Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷ്യകിറ്റ് വിതരണം ആവശ്യമെങ്കില്‍ തുടരും; കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നും ഭക്ഷ്യമന്ത്രി

ആവശ്യക്കാര്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് മുഖ്യമന്ത്രിയുടെ പരിഗണനയ്‌ക്ക് വിട്ടിരിക്കുകയാണെന്നും ജി ആര്‍ അനില്‍ സ്വകാര്യ വാര്‍ത്താചനലിനോട് പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 11:39 am IST
in Kerala

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമെങ്കില്‍ തുടരുമെന്നും കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കോവിഡ് ബാധിച്ചു മരിച്ച റേഷന്‍കട ജീവനക്കാര്‍ക്കുള്ള  സഹായം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ ഈ മാസം 30-നുള്ളില്‍ തിരിച്ചേല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ 40 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

ഇവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുട്ടികള്‍ക്കുള്ള  ഭക്ഷ്യക്കിറ്റ് വീടികളിലെത്തിക്കുന്നതും പരിഗണനയിലെന്ന് ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ ആദ്യംവരെ ഭക്ഷ്യക്കിറ്റ് നല്‍കും. ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ മന്ത്രിസഭ ചേര്‍ന്ന് തീരുമാനമെടുക്കും.

 ആവശ്യക്കാര്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് മുഖ്യമന്ത്രിയുടെ പരിഗണനയ്‌ക്ക് വിട്ടിരിക്കുകയാണെന്നും ജി ആര്‍ അനില്‍ സ്വകാര്യ വാര്‍ത്താചനലിനോട് പ്രതികരിച്ചു. കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് വേണ്ടെന്ന് വയ്‌ക്കാനുള്ള സംവിധാനത്തെപ്പറ്റിയും മുഖ്യമന്ത്രിയുടെ മുന്നില്‍ വിശദീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും നല്‍കണമെന്നാണ് നിലവിലെ മന്ത്രിസഭാ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: ജി ആര്‍ അനില്‍ഭക്ഷ്യകിറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ പോസ് മെഷീനില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍; റേഷന്‍ കടകള്‍ ഈ മാസം 28 വരെ അടച്ചിടും,സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ രണ്ട് ദിവസം വേണം

Kerala

സ്വാതന്ത്ര്യം നേടിത്തന്നത് അഹിംസയോടൊപ്പം ഒട്ടേറെ ബഹുജനമുന്നേറ്റങ്ങളുമെന്ന് മന്ത്രി ജി.ആര്‍ അനില്‍; അമൃത് മഹോത്സവം അഞ്ചുദിന പ്രദര്‍ശനത്തിന് തുടക്കം

Kerala

സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു

Kerala

ഇ-പോസ് മെഷീനിലെ സാങ്കേതിക തടസം പരിഹരിച്ചു; സംസ്ഥാനത്തെ റേഷന്‍ വിതരണം സാധാരണ നിലയിലേക്ക്

Kerala

സംസ്ഥാനത്തെ 500 കേന്ദ്രങ്ങളില്‍ സബ്‌സിഡി നിരക്കില്‍ അരിവിതരണം നടത്തും; കേരളത്തില്‍ ‘അരിവണ്ടി’ പര്യടനം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.