Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൃത്തിയും വെടിപ്പും പോയിട്ട് മാസങ്ങള്‍; കാടുകയറി കളക്‌ട്രേറ്റ്, മാലിന്യം കുന്നുകൂടി, ചെറുവെള്ളക്കെട്ടുകളില്‍ കൊതുകും കൂത്താടിയും

ളകട്രേറ്റിന്റെ മുന്‍വശത്തെ പ്രധാനകവാടത്തില്‍ പൂര്‍ണ്ണമായും കാട് പിടിച്ചു. മുറിച്ചിട്ട മരങ്ങളുടെ അവശിഷ്ടങ്ങളാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ഇവിടെ കാന്റീന്‍ പരിസരത്ത് പലയിടത്തും വെള്ളം കെട്ടിനിന്ന് കൊതുകും കൂത്താടിയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 04:09 pm IST
in Kollam
COLLECTRATE NORTH GATE

COLLECTRATE NORTH GATE

കൊല്ലം: ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ കളക്‌ട്രേറ്റിന്റെ നാല് ചുറ്റും കാടുകയറി. ആളും ആരവവുമില്ലാതെ, കൃത്യമായ പരിപാലനമോ ശുചീകരണമോ ഇല്ലാതെ ഇവിടം ക്ഷുദ്രജീവികളുടെ താവളമായിട്ടും കളക്ടര്‍ അടക്കം അറിഞ്ഞ മട്ടില്ല.  

മഴക്കാല പൂര്‍വ ശുചീകരണം ജില്ലാ ആസ്ഥാനത്ത് നിന്നും തുടങ്ങണമെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ പക്ഷം. കളക്ടറേറ്റിന്റെ നാല് ചുറ്റും വള്ളിപ്പടര്‍പ്പുകള്‍ മൂടി കാടുപിടിച്ചു. ഒരുഭാഗത്ത് പാഴ്മരങ്ങള്‍ കൊണ്ട് നിറഞ്ഞു. മാലിന്യം കുന്നുകൂടി ചെറുവെള്ളക്കെട്ടുകളില്‍ കൊതുകും കൂത്താടിയും കൊണ്ട് നിറഞ്ഞു കിടക്കുന്നു. കളകട്രേറ്റിന്റെ മുന്‍വശത്തെ പ്രധാനകവാടത്തില്‍ പൂര്‍ണ്ണമായും കാട് പിടിച്ചു. മുറിച്ചിട്ട മരങ്ങളുടെ അവശിഷ്ടങ്ങളാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ഇവിടെ കാന്റീന്‍ പരിസരത്ത് പലയിടത്തും വെള്ളം കെട്ടിനിന്ന് കൊതുകും കൂത്താടിയുമാണ്.

മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നാല് ചുറ്റും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു കാട് പിടിച്ചു കിടക്കുന്നു. പടിഞ്ഞാറ് ഭാഗത്തും സ്ഥിതി വിഭിന്നമല്ല. ഇവിടെയും പലയിടത്തും മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. ജില്ലാ കളകട്രേറ്റിന്റെ വടക്ക് ഭാഗം ദേശിയപാതയ്‌ക്ക് അഭിമുഖമായുള്ള ഇവിടെ കാട് കയറി മാലിന്യകൂമ്പാരമാണ് ഇവിടേക്ക് നാളിതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ജില്ലയുടെ ഭരണസിരാ കേന്ദ്രത്തിന്റെ അവസ്ഥയാണിത്. സമാനമാണ് നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളുടെയും അവസ്ഥ. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ മാലിന്യനിക്ഷേപം കുറഞ്ഞെങ്കിലും മഴക്കാല ശുചീകരണ പ്രവര്‍ത്തങ്ങള്‍ എങ്ങും നടന്നിട്ടില്ല. നഗരപ്രദേശങ്ങളിലെ പലയിടത്തും വെള്ളക്കെട്ടുകള്‍ മാലിന്യം നിറഞ്ഞതാണ്.

Tags: WastekollamCollectorate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

Kerala

കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുന്ന വയോധികരെ കൊല്ലുന്ന സീരിയല്‍ കില്ലര്‍? പിടിയിലായ വിജു വിചിത്ര മനോനിലയുള്ള യുവാവോ?

Kollam

ജലധാര തീര്‍ത്ത് പാലരുവി, കാഴ്ചവസന്തത്തിന് നാളെ തുടക്കം

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.