Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിനെ മുസ്ലീങ്ങള്‍ അടിച്ചു കൊന്നു; കൊലപാതകം സ്വന്തം സഹോദരിയെ ആക്രമണത്തില്‍ നിന്ന് രക്ഷിയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ

ജില്ല പോലീസ് മേധാവിയായ ഉമര്‍ ഫറൂക്കിയുടെ ഉപദേശം അനുസരിച്ച് അന്നേ ദിവസം തന്നെ ആരിഫ് പരാതി നല്‍കിയെങ്കിലും പോലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. അന്നു മുതല്‍ കേസ് പിന്‍വലിയ്‌ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പ്രതികള്‍ ആരിഫിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 03:23 pm IST
in World

ഗോജ്ര : രണ്ട് മുസ്ലീം ചെറുപ്പക്കാരുടെ പീഡനത്തില്‍ നിന്ന് തന്റെ സഹോദരിയെ രക്ഷിയ്‌ക്കാന്‍ ശ്രമിച്ച ക്രിസ്ത്യന്‍ യുവാവിനെ മുസ്ലീം അക്രമികള്‍ മൃഗീയമായി കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഗോജ്ര പട്ടണത്തിലെ ആരിഫ് മാസിഹ് (32) എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പാല് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരിഫിന്റെ സഹോദരി രെഹാന ബീബിയെ മുഹമ്മദ് താരീഖും മുഹമ്മദ് മജീദും പിന്തുടർന്ന് ഉപദ്രവിച്ചിരുന്നു. അവരില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി വീട്ടിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്നെത്തിയ ചെറുപ്പക്കാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നതോടെ ആരിഫുമായി സംഘട്ടനമുണ്ടായി. തുടർന്ന് അക്രമികള്‍ ബലം പ്രയോഗിച്ച് രെഹാനയെ തെരുവിലേക്ക് വലിച്ചിഴയ്‌ക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി അപമാനിയ്‌ക്കുകയും ചെയ്തു.

ജില്ല പോലീസ് മേധാവിയായ ഉമര്‍ ഫറൂക്കിയുടെ ഉപദേശം അനുസരിച്ച് അന്നേ ദിവസം തന്നെ ആരിഫ് പരാതി നല്‍കിയെങ്കിലും പോലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. അന്നു മുതല്‍ കേസ് പിന്‍വലിയ്‌ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പ്രതികള്‍ ആരിഫിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. മെയ് 23 ന് രണ്ട് പ്രതികളും ആരിഫിന്റെ വീട്ടിലേക്ക് കടന്നു ചെന്ന് അയാളെ ആക്രമിക്കുകയുണ്ടായി എന്ന് ദൃക്സാക്ഷി മൊഴികള്‍ പറയുന്നു. അവര്‍ ആരിഫിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിയ്‌ക്കുകയും ഉള്ളില്‍ വിഷം കയറ്റുകയും, പിന്നീട് തെരുവില്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ ആരിഫ് മരണപ്പെടുകയാണ് ഉണ്ടായത്.

പോലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും ഭാഗത്തു നിന്ന് പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ആരിഫിന്റെ കുടുംബം തിരക്കേറിയ റോഡില്‍ മൃതദേഹം പ്രദര്‍ശിപ്പിക്കുകയും, നീതി ലഭ്യമാക്കാന്‍ പൊതുജനങ്ങളുടെ പിന്തുണ തേടുകയും ചെയ്തു. തരീഖാബാദ് പ്രദേശത്തെ ഛാക് ഗ്രാമ നിവാസിയായ സലീം മസീഹിന്റെ പുത്രനാണ് കൊല്ലപ്പെട്ട ആരിഫ് മസീഹ്.

അഖ്ലിയത്-ഇ-തഹഫുസ് പാര്‍ട്ടിയുടെ പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബാബ ഇന്തിസാർ ഗില്‍ സംഭവത്തെ അപലപിയ്‌ക്കുകയും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.”ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണ പൗരന്മാരായി അംഗീകരിച്ച് അവരുടെ അവകാശങ്ങള്‍ സംരക്ഷിയ്‌ക്കുകയും, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിയ്‌ക്കുകയും വേണം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം സംഭവങ്ങള്‍ ഈ രാജ്യത്ത് പുതിയതല്ല. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിയ്‌ക്കുന്നില്ല” അദ്ദേഹം പറഞ്ഞു.
മുസ്ലീം രാഷ്‌ട്രങ്ങളിലെ മതപീഢനത്തില്‍ പൊറുതി മുട്ടി ഭാരതത്തിലേക്ക് അഭയാര്‍ഥികളായി എത്തുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം കൊടുക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരംഭം കുറിച്ചിരുന്നു. അതിനെതിരെ ഇപ്പോള്‍ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിയ്‌ക്കുകയാണ്.

Tags: deathpakistanമുസ്ലിങ്ങള്‍christianCAAReligious Persecution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

India

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.