Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലജീവന്‍ മിഷന്‍ നടത്തിപ്പിന് സന്നദ്ധ സംഘടനകളും; 70 കോടി അനുവദിച്ചു

ഓരോ പഞ്ചായത്തിലും ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട വാട്ടര്‍ കണക്ഷനുകളുടെ കൃത്യമായ കണക്ക് ഈ സമിതികള്‍ ശേഖരിക്കും. ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചേതന ഇന്റര്‍ഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റി, ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്, എസ്‌യുഇ.എഫ്, രാജീവ് യൂത്ത് ഫൗണ്ടേഷന്‍, ഇഡിഎസ്, കുടുംബശ്രീ മിഷന്‍ എന്നിങ്ങനെ ജില്ലക്ക് അകത്തും പുറത്തുമുള്ള ഏഴ് സ്ഥാപനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 10:23 am IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാനായി ഏഴ് സ്ഥാപന ശാക്തീകരണ സമിതികളെ (ഇന്‍സ്ടിട്യൂഷന്‍ സ്ട്രെങ്തനിംഗ് ഏജന്‍സി) നിയോഗിച്ചു. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് സമിതികളെ തീരുമാനിച്ചത്.  തദ്ദേശ തലത്തില്‍ പദ്ധതിയുടെ നടത്തിപ്പിന്റെ മേല്‍നോട്ടം അംഗീകരിക്കപ്പെട്ട ഏഴ് സമിതികള്‍  വഴിയാകും ഇനി പദ്ധതി നടപ്പാക്കുക. ഓരോ പഞ്ചായത്തിലും ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട വാട്ടര്‍ കണക്ഷനുകളുടെ കൃത്യമായ കണക്ക് ഈ സമിതികള്‍ ശേഖരിക്കും. ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചേതന ഇന്റര്‍ഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റി, ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്, എസ്‌യുഇ.എഫ്, രാജീവ് യൂത്ത് ഫൗണ്ടേഷന്‍, ഇഡിഎസ്, കുടുംബശ്രീ മിഷന്‍ എന്നിങ്ങനെ ജില്ലക്ക് അകത്തും പുറത്തുമുള്ള ഏഴ് സ്ഥാപനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ജലജീവന്‍ മിഷന്റെ ഗുണഭോക്തൃ വിഹിതവും ഈ ശാക്തീകരണ സമിതികള്‍ വഴിയാകും കൈപ്പറ്റുക. ജലജീവന്‍ പദ്ധതിയുടെ ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനും ജലവിതരണ മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 70 കോടി രൂപ അനുവദിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെട്ട പുളിങ്കുന്ന്, കാവാലം, വീയപുരം, തകഴി, കൈനകരി, എടത്വ, ചമ്പക്കുളം, പുലിയൂര്‍, പാണ്ടനാട്, വെണ്മണി, എന്നീ പഞ്ചായത്തുകള്‍ക്കായി പദ്ധതി നടത്തിപ്പിന്റെ ഭാഗമായി 57.64 കോടി രൂപയും ചെറിയനാട്, അരൂര്‍, പുന്നപ്ര നോര്‍ത്ത്, പുന്നപ്ര സൗത്ത്, എന്നീ പഞ്ചായത്തുകളില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനും തുറവൂര്‍ പഞ്ചായത്തിലെ ജലവിതരണ ശൃംഘല മെച്ചപ്പെടുത്തുന്നതിനായി 8.62 കോടി രൂപയും മുതുകുളം പഞ്ചായത്തിനായി 40 ലക്ഷം രൂപയും തിരുവല്ലക്കായി 3.33 കോടി രൂപയുമാണ് അനുവദിച്ചത്.

Tags: alappuzhaDrinking Water Projectജലജീവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.