Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേനയുടെ സ്വന്തം പൊലീസ് ഓഫീസര്‍ സച്ചിന്‍ വാസെയും സംഘവും 25 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് പ്രമുഖ കാര്‍ ഡിസൈനര്‍ ദിലീപ് ഛബ്രിയ

ശിവസേനയോട് കൂറുള്ള പൊലീസ് ഓഫീസര്‍ സച്ചിന്‍ വാസെയ്‌ക്കെതിരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രമുഖ വാഹന ഡിസൈനര്‍ ദിലീപ് ഛബ്രിയ. തന്നെ ഭീഷണിപ്പെടുത്തി സച്ചിന്‍ വാസെയും സംഘവും ആവശ്യപ്പെട്ടത് 25 കോടിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതോടെ ശിവസേന വീണ്ടും പ്രതിക്കൂട്ടിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 08:46 pm IST
inIndia
പ്രമുഖ കാര്‍ഡിസൈനര്‍ ദിലീപ് ഛബ്രിയയും ശിവസേനയുടെ സ്വന്തം പൊലീസ് ഓഫീസര്‍ സച്ചിന്‍ വാസെയും

പ്രമുഖ കാര്‍ഡിസൈനര്‍ ദിലീപ് ഛബ്രിയയും ശിവസേനയുടെ സ്വന്തം പൊലീസ് ഓഫീസര്‍ സച്ചിന്‍ വാസെയും

മുംബൈ: ശിവസേനയോട് കൂറുള്ള പൊലീസ് ഓഫീസര്‍ സച്ചിന്‍ വാസെയ്‌ക്കെതിരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രമുഖ വാഹന ഡിസൈനര്‍ ദിലീപ് ഛബ്രിയ. തന്നെ ഭീഷണിപ്പെടുത്തി സച്ചിന്‍ വാസെയും സംഘവും ആവശ്യപ്പെട്ടത് 25 കോടിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതോടെ ശിവസേന വീണ്ടും പ്രതിക്കൂട്ടിലായി.  

മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച കാര്‍ കൊണ്ടുവന്ന ഗൂഢാലോചനയ്‌ക്ക് പിന്നില്‍ സച്ചിന്‍ വാസെയായിരുന്നു. ഒരു അഴിമതിക്കേസില്‍ വര്‍ഷങ്ങളായി സസ്‌പെന്‍ഷനിലായിരുന്ന മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന സച്ചിന്‍ വാസെയെ പൊലീസ് സര്‍വ്വീസില്‍ തിരികെ എടുത്തത് ശിവസേന അധികാരത്തില്‍ വന്നപ്പോഴാണ്. ശിവസേന നേതാക്കളുടെ വിശ്വസ്തനായതിനാലാണ് സച്ചിന്‍ വാസെയെ ഉദ്ധവ് താക്കറെ കൂടെക്കൂട്ടിയത്. മുകേഷ് അംബാനിയുടെ വസതിയിലെ ബോംബ് കേസ് മാത്രമല്ല, അതിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്തിയതും സച്ചിന്‍ വാസെയാണെന്ന് തെളിഞ്ഞിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് സച്ചിന്‍ വാസെയെ വീണ്ടും സര്‍വ്വീസില്‍ നിന്നും ഡിസ്മിസ് ചെയ്തത്. ഇദ്ദേഹം ഇപ്പോള്‍ അംബാനി ബോംബ് കേസിന്റെ പേരിന്റെയും അതിനോടനുബന്ധിച്ചുള്ള കൊലപാതകത്തിന്റെയും പേരില്‍ ജയിലില്‍ കഴിയുകയാണ്. 

ഛബ്രിയയോടെ പണം ആവശ്യപ്പെട്ട കേസില്‍ സച്ചിന്‍ വാസെയുടെ കൂട്ടാളിയായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ റിയാസ് കാസിയും ഉള്‍പ്പെട്ടിരുന്നു. 25 കോടി നിര്‍ബന്ധമായും തരണമെന്ന് ആവശ്യപ്പെട്ട് ഛബ്രിയയെ ഇരുവരും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ‘തന്റെ കുടുംബത്തെ അറസ്റ്റില്‍ നിന്നും രക്ഷിയ്‌ക്കാന്‍ ഉടന്‍ 25 ലക്ഷം 10 മിനിറ്റിനുള്ളില്‍ എത്തിക്കാനായിരുന്നു ആദ്യം സച്ചിന്‍ വാസെ ആവശ്യപ്പെട്ടത്,’ റിപ്പബ്ലിക് ടിവിയ്‌ക്കനുവദിച്ച അഭിമുഖത്തില്‍ ദിലീപ് ഛബ്രിയ പറഞ്ഞു. ഈ പണം ക്രൈം രഹസ്യാന്വേഷണ വിഭാഗത്തിന്റെ കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ടുപോയി റിയാസ് കാസിയ്‌ക്ക് കൈമാറിയെന്നും ദിലീപ് ഛബ്രിയ പറഞ്ഞു.  അംബാനി ബോംബ് കേസില്‍ പങ്കാളിയായതിനെത്തുടര്‍ന്ന് റിയാസ് കാസിയയെയും പൊലീസ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു.  

ബലം പ്രയോഗിച്ച് പണം പിടുങ്ങുന്ന കാര്യത്തില്‍ സച്ചിന്‍ വാസെയ്‌ക്കും റിയാസ് കാസിക്കും മുന്‍ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരം ബീര്‍ സിംഗിന്റെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നതായും ഛബ്രിയ കുറ്റപ്പെടുത്തുന്നു. തന്നെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്ത ഇക്കണോമിക് ഒഫന്‍സസ് വിംഗ് (ഇഒഡ്ബള്യു) നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് പരം ബീര്‍ സിംഗിനായിരുന്നുവെന്നും ഛബ്രിയ പറഞ്ഞു. ഒരു വ്യാജ പരാതിയുടെ പേരിലാണ് 2020 ഡിസംബറില്‍ തന്നെ അറസ്റ്റു ചെയ്തതെന്നും ദിലീപ് ഛബ്രിയ ആരോപിക്കുന്നു. തനിക്കെതിരെ പരാതി തന്ന വ്യക്തിയെ ഇഒഡബ്ല്യു ഓഫീസിലും ക്രൈം രഹസ്യാന്വേഷണ ഓഫീസിലും ദിവസം മുഴുവന്‍ കണ്ടിരുന്നുവെന്നും ഇതും പരംബീര്‍ സിംഗിന് തനിക്കെതിരായ കേസില്‍ പങ്കുണ്ടെന്നതിന് തെളിവാണെന്നും ഛബ്രിയ പറഞ്ഞു.

Tags: ദിലീപ് ഛബ്രിയNcpUddhav ThackerayShiv Senaമുകേഷ് അംബാനിസച്ചിന്‍ വാസെആന്‍റിലിയആന്‍റിലിയ ബോംബ് കേസ്പരംബീര്‍ സിംഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.