Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മിഥ്യാഭ്രമങ്ങളകറ്റി ബ്രഹ്മാനുഭൂതി നേടുക

വിവേകചൂഡാമണി 245

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
May 28, 2021, 04:45 pm IST
inSamskriti

ശ്ലോകം 341

ദൃശ്യസ്യാഗ്രഹണം കഥം നു  

ഘടതേ ദേഹാത്മനാ തിഷ്ഠതോ  

ബാഹ്യാര്‍ത്ഥാനുഭവ പ്രസക്തമനസ

സ്തത്തത് ക്രിയാം കുര്‍വ്വതഃ

സന്ന്യസ്താഖില ധര്‍മ്മ കര്‍മ്മവിഷയൈ  

നിത്യാത്മനിഷ്ഠാപരൈഃ

സ്തത്ത്വജ്ഞൈഃ കരണീയമാത്മനി  

സദാനന്ദേച്ഛുഭിര്‍ യത്‌നതഃ

ദേഹമാണ് ആത്മാവെന്ന് കരുതി ബാഹ്യവിഷയാനുഭവങ്ങളില്‍ വളരെ ആസക്തനായിരിക്കുന്നയാള്‍ക്ക് ദൃശ്യത്തിന്റെ അഗ്രഹണം കൊണ്ട് ജഗത് പ്രതീതി എങ്ങനെ ഇല്ലാതാക്കാന്‍ കഴിയും?

എല്ലാ കര്‍മ്മങ്ങളേയും വിഷയങ്ങളേയും വെടിഞ്ഞ യോഗികള്‍ പരമാത്മാവില്‍ നല്ല ഭക്തിയുള്ളവരായും പരമാനന്ദത്തെ പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നവരായും ശ്രദ്ധയോടെ യത്‌നിച്ചാല്‍ മാത്രമേ ജഗത് പ്രതീതി ഇല്ലാതാവൂ. വിമുക്തി കിട്ടണമെങ്കില്‍ ജഗത് പ്രതീതി ഇല്ലാതാവണം. അതിനെന്തു വഴി? ചിലപ്പോള്‍ ജഗത് പ്രതീതി ഇല്ലാതാവും, ചിലപ്പോള്‍ മറിച്ചാകും. ദൈ്വത പ്രതീതി നീങ്ങാത്തതിനേയും ഏകത്വ ദര്‍ശനം കിട്ടാത്തതിനേയും ഇവിടെ വിചാരം ചെയ്യുന്നു.

ദേഹമാണ് ഞാന്‍ എന്ന മിഥ്യാധാരണയുള്ള കാലത്തോളം കാഴ്ചകളെ സ്വീകരിക്കാതിരിക്കാനാവില്ല. സ്വപ്‌നകാലത്ത് സ്വപ്‌നം കണ്ടല്ലേ തീരൂ. ദേഹമെന്ന മിഥ്യാധാരണ നിലനില്‍ക്കുന്നിടത്തോളം കാലം വിഷയങ്ങളെ അവഗണിക്കാനാവില്ല. ഞാന്‍ ദേഹമാണ് എന്ന ദേഹാത്മാഭാവം ഉള്ളയാള്‍ എല്ലാറ്റിലും കുടികൊള്ളുന്ന ഏകമായ പരമാത്മാവിനെ ദര്‍ശിക്കുന്നില്ല. ഇന്ദ്രിയ മനോബുദ്ധികളിലൂടെ നോക്കിയാല്‍ പരമാത്മാവിന്റെ ഏകത്വത്തെ അറിയാനാവില്ല.

ദേഹാത്മഭാവമുള്ളയാളുടെ മനസ്സ് എപ്പോഴും വിഷയങ്ങളിലായിരിക്കും. അയാള്‍ ഭോഗേച്ഛയോടെ കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടേയിരിക്കും. അറിഞ്ഞു കൊണ്ടു തന്നെ മിഥ്യാഭ്രമങ്ങളില്‍ കുടുങ്ങും. നാനാത്വ പ്രപഞ്ചവും വിഷയാനുഭവവും അയാളെ ഹരം കൊള്ളിക്കും. എന്നാല്‍ പരമപ്രേമത്തോടെ പരമാത്മാവിലേക്ക് തിരിഞ്ഞാല്‍ ക്രമത്തില്‍ കര്‍മ്മങ്ങളൊക്കെ തീര്‍ന്ന് ബ്രഹ്മാനുഭൂതിയെ നേടാം.വിഷയാസക്തി വിട്ട് പരമാത്മാവില്‍ ആസക്തിയെ വെയ്‌ക്കുകയാണ് അതിന് വേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.