Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

ലഹരിയുടെ പിടിയില്‍ കിഴക്കന്‍മേഖല; റെയ്ഡുകള്‍ പേരിന് മാത്രം, ഒറ്റ ഫോണ്‍കാളില്‍ ഏത് ലഹരി വസ്തുക്കളും ആവശ്യക്കാരന്റെ കൈകളിലെത്തും

വ്യാജചാരായം, അരിഷ്ടം, കഞ്ചാവ് എന്നിവയുടെ നിര്‍മ്മാണവും തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച ശംഭു, ഹാന്‍സ് എന്നിവയുടെയും മറ്റ് പാന്‍മസാലകളുടെയും വിപണനകേന്ദ്രമാണ് മലയോര മേഖല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 2, 2021, 03:51 pm IST
inKollam

പുനലൂര്‍: കൊവിഡിന്റെ മറവില്‍ ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉത്പാദനവും, വിപണനവും തകൃതി. ലഹരിമാഫിയകള്‍ പിടിമുറുക്കുമ്പോഴും പോലീസ്, എക്‌സൈസ് സംഘങ്ങളുടെ റെയ്ഡുകള്‍ പേരിനുമാത്രം.

വ്യാജചാരായം, അരിഷ്ടം, കഞ്ചാവ് എന്നിവയുടെ നിര്‍മ്മാണവും തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച ശംഭു, ഹാന്‍സ് എന്നിവയുടെയും മറ്റ് പാന്‍മസാലകളുടെയും വിപണനകേന്ദ്രമാണ് മലയോര മേഖല. മുന്‍പ് തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ വനമേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന വ്യാജചാരായ, അരിഷ്ട നിര്‍മാണങ്ങള്‍ ഇപ്പോള്‍ വീടുകളില്‍ തന്നെയായി. കോടയുടെയും ചാരായ നിര്‍മാണത്തിലേയും ഗന്ധം പുറത്തു പോകാതിരിക്കാനുള്ള ടെക്‌നിക്കുകളുമുണ്ട്. 

യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമെ ലഹരി തേടുന്നവരില്‍ ഏറെയുള്ളത് ഇതരസംസ്ഥാന തൊഴിലാളികളാണ്. മുന്‍പ്  പെട്ടിക്കടകളും, മുറുക്കാന്‍ കടകളും കേന്ദ്രീകരിച്ചായിരുന്നു എങ്കില്‍ ഇന്ന് മൊബൈല്‍വഴി ആവശ്യക്കാരന് സാധനമെത്തും. ഒറ്റ ഫോണ്‍കാളില്‍ ഏത് ലഹരി വസ്തുക്കളും ആവശ്യക്കാരന്റെ കൈകളില്‍ എത്തിക്കാന്‍ ആളുണ്ട്. ഇപ്പോള്‍ കുട്ടികളും ലഹരിയുടെ ഉപഭോക്താക്കളാകുന്നു. ബേക്കറികളിലും മറ്റും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഫിസ് സ്വീറ്റ് ബിയര്‍ നുണയുന്നതില്‍ ഏറെയും കുട്ടികളാണ്. ഇത് കുടിച്ചാല്‍ മികച്ച ലഹരിയാണെന്നതാണ് വസ്തുത.  

കഞ്ചാവും മദ്യവുമാണ് കിഴക്കന്‍മേഖലയില്‍ വ്യാപകമാകുന്ന മറ്റ് ലഹരിവസ്തുക്കള്‍. പൂവന്‍, അരിയന്‍ വിഭാഗത്തിലെ കഞ്ചാവ് ചെടികളാണ് കിഴക്കന്‍മേഖല കേന്ദ്രീകരിച്ച് ലഭ്യമാക്കുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെടിയില്‍ നിന്ന് 500 ഗ്രാം കഞ്ചാവ് വരെ ലഭിക്കുമെന്നും പറയപ്പെടുന്നു. പ്രഷര്‍ കുക്കറിലെ മദ്യനിര്‍മാണമാണ് മറ്റൊരു ഭീഷണി. ഇങ്ങനെ നിര്‍മിക്കുന്ന ഒരു കുപ്പി മദ്യത്തിന് 1500 രൂപ മുതല്‍ 2000 രൂപ വരെയാണ് വില. ജില്ലയുടെ കിഴക്കന്‍ മേഖല നിരവധി മദ്യദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1981 മാര്‍ച്ച് 16ന് പുനലൂരില്‍ കവര്‍ചാരായം കഴിച്ച് 30 പേരും, 1993 ആഗസ്റ്റില്‍ അഞ്ചല്‍, ഏറത്ത് 6 പേരും 2000 ഒക്ടോബറില്‍ കൊട്ടാരക്കര പള്ളിക്കല്‍, പട്ടാഴി ദുരന്തങ്ങളില്‍ 32 പേരും മരിച്ചിട്ടുണ്ട്.

Tags: kollamCannabisArrackintoxication
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.