Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മൈനാഗപ്പള്ളിയില്‍ സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു

ടെലി കൗണ്‍സിലിംഗിന്റെ ഭാഗമായി കൗണ്‍സില്‍ ചെയ്യാനായി ദിവസങ്ങള്‍ കഴിഞ്ഞ് വിളിക്കുമ്പോഴാണ് തങ്ങള്‍ കൊവിഡ് രോഗിയാണെന്ന വിവരം അറിയുന്നതു പോലും. ഇത്തരത്തില്‍ മൈനാഗപ്പള്ളി 9-ാം വാര്‍ഡില്‍ പരിശോധയ്‌ക്ക് വിധേയനായ യുവാവ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗിയാണെന്നറിഞ്ഞത്. ഇതിനിടയില്‍ ഭാര്യയും കുഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 04:19 pm IST
inKollam

കുന്നത്തൂര്‍: മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലങ്ങള്‍ കൃത്യമായി അറിയിക്കുന്നില്ലെന്ന് പരാതി. കൊവിഡ് പോസിറ്റീവ് ആയിട്ടും വിവരം സമയബന്ധിതമായി അറിയിക്കാത്തതിനാല്‍ സമ്പര്‍ക്ക രോഗബാധിതര്‍ കൂടിയതായും ആക്ഷേപമുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ആന്റിജന്‍ പരിശോധന നടന്നു വരികയാണ്. ഇത്തരത്തില്‍ പരിശോധനയ്‌ക്ക് വിധേയരായവര്‍ക്ക് ഫോണ്‍ വഴി ഫലം അറിയിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്.  പോസിറ്റീവ് ആണെങ്കില്‍ മാത്രമെ വിളിക്കുകയുള്ളു എന്ന സൂചനയും നല്‍കി. ഫോണ്‍ കോളുകള്‍ വരാത്തതിനാല്‍ പലരും നെഗറ്റീവാണെന്ന ധാരണയില്‍ കുടുംബാംഗങ്ങളുമായി അടുത്തിടപഴകി.  

ടെലി കൗണ്‍സിലിംഗിന്റെ ഭാഗമായി കൗണ്‍സില്‍ ചെയ്യാനായി ദിവസങ്ങള്‍ കഴിഞ്ഞ് വിളിക്കുമ്പോഴാണ് തങ്ങള്‍ കൊവിഡ് രോഗിയാണെന്ന വിവരം അറിയുന്നതു പോലും. ഇത്തരത്തില്‍ മൈനാഗപ്പള്ളി 9-ാം വാര്‍ഡില്‍ പരിശോധയ്‌ക്ക് വിധേയനായ യുവാവ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗിയാണെന്നറിഞ്ഞത്. ഇതിനിടയില്‍ ഭാര്യയും കുഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി.

രാവിലെ മുതല്‍ നടക്കുന്ന പരിശോധന ഫലങ്ങള്‍ വൈകിട്ടോടെ അതാത് വാര്‍ഡ് ആശാ-ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. അവരവരുടെ പരിധിയില്‍ പെട്ട രോഗികളെ വിവരം ധരിപ്പിക്കുന്നതും ഇവരാണ്. എന്നാല്‍ മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ആശാ പ്രവര്‍ത്തകര്‍ക്ക് കൃത്യമായി പരിശോധനാ ഫലം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതാണ് രോഗികള്‍ വിവരം അറിയാന്‍ വൈകുന്നതിന് കാരണം.  മഹാമാരിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം നടക്കുന്നതിനിടെ ചില ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്‌മക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി മൈനാഗപ്പള്ളി തെക്ക് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.

Tags: kollampatientscovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.