Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുസ്ലിം കുട്ടികളുടെ ജനനം ഗണ്യമായി വെട്ടിക്കുറച്ച് ചൈന; ജനന നിയന്ത്രണ നയങ്ങള്‍ ഉയിഗറിനും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ ഫലം കണ്ടെന്ന് ഗവേഷകര്‍

മുസ്ലിങ്ങള്‍ക്കിടയില്‍ കുടുംബാസൂത്രണം അടക്കം കര്‍ശന ജനന നിയന്ത്രണ പരിപാടികളാണ് ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 01:24 pm IST
inWorld

ബെയ്ജിങ് : ഉയിഗര്‍ മുസ്ലിങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടേയും ജനസംഖ്യ വര്‍ധവനവ് തടയാന്‍ കര്‍ശനമായ നയങ്ങള്‍ ചൈന നടപ്പാക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ചൈന നടപ്പാക്കുന്ന  ജനന നിയന്ത്രണ നയങ്ങള്‍ മൂലം 20 വര്‍ഷത്തിനുള്ളില്‍ ഉയിഗറിന്റെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയും ജനന നിരക്ക് ഗണ്യമായ കുറയ്‌ക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ ന്യൂനപക്ഷ ജനസംഖ്യയുടെ മൂന്നിലൊന്നായി കുറയ്‌ക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ജര്‍മ്മന്‍ ഗവേഷകന്‍ വ്യക്തമാക്കി.  

ജനന നിയന്ത്രണ നയങ്ങള്‍ക്കു പിന്നിലെ ചൈനീസ് ഉദ്ദേശ്യത്തെക്കുറിച്ച് ചൈനീസ് അക്കാദമിക് വിദഗ്ധരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തയാറാക്കിയ ഗവേഷണ ശേഖരം പ്രസിദ്ധീകരണത്തിനു മുന്‍പു റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഇതുപ്രകാരം ഇപ്പോള്‍ തന്നെ ന്യൂനപക്ഷ ജനനനിരക്ക് കുറഞ്ഞതായി വെളിപ്പെടുത്തുന്നു.  

സിന്‍ജിയാങ്ങില്‍ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതികായ ചൈനയുടെ നടപടികള്‍ വംശഹത്യയ്‌ക്ക് തുല്യമാണോയെന്ന് അന്വേഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്ന ആഹ്വാനങ്ങള്‍ക്കിടയിലാണ് പുതിയ റിപ്പോര്‍ട്ട്.നയങ്ങളില്‍ ഉയിഗറിലെയും മറ്റ് മുസ്ലിം വംശീയ ന്യൂനപക്ഷങ്ങളിലെയും പുതുതായി നടപ്പാക്കിയ ജനന പരിധി, തൊഴിലാളികളെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റുക,ദശലക്ഷം ഉയ്ഗര്‍മാരെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും ക്യാംപുകളില്‍ തടഞ്ഞുവയ്‌ക്കല്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.  

ചൈനീസ് അക്കാദമിക് വിദഗ്ധരും ഉദ്യോഗസ്ഥരും നിര്‍ദ്ദേശിച്ച ഔദ്യോഗിക ജനന ഡാറ്റ, ഡെമോഗ്രാഫിക് പ്രൊജക്ഷനുകള്‍, വംശീയ അനുപാതങ്ങള്‍ എന്നിവയുടെ വിശകലനത്തെ അടിസ്ഥാനമാക്കി ചൈനീസ് നയങ്ങള്‍ തെക്കന്‍ സിന്‍ജിയാങ്ങിലെ ചൈനീസ് ജനസംഖ്യയെ ന്യൂനപക്ഷ ജനസംഖ്യയെ കടത്തി വെട്ടാന്‍ നിലവില്‍ 8.4 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തുമെന്ന് കണക്കാക്കുന്നു. മുസ്ലിങ്ങള്‍ക്കിടയില്‍ കുടുംബാസൂത്രണം അടക്കം കര്‍ശന ജനന നിയന്ത്രണ പരിപാടികളാണ് ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.  

Tags: chinaമുസ്ലീംജനസംഖ്യാവര്‍ധനമുസ്ലീം ജനസംഖ്യuyghur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.