Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

‘അപരിഗ്രഹം’ : ഭാരതത്തിന് എക്കാലത്തും നല്‍കാനുള്ള പരിസ്ഥിതിദിനസന്ദേശം

പ്രകൃതിയില്‍നിന്ന് മനുഷ്യന്‍എത്ര കുറച്ച്മാത്രം എടുക്കുന്നുവോ അത്രക്ക് പരിസ്ഥിതി സംരക്ഷിക്കപ്പെടുമെന്നാണ്ഭാരതീയസംസ്‌കാരം ലോകത്തെ പഠിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 08:43 am IST
inArticle

ഉപഭോഗതൃഷ്ണയുടെ കൊടുമുടിയില്‍ വിരാജിക്കുന്ന കേരളീയസമൂഹത്തിനു മുന്നില്‍ പരിസ്ഥിതിദിനത്തില്‍ നമുക്ക് മുന്നോട്ടുവയ്‌ക്കാനുള്ള ജിവിതാദര്‍ശമെന്താണ്?’അപരിഗ്രഹം’ മാത്രം.ഉണ്ടായിട്ടും വേണ്ട എന്നു വയ്‌ക്കല്‍.

മുന്നില്‍ വന്നുചേര്‍ന്ന ഉപഭോഗസാധ്യതകളെ നിങ്ങള്‍ക്ക് എത്രമാത്രം വേണ്ടെന്ന് വയ്‌ക്കാന്‍ കഴിയും? അനാദിയായ ഭാരതീയസംസ്‌കാരികപാരമ്പര്യത്തിന്റെ ജീവചൈതന്യമായി മാറിയ ആ സമീപനത്തിന്റെ തുടര്‍ച്ചയിലേക്ക്സമകാലികജീവിതത്തെ സമഞ്ജസമായി ചേര്‍ത്തുവയ്‌ക്കാന്‍ നമുക്ക് സാധിക്കില്ലേ?

അപരിഗ്രഹം ശീലിക്കാനുള്ള പരിശ്രമം.ആധുനികജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടമല്ല അത്.ജീവിതത്തെ മുന്നോട്ടു നയിക്കലാണ്.

ശാസ്ത്രസാങ്കേതികവിദ്യകളെപ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഏകീഭാവത്തിനനുസരിച്ച്പ്ര യോജനപ്പെടുത്തി ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഉപാധികളാക്കി മാറ്റാന്‍ നമുക്ക് കഴിയണം.

കഴിഞ്ഞവര്‍ഷം ഒരു മഹാമാരി ലോകത്തെ മുഴുവന്‍ അടച്ചിടലിന് നിര്‍ബന്ധിതമാക്കിയപ്പോള്‍ സാധാരണജീവിതത്തില്‍നിന്ന് ഒതുങ്ങിമാറി ലോകജനത മുഴുവന്‍ നാലഞ്ചുമാസം വീട്ടില്‍ കുത്തിയിരിക്കാന്‍ ഇടയായല്ലോ. ഈ ഇരിപ്പിനിടയില്‍ നാം അറിഞ്ഞതെന്തൊക്കെയാണ്!

അസാധരണമാംവിധം പ്രകൃതി ശുദ്ധയായി.വായുവും വെള്ളവും മണ്ണും മാലിന്യമുക്തമായി.നഷ്ടമായ ഓസോണ്‍പാളി തിരിച്ചുവന്നു. ആകാശം തെളിഞ്ഞു.മലിനവായുവിനാല്‍ കാഴ്ച മറഞ്ഞു പോയിരുന്ന ഹിമാലയം വിദൂരങ്ങളില്‍ നേത്രഗോചരമായി.ഗംഗാനദിയില്‍ ഡോള്‍ഫിനുകള്‍ മടങ്ങിവന്നു.

നമ്മുടെ തൊട്ടരികില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി!?

ഇത്രയുംകാലം അനാവശ്യമായി എന്തെല്ലാം കാര്യങ്ങള്‍ നാം ചെയ്തുകൂട്ടി എന്നു നമുക്ക് അറിയാന്‍ കഴിഞ്ഞു.എന്തൊക്കെ ആര്‍ഭാടങ്ങള്‍ നമുക്ക് ഉപേക്ഷിക്കാന്‍  കഴിയുമെന്ന് നാം തിരിച്ചറിഞ്ഞു.എന്തെല്ലാം ഉപഭോഗവസ്തുക്കള്‍ നമ്മുടെ വീട്ടില്‍ അധികപ്പറ്റായി ഉണ്ട് എന്നു നാം കണ്ടു.ജീവിതച്ചെലവ് എത്ര കുറക്കാമെന്ന് നാം മനസ്സിലാക്കി.

പ്രകൃതിയില്‍നിന്ന് മനുഷ്യന്‍എത്ര കുറച്ച്മാത്രം എടുക്കുന്നുവോ അത്രക്ക് പരിസ്ഥിതി സംരക്ഷിക്കപ്പെടുമെന്നാണ്ഭാരതീയസംസ്‌കാരം ലോകത്തെ പഠിപ്പിക്കുന്നത്.

‘അപരിഗ്രഹം’ മാത്രമാണ്ഭാരതത്തിന് എക്കാലത്തും നല്‍കാനുള്ള പരിസ്ഥിതിദിനസന്ദേശം.

എം. ശ്രീഹര്‍ഷന്‍

Tags: Environment Day2020 ലോക പരിസ്ഥിതി ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു
Kerala

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

India

പരിസ്ഥിതി ദിനത്തില്‍ ‘അമ്മയുടെ പേരില്‍ ഒരു മരം’ പദ്ധതിയുമായി പ്രധാനമന്ത്രി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദൗണിലെ ശിശുവാടികയില്‍ വൃക്ഷത്തൈ നടുന്നതിന് മുന്നോടിയായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭൂമി പൂജ ചെയ്യുന്നു
Kerala

ശിശുവാടികയില്‍ പഞ്ചവടിക്ക് തുടക്കം കുറിച്ച് പരിസ്ഥിതിദിനാഘോഷം: അഞ്ച് ഫലവൃക്ഷ തൈകള്‍ നട്ട് ഡോ. മോഹന്‍ ഭാഗവത്

India

ലോക പരിസ്ഥിതി ദിനം: സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് കല്‍ക്കരി മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.