Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്‌ളാറ്റിലെ ക്രൂര പീഡനം; പ്രതി മാര്‍ട്ടിന്‍ ജോഫസ് പുലികോട്ടില്‍ ക്രിമിനല്‍; മാതാവിനെ മര്‍ദിച്ച ക്രൂരന്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

യുവതി എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ലിവിങ് ടുഗെദര്‍ റിലേഷനില്‍ ആയിരുന്ന യുവതിയും യുവാവും കഴിഞ്ഞ ഒരു വര്‍ഷമായി കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 11:53 am IST
in Kerala

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാര്‍ട്ടിന്‍ ജോസഫ് പുലികോട്ടില്‍ മുന്‍പും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ സ്വന്തം മാതാവിനെയും ക്രൂരമായി ഇയാള്‍ മര്‍ദിച്ചിരുന്നെന്ന റിപ്പോര്‍ട്ടാണ് പോലീസിന് ലഭിക്കുന്നത്,

പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലികോട്ടില്‍ യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയെന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പറയുന്നത്. അതേസമയം, ഇരുപത്തേഴുകാരിയെ കൊച്ചിയിലെ ഫ്ളാറ്റില്‍ കാമുകന്‍ ദിവസങ്ങളോളം തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ ജാമ്യാപേക്ഷയുമായി ഇയാള്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. മാര്‍ച്ചിലായിരുന്നു അത്. എന്നാല്‍, ഇയാളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി അന്ന് തള്ളിയിരുന്നു. അന്ന് തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയില്‍ നിന്ന് അറിഞ്ഞത് മാര്‍ട്ടിന്‍ നടത്തിയ വലിയ ഒരു ക്രൂരതയുടെ കഥയാണ്.  യുവതി എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ലിവിങ് ടുഗെദര്‍ റിലേഷനില്‍ ആയിരുന്ന യുവതിയും യുവാവും കഴിഞ്ഞ ഒരു വര്‍ഷമായി കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്.  

ആറുമാസത്തോളം യുവതിയെ മാര്‍ട്ടിന്‍ ഫ്‌ലാറ്റില്‍ ഇട്ടു പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ആദ്യകാലത്തു യുവതിയുടെ കയ്യില്‍ നിന്ന് ഇയാള്‍ അഞ്ചു ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു. മാസം 40000 രൂപ വീതം എല്ലാ മാസവും തിരിച്ചു നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇയാള്‍ പൈസ നല്‍കിയില്ല. തുടര്‍ന്ന് യുവതി സ്വദേശമായ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ യുവതിയുടെ നഗ്‌നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ ഇയാള്‍ തിരിച്ചു വരുത്തി. തുടര്‍ന്നായിരുന്നു ശരീരമാസകലം പൊള്ളിച്ചതും ക്രൂര ബലാത്സംഗം ചെയ്തതും. അതിക്രൂരമായ പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നത്.

തുടര്‍ന്ന് മാര്‍ച്ചില്‍ ഇയാള്‍ പുറത്തു പോയ സമയത്താണ് യുവതി ഫ്‌ലാറ്റില്‍ നിന്ന് രക്ഷപെട്ടത്. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. എന്നാല്‍ ഒളിവിലിരുന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയും ചെയ്തിരുന്നു. വധഭീഷണി ഉള്ളതിനാല്‍ യുവതി മറ്റൊരിടത്താണ് ഇപ്പോള്‍ കഴിയുന്നത്. 2 മാസത്തിലേറെയായിട്ടും യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ മാഞ്ഞിട്ടില്ല. അത്ര ക്രൂരപീഡനമാണ് യുവതി അനുഭവിച്ചത്.

Tags: കേസ്പോലീസ്kochiപീഡന കേസ്attackമുന്‍കൂര്‍ ജാമ്യx
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.