Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഡോക്ടര്‍മാര്‍ക്കും ആ തീരുമാനത്തിനും വിലയില്ലേ?; ലക്ഷദ്വീപില്‍ എയര്‍ആംബുലന്‍സ് നിയന്ത്രണം കടുപ്പിച്ചെന്ന വാര്‍ത്തയിലെ വസ്തുതയുമായി ശ്രീജിത് പണിക്കര്‍

നാല് ഡോക്ടർമാർ. ചെയർമാൻ ലക്ഷദ്വീപിലെ ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. എം കെ സൗദാബി. അംഗങ്ങൾ ഇന്ദിരാഗാന്ധി ആശുപത്രിയിലെ സർജൻ ഡോ. സി ജി മുഹമ്മദ് ജലീൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ നൗഷിദ, ഇന്ദിരാഗാന്ധി ആശുപത്രിയിലെ ബന്ധപ്പെട്ട വകുപ്പിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 09:48 am IST
in Social Trend

തിരുവനന്തപുരം: ലക്ഷദ്വീപില്‍ എയര്‍ആംബുലന്‍സ് നിയന്ത്രണം അഡ്മിനിസ്‌ട്രേറ്റര്‍ കടുപ്പിച്ചെന്ന പ്രചാരണത്തിലെ വസ്തുത എന്തെന്ന് വ്യക്തമാക്കി സംവാദകന്‍ ശ്രീജിത് പണിക്കര്‍.  ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ ചേര്‍ന്ന് തീരുമാനം എടുക്കുന്നതിനു പകരം നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന വിദഗ്ധ സമിതി തീരുമാനം എടുക്കുന്നതിനെ നിയന്ത്രണം കടുപ്പിക്കലായാണോ കണക്കാക്കേണ്ടത്? ഡോക്ടര്‍മാര്‍ക്കും അവരുടെ തീരുമാനത്തിനും വിലയില്ലേ? 

അതോ ഡോക്ടര്‍മാരൊക്കെ അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നാണോ? അതൊക്കെ ഡോക്ടര്‍ കമ്യൂണിറ്റിയെ അപമാനിക്കുന്നതിനു തുല്യമായ ആരോപണമാണെന്നും ശ്രീജിത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

ലക്ഷദ്വീപിൽ നിന്നും രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനു കടുത്ത നിയന്ത്രണങ്ങളുമായി അഡ്മിനിസ്ട്രേറ്റർ.

[1] എന്താണ് വസ്തുത?

കൊച്ചി, കവരത്തി, അഗത്തി എന്നിവിടങ്ങളിലേക്ക് രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള തീരുമാനം എടുക്കാൻ ഒരു നാലംഗ സമിതിയെ നിയമിച്ചു.

[2] ആരൊക്കെയാണ് അംഗങ്ങൾ?

നാല് ഡോക്ടർമാർ. ചെയർമാൻ ലക്ഷദ്വീപിലെ ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. എം കെ സൗദാബി. അംഗങ്ങൾ ഇന്ദിരാഗാന്ധി ആശുപത്രിയിലെ സർജൻ ഡോ. സി ജി മുഹമ്മദ് ജലീൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ നൗഷിദ, ഇന്ദിരാഗാന്ധി ആശുപത്രിയിലെ ബന്ധപ്പെട്ട വകുപ്പിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർ.

[3] ഇവർ എന്താണ് ചെയ്യുന്നത്?

രോഗിയുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ അതാത് ദ്വീപുകളിൽ നിന്നും മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഓൺലൈൻ ആയി സമർപ്പിക്കുന്നു. പ്രസ്തുത രേഖകൾ നാലു ഡോക്ടർമാർ അടങ്ങിയ വിദഗ്ധ സമിതി പരിശോധിക്കുന്നു. എയർലിഫ്റ്റ് ചെയ്യേണ്ട കേസുകൾ തീരുമാനിച്ച് അത് എങ്ങോട്ട് വേണമെന്ന് തീരുമാനിക്കുന്നു.

[4] ആരാണ് ഓർഡർ ഇറക്കിയത്?

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെ ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. എം കെ സൗദാബി.

[5] അഡ്മിനിസ്ട്രേറ്റർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനെ കണക്കാക്കാമോ?

ഒന്നോ രണ്ടോ ഡോക്ടർമാർ ചേർന്ന് തീരുമാനം എടുക്കുന്നതിനു പകരം നാല് ഡോക്ടർമാർ ചേർന്ന വിദഗ്‌ധ സമിതി തീരുമാനം എടുക്കുന്നതിനെ നിയന്ത്രണം കടുപ്പിക്കലായാണോ കണക്കാക്കേണ്ടത്? ഡോക്ടർമാർക്കും അവരുടെ തീരുമാനത്തിനും വിലയില്ലേ? അതോ ഡോക്ടർമാരൊക്കെ അഡ്മിനിസ്ട്രേറ്റർ പറയുന്നതുപോലെ പ്രവർത്തിക്കുന്നവർ ആണെന്നാണോ? അതൊക്കെ ഡോക്ടർ കമ്യൂണിറ്റിയെ അപമാനിക്കുന്നതിനു തുല്യമായ ആരോപണമാണ്.

[6] എയർലിഫ്റ്റ് ചെയ്യാൻ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അന്തിമ അനുമതിയും വേണോ?

ഉത്തരവിന്റെ അവസാനം പറഞ്ഞിരിക്കുന്നത്, ഇത് പുറത്തിറക്കുന്നത് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെയാണ് എന്നാണ്. അല്ലാതെ എയർലിഫ്റ്റ് ചെയ്യുന്നതിന് ഉപദേഷ്ടാവിന്റെ അനുമതി വേണമെന്നല്ല.

[7] എയർ ആംബുലൻസ് സൗകര്യം അഡ്മിനിസ്ട്രേറ്റർ കുറയ്‌ക്കുകയാണോ?

കൊച്ചിയിലേക്ക് കൂടുതൽ എയർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്താനുള്ള താല്പര്യം ക്ഷണിച്ചുകൊണ്ട് ദ്വീപിലെ പോർട്ട് ഷിപ്പിങ് ഏവിയേഷൻ വകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്, പത്തു ദിവസം മുൻപ്.

[8] അപ്പോൾ ഈ ഉത്തരവിൽ തെറ്റുകൾ ഒന്നുമില്ലേ?

ഉണ്ട്, ഒരു തെറ്റുണ്ട്. ഈ ഉത്തരവിന് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതി ലഭിച്ചത് 2021 ജൂൺ 21ന് ഡയറി നമ്പർ 1457 വഴി ആണെന്നാണ് പറഞ്ഞിരിക്കുന്നത്. 2021 മെയ് 21ന് എന്നാവണം അവർ ഉദ്ദേശിച്ചത്. അതുകൊണ്ട് ഉത്തരവിൽ ഒരു തെറ്റുണ്ട് എന്നു പറയാം — ടൈപ്പ് ചെയ്തയാളുടെ തെറ്റ്.

Tags: ഫെയ്സ്ബുക്ക്LakshadweepambulanceSreejithPanicker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം
Kerala

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

News

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

Kerala

ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു, കാത്തിരുന്ന കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.