Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

മെയ്ഡ് ഇന്‍

ചന്ദ്രന്‍ പണിക്കര്‍, സെബാസ്റ്റ്യന്‍ ജോണ്‍ പേരായില്‍, രാജേഷ് കണ്ണകി, അനില്‍ ചാക്കോ, സുരേഷ് ബ്ലാമറ്റം, ഡാര്‍ലി സഞ്ജീവ് എന്നിവര്‍ അഭിനയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:00 am IST
inMollywood

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എല്‍കെ പ്രൊഡക്ഷന്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് പുത്തന്‍പുരയില്‍രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് മെയ്ഡ് ഇന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

അന്താരാഷ്‌ട്ര യുദ്ധത്തില്‍ കാല്‍ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരന്റെ പുറംകാഴ്‌ച്ചകളിലൂടെ തുറന്നുകാട്ടുന്നത് വരാനിരിക്കുന്ന സത്യങ്ങളെയാണ്. ആപത്തുകള്‍ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട്, ലോകത്തെ മുഴുവന്‍ വിശ്വസിപ്പിച്ചുകൊണ്ട് ലോകത്താകമാനം ദുരിതംവിതച്ച് കച്ചവടത്തിന്റെ കണക്കുകൂട്ടലുകളും ലാഭവും മാത്രം നോക്കുന്ന ഒരു രാജ്യത്തിന്റെ കൊടുംക്രൂരതകളും കച്ചവട തന്ത്രങ്ങളുമാണ് ഈ ഹ്രസ്വച്ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്.

ഏറെ വര്‍ഷങ്ങളുടെ കണക്കുകൂട്ടലുകളുടെയും ഗൂഢാലോചനയുടെയും അനന്തരഫലമായി യുദ്ധസമാനമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്ത് അതിലൂടെകച്ചവടത്തിന്റെ ഏകാധിപത്യ സ്വഭാവമുള്ള അപകടകരമായ അവസ്ഥയിലേക്ക് ലോകത്തെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ നിഗൂഢ പ്രവൃത്തികളിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധയെ ആകര്‍ഷിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.

ചന്ദ്രന്‍ പണിക്കര്‍, സെബാസ്റ്റ്യന്‍ ജോണ്‍ പേരായില്‍, രാജേഷ് കണ്ണകി, അനില്‍ ചാക്കോ, സുരേഷ് ബ്ലാമറ്റം, ഡാര്‍ലി സഞ്ജീവ് എന്നിവര്‍ അഭിനയിക്കുന്നു.

നിര്‍മാണം-എല്‍കെ പ്രൊഡക്ഷന്‍സ് ഇന്റര്‍നാഷണല്‍, രചന, സംവിധാനം-രാജേഷ് പുത്തന്‍പുരയില്‍, ഛായാഗ്രഹണം-ടി. ഷമീര്‍ മുഹമ്മദ്, എഡിറ്റിങ്-സുജിത്ത് സഹദേവ്, കല-മില്‍ട്ടണ്‍ തോമസ്, ചമയം -അനൂപ് മൂവാറ്റുപുഴ, കോസ്റ്റ്യും-ടീനാ എല്‍വിസ്, അസോസിയേറ്റ് ഡയറക്ടര്‍ -അഭയ്‌കൃഷ്ണ യു., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രമേഷ് വെസ്റ്റേണ്‍ സ്പീക്കര്‍, പശ്ചാത്തലസംഗീതം-യുനസിയോ, ഡിഐ-രഞ്ജിത്ത് ആര്‍., സൗണ്ട്‌സ്‌പെഷ്യല്‍ എഫക്ട് -ടീം കെ, ഫൈനല്‍ മിക്‌സിങ്-ജയ്‌സണ്‍ കോട്ടകുളം, സ്റ്റുഡിയോ-കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റോറിബോര്‍ഡ്-സുധീര്‍, ക്യാമറ യൂണിറ്റ്-മാര്‍ക്ക്‌ഫോര്‍, ഡിസൈന്‍സ്-സജീഷ് എം. ഡിസൈന്‍, സ്റ്റില്‍സ്-ഇക്കുട്ട്‌സ് രഘു. അന്താരാഷ്‌ട്ര ചലച്ചിത്ര വേദികളില്‍ പ്രദര്‍ശനത്തിനായി ചിത്രം തയ്യാറെടുക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.