Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വുഹാന്‍ ലാബ് ചൈനീസ് സേനയ്‌ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് മുന്‍ യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ

ചൈനീസ് സേനയുമായി ബന്ധപ്പെട്ട് ചൈനയിലെ വുഹാനിലെ വൈറോളജി ലാബ് പ്രവര്‍ത്തിച്ചിരുന്നുവെന്ന് യുഎസ് മുന്‍ പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 03:56 pm IST
inWorld

ന്യൂയോര്‍ക്ക്:  ചൈനീസ് സേനയുമായി ബന്ധപ്പെട്ട് ചൈനയിലെ വുഹാനിലെ വൈറോളജി ലാബ് പ്രവര്‍ത്തിച്ചിരുന്നുവെന്ന് യുഎസ് മുന്‍ പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ.

കോവിഡ് മഹാമാരി ആരംഭിച്ചത് മുതലേ വുഹാനിലെ വൈറോളജി ലാബ് വിവാദത്തിന്റെ നിഴലിലാണ്. വവ്വാലുകളിലെ വൈറസിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഈ  ലാബില്‍ നിന്നും അബദ്ധത്തില്‍ പുറത്തുചാടിയ വൈറസാണ് ചൈനയില്‍ ആദ്യമായി കോവിഡ് 19 പരത്തിയതെന്ന് അമേരിക്ക ആരോപിക്കുന്നു. അതിനിടയിലാണ് യുഎസിലെ രഹസ്യന്വേഷണ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൈന വികസിപ്പിച്ചെടുത്ത ജൈവായുധമാണ് കോവിഡ് വൈറസ് എന്ന കണ്ടെത്തലുള്ളത്. ഈയാഴ്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ കോവിഡ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ രഹസ്യാന്വേഷണവിഭാഗത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

‘സാധാരണ ഗവേഷണത്തിന് പുറമെ വുഹാന്‍ ലാബില്‍ ചൈനയുടെ സൈന്യത്തിന് വേണ്ടിയും ഗവേഷണം നടന്നിരുന്നു. ചൈന ഒരിയ്‌ക്കലും ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. ലോകാരോഗ്യസംഘടനയ്‌ക്ക് പോലും വുഹാന്‍ ലാബിലെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ചൈന മടിച്ചിരുന്നു,’- മൈക്ക് പോംപിയോ പറഞ്ഞു.

‘സൈന്യത്തിനുള്ള ചില പ്രവര്‍ത്തനങ്ങളും ലാബില്‍ നടന്നിരുന്നു. വുഹാന്‍ ലാബില്‍ പോകാന്‍ ലോകാരോഗ്യസംഘടന ഒരുങ്ങിയപ്പോഴും ചൈന അനുവാദം നല്‍കിയില്ല,’- മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടി.

ഇതോടെ ചൈനയ്‌ക്ക് മീതെ സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്. ചൈന ലോകത്തെ മുഴുവന്‍ ശാസ്ത്രസമൂഹത്തെയും വഞ്ചിച്ചെന്നാണ് ഫ്‌ളൈന്‍ഡേഴ്‌സ് മെഡിക്കല്‍ സെന്ററിലെ എന്‍ഡോക്രൈനോളജി മേധാവി നിക്കോളായ് പെട്രോവ്‌സ്‌കി ആരോപിക്കുന്നത്.

Tags: joe bidenWuhanകോവിഡ് വൈറസ്വുഹാന്‍ ലാബ്സാര്‍സ് കോവ് 2അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്mike pompeo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.