Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കടലിരമ്പം ദ്വീപിലല്ല, വന്‍കരയില്‍

വിനോദ സഞ്ചാരത്തിന് അനുഗൃഹീത പ്രദേശമാണ് ദ്വീപ് സമൂഹം. അവിടെ പണ്ടൊരു പ്രധാനമന്ത്രി സഞ്ചരിച്ച് താമസിച്ച് പവിഴപ്പുറ്റിന്റെ മാഹാത്മ്യം കണ്ട് അമ്പരന്നത് വലിയ വാര്‍ത്തയായിരുന്നു. അതോടെ തീര്‍ന്നു ആ സഞ്ചാരത്തിന്റെ നേട്ടം. സഞ്ചാരത്തിന് തക്കതായ സംവിധാനം വേണമെന്ന പല കാലങ്ങളായുള്ള ആവശ്യം അംഗീകരിക്കപ്പെട്ടത് വാജ്പേയ് പ്രധാനമന്ത്രിയായപ്പോഴാണ്

ഉത്തരന്‍byഉത്തരന്‍
May 26, 2021, 05:46 am IST
inArticle

നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് ലക്ഷദ്വീപ്. കേരളവുമായി നല്ല ബന്ധവും സാംസ്‌കാരിക അടുപ്പവുമുള്ള പ്രദേശം. അവിടെ വന്‍കരയിലെന്നപോലെ സങ്കുചിതമായ കക്ഷിരാഷ്‌ട്രീയത്തിന്റെ വലയെറിയാന്‍ കഠിനാദ്ധ്വാനം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാരും മുസ്ലിം രാഷ്‌ട്രീയ ജനസാമാന്യം മാത്രമുള്ള ജനസമൂഹം പക്ഷേ വര്‍ഗ്ഗീയ ചേരിതിരുവില്‍ പങ്കാളിയായിട്ടേയില്ല. അതിന്റെ ഘടന മാറ്റാനുള്ള സങ്കടിത ശ്രമത്തിന്റെ ഭാഗമാണ് കേരളത്തിലെ ഇടതു-വലത് രാഷ്‌ട്രീയ മുന്നണികളുടെ ഇപ്പോഴത്തെ പിത്തലാട്ടങ്ങള്‍ വര്‍ഷങ്ങളായി ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുന്നവരോ കേന്ദ്രസര്‍ക്കാരോ ലക്ഷദ്വീപിന്റെ വികസനത്തിനോ ദീപുനിവാസികളുടെ ക്ഷേമത്തിനോ വേണ്ടി ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. പി.എം. സെയ്ദ് എം.പി. ആയിരിക്കെ പലതവണ ലക്ഷദ്വീപിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇപ്പോഴത്തെ എംപി ലക്ഷദ്വീപിന്റെ പ്രശ്ന പരിഹാരത്തിന് പലതവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കടലിന് നടുവിലാണെങ്കിലും ലക്ഷദ്വീപിന് കുടിവെള്ളം പ്രധാന വിഷയമായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരാണ് കടല്‍ ജലം ശുദ്ധീകരിച്ച് കുടിവെള്ളം ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്. അതിന് ദ്വീപിലെ ജനങ്ങളാകെ അതീവ സന്തോഷത്തിലാണ്. ചരക്ക് നീക്കമാണ് മറ്റൊരു പ്രശ്നം. ബേപ്പൂര്‍ തുറമുഖമാണ് അനുയോജ്യമായ മാര്‍ഗ്ഗം അത് സമ്പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കാന്‍ കേന്ദ്രം നല്‍കിയ തുക ചെലവാക്കാന്‍ കഴിഞ്ഞിട്ടില്ല. ബേപ്പൂര്‍ ഇല്ലെങ്കില്‍ മംഗലാപുരവുമായി ബന്ധിപ്പിച്ച് ചരക്ക് നീക്കത്തിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ടത് അവിടെത്തെ ലോകസഭാംഗമാണ്. അതു കേന്ദ്രം ചെയ്തു.

വിനോദ സഞ്ചാരത്തിന് അനുഗൃഹീത പ്രദേശമാണ് ദ്വീപ് സമൂഹം. അവിടെ പണ്ടൊരു പ്രധാനമന്ത്രി സഞ്ചരിച്ച് താമസിച്ച് പവിഴപ്പുറ്റിന്റെ മാഹാത്മ്യം കണ്ട് അമ്പരന്നത് വലിയ വാര്‍ത്തയായിരുന്നു. അതോടെ തീര്‍ന്നു ആ സഞ്ചാരത്തിന്റെ നേട്ടം. സഞ്ചാരത്തിന് തക്കതായ സംവിധാനം വേണമെന്ന പല കാലങ്ങളായുള്ള ആവശ്യം അംഗീകരിക്കപ്പെട്ടത് വാജ്പേയ് പ്രധാനമന്ത്രിയായപ്പോഴാണ്. കൂടുതല്‍ കപ്പലുകള്‍ ഏര്‍പ്പാടാക്കി. വിമാനത്താവളങ്ങളും സജ്ജമാക്കി. കവറത്തിയിലെ വിമാനത്താവളം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചത് ഇന്നത്തെ കേന്ദ്രസര്‍ക്കാരാണ്. 240 കോടി രൂപ അതിനായി അനുവദിച്ചു. ഇതെല്ലാം ദ്വീപ് നിവാസികളില്‍ വലിയ മതിപ്പുണ്ടാക്കിയ. അതില്‍ കലി കയറിയ കരയിലെ കരിങ്കാലികളുടെ കോപ്രായമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ഈ കോപ്രായങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരുണ്ട്, കോണ്‍ഗ്രസുകാരുണ്ട്, ലീഗുകാരുണ്ട്. അവരുടെ വൈതാളികളായ മറ്റു ചിലരുമുണ്ട്. ദ്വീപില്‍ ആര്‍എസ്എസ് അജണ്ട് നടപ്പാക്കുകയാണെന്നാണ് ഒരാരോപണം. അതിന് ചില പെരും നുണകളും വിളമ്പുന്നു. ലക്ഷദ്വീപില്‍ ബീഫ് നിരോധിച്ച് എന്നതാണൊന്ന്. അങ്ങിനെ ഒരു പ്രശ്നമേ ഉണ്ടായിട്ടില്ല. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തോടൊപ്പം ഇറച്ചി ഒഴിവാക്കാന്‍ നിശ്ചയിച്ചത് ആരോഗ്യ വിദഗ്ധരുടെ നിര്‍ബന്ധംമൂലമാണ്. മദ്യം ഒഴുക്കാന്‍ തീരുമാനിച്ചു എന്നുള്ളതും പച്ചക്കള്ളമാണ്.

ലക്ഷദ്വീപിലെ ഡയറിഫാം നിര്‍ത്തലാക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. ഡയറിഫാമില്‍ 20 പശുക്കള്‍ മാത്രമാണുള്ളത്. നൂറില്‍ താഴെ ലിറ്റര്‍ പാല്‍ മാത്രമാണ് അവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു ലിറ്ററിന് 840 രൂപയോളം ഉല്‍പ്പാദന ചിലവാണ്. ഇത്രയും ചെലവിട്ട് ഒരു ഫാം ആവശ്യമുണ്ടോ എന്ന ചോദ്യം സ്വാഭാവികമാണ്. ലക്ഷദ്വീപിലെ ഡയറി പൂട്ടി ഗുജറാത്തില്‍ നിന്നും അഡ്മിനിസ്ട്രേറ്ററുടെ താല്‍പര്യപ്രകാരം പാല്‍ കൊണ്ടുവരാനാണിത് എന്നാണ് ആരോപണം.

അമൂല്‍ ഗുജറാത്തിലാണ് കാലാകാലങ്ങളായി അമൂലിന്റെ ഉല്‍പ്പന്നങ്ങള്‍ ലക്ഷദ്വീപിലും കേരളത്തിലും സുലഭമാണ്. കേരളത്തില്‍ നിന്ന് മില്‍മ പാല്‍ ഉല്‍പ്പന്നങ്ങളും അവിടെ ഉണ്ട്. അഴിമതിയും ധൂര്‍ത്തും നടത്തുന്നത് തടയപ്പെടുമെന്ന ആശങ്ക ഉള്ളവരാണ് കള്ള പ്രചാരണം നടത്തുന്നത്. അഡ്മിനിസ്ട്രേറ്റര്‍മാര്‍ മുമ്പൊക്കെ ഉദ്യാഗസ്ഥരായിരുന്നു. അവര്‍ കങ്കാണിമാര്‍ക്ക് വേണ്ടപ്പെട്ടവരായിരുന്നു. വന്‍കരയിലെ രാഷ്‌ട്രീയക്കാരുടെ ദല്ലാളുമായിരുന്നു അവരൊക്കെ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിലെ അനാശാസ്യപ്രവണത അവസാനിപ്പിക്കാന്‍ നിശ്ചയിച്ചു. അത് പ്രാവര്‍ത്തികമാക്കുന്ന അഡ്മിനിസ്ട്രേറ്ററെ കല്ലെറിയുന്നത് കുന്നുകൂടിയ കുശുമ്പ് ഒന്നുകൊണ്ട് മാത്രം.

Tags: indianLakshadweep
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

India

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.