Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തായ്‌വാന്‍ പിടിക്കാന്‍ ശ്രമിച്ച ചൈനയ്‌ക്കെതിരെ ആണവാക്രമണത്തിന് അമേരിക്ക ആലോചിച്ചിരുന്നു; രേഖകള്‍ പുറത്ത്

അമേരിക്കന്‍ വ്യോമസേനയുടെ ജനറല്‍ നാഥാന്‍ ട്വിനിങ് ആണ് ആണവാക്രമണത്തിനായി ശക്തമായി വാദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 11:56 am IST
in World

വാഷിങ്ടണ്‍: തായ്‌വാന്‍ പിടിക്കാന്‍ 1958ല്‍ ശ്രമിച്ചപ്പോള്‍ ചൈനയ്‌ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ അമേരിക്ക നീക്കം നടത്തിയതിന്റെ സൈനിക രേഖകള്‍ പുറത്തുവന്നു. തായ്‌വാന്റെ അധീനതയിലുണ്ടായിരുന്ന ക്വെമോയി ദ്വീപില്‍ ചൈന ശക്തമായ വ്യോമാക്രമണം നടത്തിയ ഘട്ടത്തിലാണ് അന്ന് അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഐസന്‍ഹോവറുടെ മുന്നില്‍ ഈ നിര്‍ദേശം ചെന്നത്.  

തായ്‌വാന്‍ പൂര്‍ണമായി ചൈന പിടിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നുമാണ് സൈന്യം പ്രസിഡന്റിനു നല്‍കിയ റിപ്പോര്‍ട്ട്. ഇത് സജീവമായി പരിഗണിച്ച ഐസന്‍ഹോവര്‍ ചൈനയ്‌ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചുവെന്നാണ് പുറത്തു വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.  

1971ലെ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക സ്വീകരിച്ച സൈനിക നടപടികെളെക്കുറിച്ചുള്ള രേഖകകള്‍ പുറത്തുവിട്ടതിലൂടെ പ്രശസ്തനായ ഡാനിയല്‍ എല്‍സ്‌ബെര്‍ഗാണ് ഇതിന്റെ വിശദാംശങ്ങളും പുറത്തു വിട്ടത്. 1958ല്‍ തായ്‌വാനോടു ചേര്‍ന്നുള്ള ദ്വീപുകള്‍ക്കു നേരെ ചൈന നടത്തിയ ആക്രമണമാണ് അമേരിക്കയെ ചൊടിപ്പിച്ചത്. തായ്‌വാനില്‍ പൂര്‍ണതോതിലുള്ള ചൈനീസ് അധിനിവേശത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്‍കി. ചൈനയെ തടയണമെങ്കില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഐസന്‍ഹോവര്‍ ഭരണകൂടം ഇതെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.  

അമേരിക്കന്‍ വ്യോമസേനയുടെ ജനറല്‍ നാഥാന്‍ ട്വിനിങ് ആണ് ആണവാക്രമണത്തിനായി ശക്തമായി വാദിച്ചത്. എന്നാല്‍, ജപ്പാനിലെ അമേരിക്കന്‍ വ്യോമത്താവളങ്ങള്‍ ലക്ഷ്യമാക്കി ചൈന പ്രത്യാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഇതു ചെറുക്കാന്‍ സജ്ജമാവണമെന്നും സംയുക്ത സൈനിക സമിതി അധ്യക്ഷന്‍ മുന്നറിയിപ്പു നല്‍കിയെന്നും രേഖകള്‍ പറയുന്നു. അമേരിക്കയ്‌ക്ക് സൈനിക പ്രാധാന്യമില്ലാത്ത ഒരു പ്രദേശത്തിനു വേണ്ടി ആണവ യുദ്ധം വേണോ എന്ന ചോദ്യം വൈറ്റ്ഹൗസ് ഉന്നയിച്ചതോടെ ഈ ചര്‍ച്ച തണുത്തു. അമേരിക്ക ഇടപെട്ടാല്‍ തായ്‌വാനില്‍ സോവിയറ്റ് യൂണിയനും ഇടപെടുമെന്ന സംശയവും വൈറ്റ്ഹൗസിനുണ്ടായിരുന്നു. 1958 ഒക്‌ടോബര്‍ ആറിന് ചൈന ആക്രമണം അവസാനിപ്പിച്ചതോടെ ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ അമേരിക്കയില്‍ പൂര്‍ണമായും നിലച്ചു.

Tags: റിപ്പോര്‍ട്ട്china
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.