്‍ ജോലി ചെയ്തു, രേഖയില്‍ പറയുന്നു.

ക്രിസ്തുമതം വിട്ട് ഇയാള്‍ ഇസ്ലാമായതിനെക്കുറിച്ച് ഐഎസ് പറയുന്ന കാരണം ഇങ്ങനെയാണ്: മാര്‍ക്കറ്റില്‍ വിതരണം ചെയ്തതില്‍നിന്ന് കിട്ടിയ ലഘുലേഖയാണ് അയാളെ മാറ്റിയത്. മുസ്ലീങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നും ആദരിക്കുന്നുവെന്നും അതില്‍നിന്ന് അറിഞ്ഞത് ‘അബുബക്കര്‍ക്ക്’ ഞെട്ടിക്കുന്ന വിവരമായിരുന്നു. അങ്ങനെ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ച് ഇസ്ലാമിക സാഹചര്യങ്ങളിലെത്തി. അമേരിക്കക്കാരനായ ഇസ്ലാമിക തീപ്പൊരി പ്രാസംഗികന്‍ അന്‍വര്‍ അല്‍ ഔലാഖി ‘അബു’വിനെ തീവ്ര ഇസ്ലാമികനാക്കി, ഐഎസിലെത്തിച്ചു.

അബു, ഐഎസില്‍ ചേര്‍ന്ന മറ്റ് ചില മലയാളികളെപ്പോലെ അവിടത്തുകാരനാകാന്‍ ആഗ്രഹിച്ചെങ്കിലും ഗള്‍ഫിലെ തൊഴില്‍ കരാര്‍ കാലം കഴിഞ്ഞതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ട സാഹചര്യം വന്നു. ഐഎസ് അയാളോട് ലിബിയയിലേക്ക് പോകാന്‍ പറഞ്ഞു. എഞ്ചിനീയറായതും പാസ്‌പോര്‍ട്ടില്‍ ക്രിസ്ത്യന്‍ പേരുകാരനായതും ലിബിയന്‍ യാത്രയ്‌ക്ക് തടസമില്ലാതായി. അവിടെയെത്തി മൂന്നുമാസത്തിനകം ഇയാള്‍ ഭീകരപ്രവര്‍ത്തന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം, ലിബിയയില്‍ മലയാളികള്‍ ആരെങ്കിലും കൊല്ലപ്പെട്ടത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്.  

ഐഎസ് ഇപ്പോള്‍ പുറത്തുവിട്ട രേഖയില്‍ പറയുന്ന കാര്യങ്ങള്‍ എപ്പോള്‍ നടന്നതാണെന്നതിലും വ്യക്തതയില്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും കേന്ദ്രങ്ങളില്‍ ശക്തി ക്ഷയിച്ചതിനാല്‍ ഐഎസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാകാര്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസില്‍ ചേര്‍ന്ന നിരവധി കേരളീയര്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിട്ടുണ്ടെങ്കിലും ലിബിയയുടെ പേര് ഉയര്‍ന്നുവരുന്നത് ആദ്യമായാണ്. 2014-ല്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി ഐഎസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കാബൂളിലെ ഗുരുദ്വാരയ്‌ക്കെതിരെ നടന്ന ആക്രമണത്തിലും ജലാലാബാദിലെ ജയിലിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നിരവധി ചാവേര്‍ ആക്രമണങ്ങളിലും കേരളത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തതിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags: terrorismsuicideterroristsISIS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Thiruvananthapuram

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.