Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയുമായുള്ള തെറ്റിദ്ധാരണ പരിഹരിച്ചെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ഓലി

ഇന്ത്യയുമായുള്ള തെറ്റിദ്ധാരണ പരിഹരിച്ചെന്നും ഇനി രണ്ട് രാജ്യങ്ങളും ഭാവിയിലേക്ക് കണ്ണുനട്ട് മുന്നോട്ട് നീങ്ങുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 06:18 pm IST
inWorld

കാഠ്മണ്ഡു: ഇന്ത്യയുമായുള്ള തെറ്റിദ്ധാരണ പരിഹരിച്ചെന്നും ഇനി രണ്ട് രാജ്യങ്ങളും ഭാവിയിലേക്ക് കണ്ണുനട്ട് മുന്നോട്ട് നീങ്ങുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലി.

അയല്‍ക്കാര്‍ തമ്മില്‍ സ്‌നേഹവും പ്രശ്‌നങ്ങളും കൈമാറാറുണ്ടെന്നും ഓലി സൂചിപ്പിച്ചു. ഒരിയ്‌ക്കല്‍ ഇന്ത്യയുമായി തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞെങ്കിലും അത് എന്തൊക്കെ പ്രശ്‌നങ്ങളിലായിരുന്നുവെന്നതിന്റെ വിശദാംശങ്ങള്‍ ഓലി നല്‍കിയില്ല. ബിബിസി ഹിന്ദി ചാനലുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഓലിയുടെ പ്രതികരണം.

കഴിഞ്ഞ മാസം രാജ്യത്തോട് നടത്തിയ ടെലിവിഷന്‍ അഭിസംബോധനയില്‍ ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നം നയതന്ത്രചാനലുകളിലൂടെ ചരിത്ര കരാറുകളും ഭൂപടങ്ങളും രേഖകളും വെച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരിയ്‌ക്കല്‍ ഇന്ത്യയുമായി തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ തെറ്റിദ്ധാരണകള്‍ മാറി. ഞങ്ങള്‍ ഒരിയ്‌ക്കലും ഭൂതകാലത്തിലെ തെറ്റിദ്ധാരണകളില്‍ നമ്മള്‍ കുടുങ്ങിക്കിടക്കില്ല, പകരം ഭാവിയിലേക്ക് നോക്കി മുന്നോട്ട് നീങ്ങും,’ അദ്ദേഹം പറഞ്ഞു. ‘ഒരു തെളിഞ്ഞ ബന്ധം ഞങ്ങള്‍ക്ക് പിന്തുടരും,’ അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയുമായി നേപ്പാളിന് മറ്റൊരു രാജ്യവുമായി ഇല്ലാത്ത തരത്തിലുള്ള ഒരു സവിശേഷ ബന്ധമുണ്ട്. അയല്‍ക്കാരാകുമ്പോള്‍ സ്‌നേഹവും പ്രശ്‌നങ്ങളും പങ്കിടും. ചിലിയിലെയും അര്‍ജന്‍റീനയിലെയും ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ലേ? ‘- അദ്ദേഹം ചോദിച്ചു.

പുതുതായി തയ്യാറാക്കിയ രാഷ്‌ട്രീയ ഭൂപടത്തില്‍ ഇന്ത്യന്‍ മേഖലകളായ ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നിവ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചതിന്റെ ഭാഗമായി ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. ഭൂപടം പുറത്തുവിട്ടയുടന്‍ ഇന്ത്യ ശക്തമായി അതിനെ അപലപിച്ചു. ഇത്തരത്തിലുള്ള കൃത്രിമമായി അതിര്‍ത്തികള്‍ മാറ്റിവരയ്‌ക്കുന്നത് സ്വീകാര്യമല്ലെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. അതിര്‍ത്തിപ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ധാരണയാണ് നേപ്പാള്‍ ഇതിലൂടെ ലംഘിച്ചതെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

ഇതോടെ നേപ്പാളും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നിലച്ചമട്ടായിരുന്നു. പിന്നീട് 2020 ഒടുവില്‍ ഉയര്‍ന്ന തലത്തിലുള്ള സന്ദര്‍ശനങ്ങള്‍ ഇരുവരും നടത്തി. 2021 ജനവരിയില്‍ നേപ്പാളിലെ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി ദല്‍ഹി സന്ദര്‍ശിച്ചിരുന്നു.

Tags: indiahimalayaനേപ്പാള്‍കെ പി ശര്‍മ ഒലിനേപ്പാള്‍ പ്രധാനമന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെടുക്കാന്‍ കാത്തു നിന്നു, രാഹുല്‍ ഗാന്ധി തന്നെ തള്ളി താഴെയിട്ടു : വണ്‍ ഇന്ത്യ ജേണലിസ്റ്റ് റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; മുഴുവൻ സമയവും ഇനി തമിഴ്നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനെന്നും മുരുകൻ

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.