Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോപണം നേരിടുന്ന മാധ്യമപ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്തു; വിവരം പരസ്യപ്പെടുത്തി, മാതൃകാപരമായ നടപടിയുമായി റിപ്പബ്ലിക് ബംഗ്ല

അവിഷേക് സെന്‍ഗുപ്ത എന്ന റിപ്പോര്‍ട്ടറുടെ സസ്‌പെന്‍ഷന്‍ ഉടനടി പ്രാബല്യത്തില്‍ വന്നാതായും സ്ഥാപനം അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 04:12 pm IST
inIndia

കൊല്‍ക്കത്ത: ബംഗാളി വാര്‍ത്ത ചാനലായ ‘റിപ്പബ്ലിക് ബംഗ്ല’യില്‍ പരിശീലന കാലയളവിലായിരുന്ന റിപ്പോര്‍ട്ടറെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പബ്ലിക് ടിവിയുടെ ട്വീറ്റ്. അന്വേഷണ ഉദ്യോഗസ്ഥരായി ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. അവിഷേക് സെന്‍ഗുപ്ത എന്ന റിപ്പോര്‍ട്ടറുടെ സസ്‌പെന്‍ഷന്‍ ഉടനടി പ്രാബല്യത്തില്‍ വന്നാതായും സ്ഥാപനം അറിയിച്ചു. ആള്‍മാറാട്ടം മാത്രമല്ല, തട്ടിക്കൊണ്ടുപോകല്‍ ആരോപണവും ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായുള്ള ആള്‍മാറാട്ടം, വ്യാജ തിരിച്ചറിയല്‍ രേഖ സൃഷ്ടിക്കുക, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗൗരവമേറിയ ആരോപണങ്ങള്‍ സെന്‍ഗുപ്ത നേരിടുന്നതായി ചൊവ്വാഴ്ചയാണ് ശ്രദ്ധയില്‍പെട്ടതെന്ന് റിപ്പബ്ലിക് അറിയിച്ചു. റിപ്പബ്ലിക് ടിവിയിലെ സ്ഥിരം ജീവനക്കാരനല്ലാത്ത ഇയാളുടെ സസ്‌പെന്‍ഷന്‍ മെയ് 25 മുതല്‍ നിലവിലായി. സെന്‍ഗുപ്ത വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്നും ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും പറയുന്ന പ്രഥമ വിവര റിപ്പോര്‍ട്ട് ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചു. 

ഇത്തരം കുറ്റകൃത്യങ്ങളോട് ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വിഷയത്തില്‍ അന്വേഷണം തുടങ്ങിയെന്നും ചാനല്‍ പറയുന്നു. ഇന്നലെമുതല്‍ അവിഷേക് സെന്‍ഗുപ്തയെക്കുറിച്ച് വിവരമില്ല.. ഈ വര്‍ഷം മാര്‍ച്ച് ഏഴിനാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് മീഡിയ നെറ്റ്‌വര്‍ക് ബംഗാളി വാര്‍ത്ത ചാനലായ ‘റിപ്പബ്ലിക് ബംഗ്ല’ ആരംഭിച്ചത്.  

Tags: suspensionമാധ്യമപ്രവര്‍ത്തകര്‍arnab goswamiറിപ്പബ്ലിക് ബംഗ്ല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.