Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രധാനമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചു; ഇന്ത്യയ്‌ക്ക് നേരിട്ട് വാക്‌സിന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കി

യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് വ്യാഴാഴ്ച പ്രധാനമന്ത്രി മോദിയുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു. 2.5 കോടി വാക്‌സിന്‍ ഡോസുകള്‍ ആഗോള തലത്തില്‍ നല്‍കുമെന്നും ഇതില്‍ ഒരു പങ്ക് ഇന്ത്യയ്‌ക്കും നേരിട്ട് നല്‍കുമെന്ന് അവര്‍ ഉറപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 10:19 pm IST
in World

ന്യൂദല്‍ഹി: യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് വ്യാഴാഴ്ച പ്രധാനമന്ത്രി മോദിയുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു. 2.5 കോടി വാക്‌സിന്‍ ഡോസുകള്‍ ആഗോള തലത്തില്‍ നല്‍കുമെന്നും  ഇതില്‍ ഒരു പങ്ക് ഇന്ത്യയ്‌ക്കും നേരിട്ട് നല്‍കുമെന്ന് അവര്‍ ഉറപ്പ് നല്‍കി.

ജൂണ്‍ അവസാനത്തോടെ ആകെ 8 കോടി വാക്‌സിന്‍ ഡോസുകള്‍ ആഗോള തലത്തില്‍ വിതരണം ചെയ്യുമെന്നും കമല ഹാരിസ് പറഞ്ഞു. മെക്‌സിക്കോ പ്രസിഡന്‍റ് ആന്‍ഡ്രെ മാനുവല്‍ ലോപസ് ഒബ്രഡോര്‍, ഗ്വാട്ടിമല പ്രസിഡന്‍റ് അലെജാന്‍ഡ്രോ, ട്രിനിഡാഡ് ആന്‍റ് ടൊബാഗോ പ്രധാനമന്ത്രി കീത് റൗളി എന്നിവരുമായും കമല ഫോണില്‍ സംസാരിച്ചു. ഇന്ത്യയുള്‍പ്പെടെ ഈ നാല് രാഷ്‌ട്രങ്ങള്‍ക്കുമായ് ആദ്യ 2.5 കോടി വാക്‌സിന്‍ ഡോസുകള്‍ പങ്കുവെക്കും.

പിന്നീട് കമലാഹാരിസുമായി സംസാരിച്ച വിവരം മോദി ട്വിറ്ററില്‍ പങ്കുവെച്ചു.

 ‘അല്‍പനേരം മുമ്പ് കമല ഹാരിസുമായി സംസാരിച്ചു. ആഗോള വാക്‌സിന്‍ പങ്കുവെക്കല്‍ നയത്തിന്റെ ഭാഗ്മായി യുഎസ് ഇന്ത്യയ്‌ക്കും വാക്‌സിന്‍ നല്‍കാമെന്ന ഉറപ്പ് നല്‍കിയതിന് ഞാന്‍ അഭിനന്ദിക്കുന്നു. യുഎസ് സര്‍ക്കാര്‍, ബിസിനസ് സ്ഥാപനങ്ങള്‍, വിദേശ അമേരിക്കന്‍ ഇ്ന്ത്യക്കാര്‍ എന്നിവരുടെ പിന്തുണയ്‌ക്കും ഞാന്‍ അവരോട് നന്ദി അറിയിച്ചു. ഇന്ത്യയും യുഎസും തമ്മില്‍ വാക്‌സിന്‍ രംഗത്തുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാര്യവും ചര്‍ച്ച ചെയ്തു. കോവിഡാന്തരം ആഗോളതലത്തില്‍ ആരോഗ്യ-സാമ്പത്തിക തിരിച്ചുവരവിന്റെ രംഗത്ത്  ഇന്ത്യ-യുഎസ് പങ്കാളത്തത്തിന് നല്‍കാന്‍ കഴിയുന്ന സംഭാവനയെക്കുറിച്ചും ചര്‍ച്ച ചെയ്തു,’ നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

Tags: Kamala Harisindianarendramodiനരേന്ദ്രമോദിയുഎസ്covidusaവാക്‌സിന്‍Kamala Harris
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.