Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗോത്ര ഊരുകളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങി

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 10:38 am IST
inWayanad
കോവിഡ് പ്രതിരോധ വാക്‌സിന്‍

കോവിഡ് പ്രതിരോധ വാക്‌സിന്‍

കല്‍പ്പറ്റ; കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ  മുഴുവന്‍ ഗോത്ര വിഭാഗങ്ങളെയും കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെക്കുന്നതിനായി മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമായി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ സമ്പൂര്‍ണ്ണ കുത്തിവെപ്പ് നടത്തുകയാണ് മൊബൈല്‍ വാകിസിനേഷനിലൂടെ ലക്ഷ്യമിടുന്നത്. മൈലാടി കോളനി, മരവയല്‍ കോളനി, കോവക്കുനി കോളനി, മാടക്കുന്നു കോളനി എന്നീ ഊരുകളില്‍ നിന്നായി 130 പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തി.

 കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.  കോവിഡ് വാക്‌സിന്‍ എത്തിയതോടെയാണ് രോഗപ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ഊരുകളില്‍ തുടങ്ങാനായത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളുമായി ഊരുകളില്‍ നേരിട്ടെത്തി സമ്പൂര്‍ണ്ണ കുത്തിവെപ്പ് നടത്താനാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. 

രണ്ട് ആംബുലന്‍സുകള്‍, നിരീക്ഷണത്തിലിരിക്കാനായി ഒരു സ്‌കൂള്‍ ബസ് എന്നിവയോടൊപ്പമാണ് സംഘം ഊരുകളിലെത്തുക. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സൗകര്യവും ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി 43 ഊരുകളിലും വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. ഭരണ സമിതി അംഗങ്ങള്‍(കൗണ്‍സിലര്‍മാര്‍), ആശാ വര്‍ക്കര്‍മാര്‍, എസ്.ടി. പ്രമോട്ടര്‍മാര്‍, ആരോഗ്യ വകുപ്പ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, എന്നിവര്‍ വിവിധ ഊരുകളിലെ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുക. ഗോത്ര ഊരുകളില്‍ നേരിട്ടെത്തി.

18 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം കുത്തിവെപ്പ് നടത്തുന്ന ജില്ലയിലെ ആദ്യമൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പ് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍  കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.ബി.ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.അജിത, സ്ഥിരം സമിതി ചെയര്‍മാ•ാരായ അഡ്വ.ടി.ജെ.ഐസക്, അഡ്വ.എ.പി.മുസ്തഫ, മുനിസിപ്പല്‍ നോഡല്‍ ഓഫീസര്‍ ജോമോന്‍ പ്രസംഗിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീദ് ചെമ്പന്‍തൊടിക സ്വാഗതം പറഞ്ഞു.

Tags: വയനാട്‌വനവാസിvaccination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

World

മെനിഞ്ചൈറ്റിസിനെ നേരിടാനുറച്ച് ലോകാരോഗ്യ സംഘടന; രോഗബാധിതരില്‍ 70 ശതമാനത്തോളം അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍

Health

ആട് വസന്തയ്‌ക്കെതിരെ വാക്‌സിനേഷന്‍, പതിവുപോലെ കേന്ദ്രപദ്ധതിയെന്നതു മറച്ചുവച്ച് പത്രക്കുറിപ്പ്

Kerala

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.