Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്ലാക് ഫംഗസ് മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്രം; ആംഫോടെറിസിന്‍ ബി വില കുറയും

ബ്ലാക് ഫംഗസ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, രോഗത്തിനുള്ള പ്രതിവിധിയായ ആംഫോടെറിസിന്‍ ബി മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്രം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2021, 04:24 pm IST
inIndia

ന്യൂദല്‍ഹി: ബ്ലാക് ഫംഗസ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, രോഗത്തിനുള്ള പ്രതിവിധിയായ ആംഫോടെറിസിന്‍ ബി മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്രം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നിന്റെ വില വീണ്ടും കുറയും. കോവിഡ് 19 വാക്‌സിന്റെ കാര്യത്തിനും നികുതി ഘടനയെപ്പറ്റി വിശദമായി കേന്ദ്രം ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ജൂണ്‍ എട്ടിന് തീരുമാനമെടുക്കും.

മൂക്കിന്റെ ഭാഗത്ത് കറുപ്പുനിറമോ, നിറംമാറ്റമോ ഉണ്ടാവുക, കാഴ്ച മങ്ങുക, അതല്ലെങ്കില്‍ ഇരട്ടയായി കാണുക, നെഞ്ച് വേദന, ശ്വാസ തടസ്സം, രക്തം ചുമച്ചു തുപ്പുക എന്നിവയാണ് ലക്ഷ്ണങ്ങള്‍. പ്രമേഹരോഗികളിലും സ്റ്റിറോയ്ഡ് കൂടുതലായി ഉപയോഗിക്കുന്നവരിലും ബ്ലാക് ഫംഗസ് വന്നേക്കാം.

ഇന്ത്യയില്‍ ഇപ്പോള്‍ ഒരിടത്ത് മാത്രമാണ് ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദിപ്പിക്കുന്നത്. മഹാരാഷ്‌ട്രയിലെ ജെനറ്റിക് ലൈഫ് സയന്‍സസാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്. 7000 രൂപ ഉല്‍പാദനച്ചെലവ് വരുന്നെങ്കിലും ഈ മരുന്ന് വെറും 1200 രൂപയ്‌ക്ക് നല്‍കാനാണ് കേന്ദ്ര തീരുമാനം.  

കോവിഡ് രോഗികളെ ബാധിക്കുന്ന മ്യൂകോര്‍മൈകോസിസ് എന്ന ശാസ്ത്രനാമമുള്ള ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ഇന്ത്യയില്‍ നേരത്തെ ക്ഷാമം നേരിട്ടിരുന്നു. എന്നാല്‍ ഉല്‍പാദനം ആരംഭിച്ചതോടെ മരുന്ന് ക്ഷാമം മൂലമുള്ള ബുദ്ധിമുട്ടുകളെ മറികടക്കാനായി. യുദ്ധകാലാടിസ്ഥാനത്തില്‍ ലോകത്തിന്റെ ഏത് കോണുകളിലേക്കും ഈ മരുന്നെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരോടും നയതന്ത്രപ്രതിനിധികളോടും നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതിന് പുറമെ അമേരിക്കയിലെ ഗീലിയഡ് സയന്‍സ് എന്ന കമ്പനിയില്‍ നിന്നും ഇന്ത്യയിലേക്ക് മരുന്നെത്തിക്കാനും മോദി മുന്‍കയ്യെടുത്തിരുന്നു. 1,21,000 വയള്‍ ആംഫോടെറിസിന്‍ ബി ഇഞ്ചെക്ഷന്‍ ഗീലിയഡ് സയന്‍സ് ഇന്ത്യയില്‍ എത്തിച്ചുകഴിഞ്ഞു. അധികം വൈകാതം 85,000 വയളുകള്‍ കൂടി എത്തും.  

ഇന്ത്യയില്‍ ഒട്ടാകെ 11,717 പേരെ രോഗം ബാധിച്ചിട്ടുണ്ട്. 

Tags: നിര്‍മലാ സീതാരാമന്‍ബ്ലാക്ക് ഫംഗസ്ആംഫോടെറിസിന്‍ ബിമ്യൂകോര്‍മൈകോസിസ്ബ്ലാക്ഫംഗസ്യോഗംNirmala Sitharamantaxജിഎസ്ടിmedicine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.