Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പടന്നത്തോടിലെ മലിനജലം: നഗരവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

സമീപത്തെ തോട്ടിലേക്ക് ഒഴുകിപ്പോകാനുള്ള മാര്‍ഗമില്ലാത്തത് കാരണമാണ് ഇവിടെ വെള്ളം തളംകെട്ടി നില്‍ക്കുന്നത്. കണ്ണുര്‍ കോര്‍പ്പറേഷനിലെ കാളിന്ദിയായി അറിയപ്പെടുന്ന പടന്നത്തോട് പരിസരവാസികള്‍ മഴക്കാലത്ത് തീരാതലവേദനമാണ് സൃഷ്ടിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 10:31 am IST
inKannur

കണ്ണൂര്‍: കൊവിഡും ഡെങ്കിപ്പനിയും പിടിമുറുക്കിയിരിക്കെ മലിനജലം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ പയ്യാമ്പലത്തുകാര്‍. പ്രദേശത്തെ കനിയില്‍ പാലത്തിനു സമീപത്തെ പറമ്പില്‍ കെട്ടിനില്‍ക്കുന്ന മലിനജലത്തില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നത് പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തുകയാണ്. ഡെങ്കിയടക്കമുള്ള പകര്‍ച്ചാപ്പനികള്‍ പടരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍ ഇവിടെ കഴിയുന്നത്. 

സമീപത്തെ തോട്ടിലേക്ക് ഒഴുകിപ്പോകാനുള്ള മാര്‍ഗമില്ലാത്തത് കാരണമാണ് ഇവിടെ വെള്ളം തളംകെട്ടി നില്‍ക്കുന്നത്. കണ്ണുര്‍ കോര്‍പ്പറേഷനിലെ കാളിന്ദിയായി അറിയപ്പെടുന്ന പടന്നത്തോട് പരിസരവാസികള്‍ മഴക്കാലത്ത് തീരാതലവേദനമാണ് സൃഷ്ടിക്കുന്നത്. കറുത്തിരുണ്ട് മാലിന്യം നിറഞ്ഞൊഴുകുന്ന ഈ തോട് ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ പലപ്പോഴും ഭീഷണിയാവുകയാണ്.ചാലാട് വഴി ഒഴുകി പയ്യാമ്പലം കടലില്‍ ചെന്ന് ചേരുന്ന തോട്ടില്‍ പലപ്പോഴും ഒഴുക്ക് തടസപ്പെടുന്നതാണ് തീരദേശവാസികള്‍ക്ക് പലപ്പോഴും വിനയായി മാറുന്നത്. 

പയ്യാമ്പലം കനിയില്‍ പാലം വഴി പടന്നത്തോട് കടന്നുപോകുന്നതിന്റെ സമീപത്ത് ഈയിടെയായി മറ്റൊരു പ്രശ്‌നം കൂടി ഉയര്‍ന്നു വന്നിരിക്കുകയാണ് റോഡിന് ഭിത്തി കെട്ടുമ്പോള്‍ സമീപത്തുള്ള പറമ്പുകളില്‍ നിന്ന് വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാനുള്ള കൈ വഴികള്‍ അടച്ചതോടെ വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാതെ പറമ്പുകളില്‍ തളംകെട്ടി നില്‍ക്കുകയാണ് ഇങ്ങനെ തളംകെട്ടിനില്‍ക്കുന്ന മലിനജലം പരിസരവാസികള്‍ക്ക് ദുരിതമായി മാറിയിട്ടുണ്ട്. കണ്ടല്‍കാടുകള്‍ നിറയെയുള്ള സ്ഥലമാണിത്. കരിനിറമുള്ള മലിനജലത്തില്‍ കൊതുകുകള്‍ അനുദിനം പെരുകുകയാണ്. ഈ രോഗഭീഷണിയില്‍ നിന്ന് തങ്ങളെ രക്ഷിക്കണമെന്നാണ് ജനങ്ങള്‍ കോര്‍പ്പറേഷന്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.

Tags: PandemicPadannaWastage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴയ്‌ക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: പന്നിപ്പനിയും പക്ഷിപ്പനിയും മുതൽ എലിപ്പനിയും മലമ്പനിയും വരെ

World

കോവിഡിന് ശേഷം ലോകം മറ്റൊരു മഹാമാരിയുടെ ഭീതിയിൽ: മനുഷ്യമാസം ഭക്ഷിക്കുന്ന ബാക്ടീരിയ, ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം

Kerala

മഴ കനക്കുന്നു; പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതലെടുക്കണം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

Kozhikode

ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്

Main Article

കൂടുതല്‍ ജാഗ്രത വേണം, നിപയെ തടയാം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.