Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലും ഒഡീഷയിലും നാശം വിതച്ച് യാസ്; ദുര്‍ബലമായ ചുഴലിക്കാറ്റ് വ്യാഴാഴ്ച ന്യൂനമര്‍ദ്ദമായേക്കും

പശ്ചിമബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചു. നാല് പേര്‍ മരിച്ചു. യാസ് നിലവില്‍ ശക്തിയും വേഗതവും കുറഞ്ഞ് ചുഴലിക്കാറ്റായി റാഞ്ചി മേഖലയിലേക്കു നീങ്ങികൊണ്ടിരിക്കുകയാണെന്നും ഇത് വ്യാഴാഴ്ച രാവിലെ ന്യൂനമര്‍ദ്ദമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 11:00 pm IST
inIndia

കൊൽക്കത്ത : പശ്ചിമബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചു. കൊല്‍ക്കൊത്തയില്‍ മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നതായി മുഖ്യമന്ത്രി മമത പറഞ്ഞു. നാല് പേര്‍ മരിച്ചു. യാസ് നിലവില്‍ ശക്തിയും വേഗതവും കുറഞ്ഞ് ചുഴലിക്കാറ്റായി റാഞ്ചി മേഖലയിലേക്കു നീങ്ങികൊണ്ടിരിക്കുകയാണെന്നും ഇത് വ്യാഴാഴ്ച രാവിലെ ന്യൂനമര്‍ദ്ദമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്.

ദുരന്തനിവാരണ സേനയും സൈന്യവും മറ്റ് സംസ്ഥാനരക്ഷാസൈനികരും ഗതാഗത, വാര്‍ത്താവിനിമയസംവിധാനങ്ങള്‍ നേരെയാക്കി  അതുവഴി ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനം എത്തിക്കാനുള്ള തിരക്കിലാണ്.പശ്ചിമബംഗാളിലും ഒഡിഷയിലും ലക്ഷക്കണക്കിന് പേരെ തീരദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. കൊല്‍ക്കത്തയുടെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നോര്‍ത്ത് 24 പര്‍ഗനാസ്, സൗത്ത് 24 പര്‍ഗനാസ്, ദിഗ, ഈസ്റ്റ് മിഡ്നാപ്പൂര്‍, നന്ദിഗ്രാം എന്നീ ജില്ലകളില്‍ വന്‍ നാശമുണ്ടായതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

തീരദേശങ്ങളില്‍ വാഹനങ്ങളും മരങ്ങളും കാറ്റിന്റെ ശക്തിയില്‍ പറന്നുപോകുന്നതായുള്ള ദൃശ്യങ്ങള്‍ വരെ പ്രചരിക്കുന്നു. നാല് മീറ്റര്‍ ഉയരത്തില്‍ വരെ കടല്‍ത്തിരകള്‍ പൊങ്ങിയിരുന്നു. തീരദേശങ്ങളിലെ വീടുകള്‍ക്ക് കേടുപറ്റി.  

ഒഡീഷയിലെ തീരദേശ ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭദ്രക് ജില്ലയിലെ ചന്ദ്‌ബാലിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 288.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത് .

ഒരു കോടി ആളുകളെ ചഴലിക്കാറ്റ് ബാധിച്ചു.  ഒഡീഷയിലെ ദുര്‍ഗാപൂര്‍, റൂർക്കേല വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി.  റയില്‍വേ 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: ബംഗാള്‍ഒഡീഷയാസ്യാസ് ചുഴലിക്കാറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

India

‘അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കഴിവില്ലേ? യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്‌ക്ക് എടുക്കൂ’: വൈറലായി കൊൽക്കത്ത ജസ്റ്റിസിന്റെ നിര്‍ദേശം

India

രാമനവമിക്കെതിരായ അക്രമം: അന്വേഷണത്തോട് ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ

India

അധ്യാപക നിയമന അഴിമതി; ഉപദേശക സമിതിക്കെതിരെ സിബിഐ അന്വേഷണം തുടങ്ങി

India

അഴിമതിയില്‍ നിന്ന് ബംഗാളിനെ രക്ഷിക്കാന്‍ ദൈവത്തിനേ കഴിയൂ: സുപ്രീംകോടതി ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.