Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

100 ലിറ്റര്‍ പാല്‍ 80,000 പേര്‍ക്ക് വിതരണം ചെയ്യാനാകുമോ?; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ ഒരുവാദംകൂടി പൊളിയുന്നു

കന്നുകാലികളെ പരിപാലിക്കാന്‍ വേണ്ടിവരുന്ന ഭീമമായ ചെലവാണ് പ്രധാനപ്രശ്‌നം. കാലിത്തീറ്റ കേരളത്തില്‍നിന്ന് എത്തിക്കണം. ഇവയ്‌ക്കുള്ള പുല്ല് ലക്ഷദ്വീപ് ദ്വീപുകളില്‍ ഒരിടത്തുമാത്രമേ വളരുന്നുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 01:38 pm IST
in India

തിരുവനന്തപും: വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ പ്രചാരവേലയാണ് കേന്ദ്രസര്‍ക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനുമെതിരെ ഇസ്ലാമിക ഗ്രൂപ്പുകള്‍ നടത്തുന്നത്. പശ്ചാത്തല സൗകര്യവികസത്തിനും വിനോദസഞ്ചാര മേഖലയെ ആകര്‍ഷിക്കാനുമായി അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊണ്ട പരിഷ്‌കാരങ്ങളെ ഒരുപിടി വ്യാജപ്രചാരണങ്ങള്‍ക്കൊണ്ട് നേരിടാനുള്ള ശ്രമം ഒരുവിഭാഗം തുടരുന്നു. അമൂല്‍ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡയറി ഫാം അടച്ചുപൂട്ടാനും ഇവിടെയുള്ള പശുക്കളെ വില്‍ക്കാനും അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനമെടുത്തുവെന്നതാണ് ഇതിലൊന്ന്. 

എന്നാല്‍ ഈ വാദത്തെ പൊളിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പശുക്കളും എരുമകളും ഉള്‍പ്പെടെ 35 കന്നുകാലികളാണ് സര്‍ക്കാര്‍ നടത്തുന്ന രണ്ടു ഫാമുകളിലായുള്ളത്. പ്രതിദിനം ലഭിക്കുന്നത് 100 ലിറ്റര്‍ പാല്‍. ലിറ്ററിന് 35 രൂപ നിരക്കിലാണ് വില്‍പ്പന. ഈ കന്നുകാലികളെ പരിപാലിക്കാന്‍ വേണ്ടിവരുന്ന ഭീമമായ ചെലവാണ് പ്രധാനപ്രശ്‌നം. കാലിത്തീറ്റ കേരളത്തില്‍നിന്ന് എത്തിക്കണം. ഇവയ്‌ക്കുള്ള പുല്ല് ലക്ഷദ്വീപ് ദ്വീപുകളില്‍ ഒരിടത്തുമാത്രമേ വളരുന്നുള്ളൂ. 

കന്നുകാലികളെ പരിപാലിക്കാനുള്ള സാമ്പത്തികഭാരം കണക്കിലെടുത്താണ് ഇവയെ ലേലം ചെയ്യാന്‍ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചത്. ഉയര്‍ന്ന ഗുണനിലവാരവും മിതമായ വിലയില്‍ ലഭ്യമാകുന്നതും പരിഗണിച്ചാണ് അമൂല്‍ പാല്‍ ഇറക്കുമതിക്കുള്ള തീരുമാനത്തിലേക്ക് എത്തിയത്. 80,000 പ്രദേശവാസികള്‍ക്ക് 100 ലിറ്റര്‍ പാല്‍ മതിയാകില്ല എന്ന വസ്തുതയും ജനങ്ങള്‍ക്കുമുന്‍പില്‍ തുറന്നുകാട്ടപ്പെടേണ്ടതാണ്. ഇതോടെ ഇസ്ലാമിക ഗ്രൂപ്പുകളുടെ ഒരു വാദംകൂടി പൊളിഞ്ഞു.  

Tags: ഡയറി ഫാംmilkപ്രഫുല്‍ പട്ടേല്‍ലക്ഷദ്വീപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പുതിയ വാര്‍ത്തകള്‍

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.