Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 06:15 pm IST
inKerala
ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു

തിരുവനന്തപുരം: സ്ത്രീ സൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതികളും പരിസ്ഥിതി സംരക്ഷണ പരിപാടികളും സംഘടിപ്പിച്ച് ലോക പരിസ്ഥിതിദിനാഘോഷം ഗംഭീരമാക്കി ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ ‘ഇനി യാത്രയില്‍ പ്ലാസ്റ്റിക് വേണ്ട’ എന്നതായിരുന്നു പ്രചാരണത്തിന്റെ പ്രധാന പ്രമേയം.

വിവിധ സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര കമ്പനികള്‍ ഇനി മുതല്‍ തങ്ങളുടെ യാത്രകളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ – വിശേഷിച്ച് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കില്ല എന്ന പ്രഖ്യാപനം നടത്തി.

കോഴിക്കോട് ആര്‍ടി മിഷന്‍ സൊസൈറ്റിയുടെ സ്ത്രീസൗഹൃദ യൂണിറ്റ് ആയ ഡ്രീം ഏക്കേഴ്സ് ഫാം വിവിധ സ്ഥലങ്ങളില്‍ വൃക്ഷ തൈകള്‍ നട്ടു. ഡ്രീം ഏക്കേഴ്സ് ഹോംസ്റ്റേയിലും മണ്‍ വീട്ടിലും വരുന്ന അഥിതികള്‍ക്ക് പ്ലാസ്റ്റിക്ക് ബോട്ടിലുകളും, പ്ലാസ്റ്റിക്ക് കവര്‍ എന്നിവ നല്‍കില്ലെന്നും പരമാവധി പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും തീരുമാനമെടുത്തു.

വയനാട് ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിത്രശലഭം ടൂര്‍ കമ്പനി, കോട്ടയം ജില്ലയിലെ ഗ്രാസ് റൂട്ട് ജേര്‍ണീസ്, കോഴിക്കോട് ജില്ലയിലെ ഗ്രീന്‍ ഏക്കേഴ്സ് ഫാം സ്റ്റേ എന്നിവരും ഇതേ പ്രഖ്യാപനം നടത്തി. ‘ലെറ്റ്സ് ഗോ ഫോര്‍ എ ക്യാമ്പ്’ ഇനി മുതല്‍ തങ്ങളുടെ ടൂറില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നല്‍കില്ലെന്നും റീഫില്ലിങ് ബോട്ടിലുകള്‍ മാത്രം ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചു. ഇടുക്കി കാന്തല്ലൂരിലെ എര്‍ത്തേണ്‍ പൂള്‍ വില്ല, കോഴിക്കോട് ജില്ലയിലെ ട്രിപ്പയോ ടൂര്‍ കമ്പനി തുടങ്ങിയവര്‍ പ്ലാസ്റ്റിക് വിമുക്ത പ്രഖ്യാപനം നടത്തി. ‘എസ്കേപ്പ് നൗ’ എന്ന സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര കമ്പനിയും ഇനി മുതല്‍ യാത്രയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു.

സാനിട്ടറി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പ്  ഉപയോഗിക്കുന്ന പ്രചാരണ പരിപാടികള്‍ തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളി കേന്ദ്രീകരിച്ച് നടന്നു. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ യാത്രികര്‍ക്ക് തണലൊരുക്കുക എന്നതായിരുന്നു പ്രധാന പ്രചാരണം.

കോട്ടയം ജില്ലയില്‍ കവണാറ്റിന്‍ കരയില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. കാസര്‍കോഡ്, തിരുവനന്തപുരം, ഇടുക്കി, എന്നിവിടങ്ങളിലെല്ലാം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

പരിസ്ഥിതി സംരക്ഷണവും ടൂറിസവും പരസ്പര പൂരകങ്ങളായുള്ള രണ്ട് മേഖലകളാണെന്ന് കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ് കുമാര്‍ കെ പറഞ്ഞു. പരിപാടി മികച്ച രീതിയില്‍ നടത്തുന്നതിന് നേതൃത്വം നല്‍കിയ ആര്‍ടി മിഷന്‍ യൂണിറ്റുകള്‍, റിസോഴ്സ് പേഴ്സണ്‍സ്, ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയവരെ അദ്ദേഹം അഭിനന്ദിച്ചു.

Tags: Kerala TourismEnvironment DayResponsible tourismwomen-friendly tourism projects
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതി: കുമരകം, ആലപ്പുഴ, മലമ്പുഴ എന്നിവ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനായി കേന്ദ്രം അനുവദിച്ചത് 182.86 കോടി

Article

വികസിത കേരളം സാധ്യമാക്കാന്‍

Varadyam

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

Kerala

ആലപ്പുഴയിലെ ജലടൂറിസം , മലമ്പുഴ ഉദ്യാനവും പാര്‍ക്കും: രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി

മുഹമ്മ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്ന വാട്ടര്‍ ടാക്‌സി
India

 പാതിരാമണല്‍ ദ്വീപിന്റെ സൗന്ദര്യം ആസ്വാദിക്കാം; മുഹമ്മ വാട്ടര്‍ ടാക്‌സി സര്‍വീസ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.