Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് ആരാധനാ സമ്പദായങ്ങള്‍ക്ക് എതിരാണ്; ലക്ഷദ്വീപില്‍ പ്രതിമ സ്ഥാപിക്കാത്തത് മതപരമായ എതിര്‍പ്പിനാലെന്ന് ശില്‍പി

11 വര്‍ഷം മുമ്പാണ് ദ്വീപിലേക്കായി അന്നത്തെ അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദ്ദേശ പ്രകാരം കരിവള്ളൂര്‍ ഗാന്ധി പ്രതിമ നിര്‍മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 02:44 pm IST
inKerala

കൊച്ചി : ലക്ഷദ്വീപില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാതിരുന്നത് മതപരമായ എതിര്‍പ്പുകളെ തുടര്‍ന്നെന്ന് ശില്‍പിയും സംവിധായകനുമായ കരിവള്ളൂര്‍ ജനാര്‍ദ്ദനന്‍. 11 വര്‍ഷം മുമ്പാണ് ദ്വീപിലേക്കായി അന്നത്തെ അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദ്ദേശ പ്രകാരം കരിവള്ളൂര്‍ ഗാന്ധി പ്രതിമ നിര്‍മിച്ചത്. പിന്നീട് ഇത് ലക്ഷദ്വീപിലെത്തിച്ചപ്പോള്‍ മതപരമായ എതിര്‍പ്പുകളുണ്ടെന്ന് കാണിച്ച് ഇപ്പോള്‍ സ്ഥാപിക്കേണ്ടെന്ന് അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  

മഹാത്മഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചാല്‍ ഗാന്ധി ജയന്തി, സമാധി ദിവസങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തേണ്ടതായി ഉണ്ട്. ഇത് തങ്ങളുടെ ആരാധനാ സമ്പ്രദായത്തെ എതിരാണെന്ന് ഒരുവിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് ഗാന്ധി പ്രതിമ സ്ഥാപിക്കാത്തത്. ശില്‍പ്പവുമായി ലക്ഷദ്വീപിലെത്തിയ തന്നോട് ശില്‍പ്പം ഇപ്പോള്‍ സ്ഥാപിക്കുന്നില്ലെന്ന് കളക്ടര്‍ നിര്‍ദ്ദേശം പുറത്തിറക്കിയതായി അറിയിക്കുകയായിരുന്നു.  

2003 മുതല്‍ സ്‌കൂളുകളിലും മറ്റുമായി കരിവള്ളൂര്‍ ഗാന്ധി പ്രതിമ ചെയ്ത് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വാര്‍ത്തകള്‍ പുറത്തുവന്നതോടെ അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദ്ദേശ പ്രകാരം കളക്ടറാണ് ഗാന്ധി പ്രതിമ ചെയ്ത് നല്‍കാന്‍ ആവശ്യപ്പെട്ടത്. അതേസമയം തന്റെ പ്രതി സ്ഥാപിച്ചില്ലെങ്കിലും ദ്വീപ് നിവാസികള്‍ സ്‌നേഹത്തോടെയാണ് പെരുമാറിയതെന്നും കരിവള്ളൂര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: LakshadweepReligionGandhiji
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

India

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം
Kerala

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.